Asianet News MalayalamAsianet News Malayalam
5 results for "

Covid Cases Decrease In Saudi

"
number of new covid cases decrease in saudi arabianumber of new covid cases decrease in saudi arabia

സൗദി അറേബ്യയിൽ ആശ്വാസത്തിന്റെ ദിനങ്ങള്‍; കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു

സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നാനൂറിനും താഴെയായി. ഇന്ന് 384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 737 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

pravasam Aug 22, 2021, 10:16 PM IST

daily covid cases decrease in saudi arabiadaily covid cases decrease in saudi arabia

സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് 119 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 174 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്  റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി. മരണസംഖ്യ 6196 ആയി. 

pravasam Dec 28, 2020, 7:26 PM IST

number of new covid cases decrease in saudi arabianumber of new covid cases decrease in saudi arabia

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവ്

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവ്. ഇന്ന് 187 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 317 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358713 ആയി. രോഗമുക്തരുടെ ആകെ എണ്ണം 348879 ആയി ഉയർന്നു. ആകെ മരണസംഖ്യ 5965 ആണ്. 

pravasam Dec 6, 2020, 9:19 PM IST

daily covid cases at lowest rate of last six months in saudi arabiadaily covid cases at lowest rate of last six months in saudi arabia

സൗദി അറേബ്യയിൽ കൊവിഡ് പ്രതിദിന കണക്ക് ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍

സൗദി അറേബ്യയിൽ കൊവിഡ്​ വ്യാപനം വലിയ തോതിൽ കുറഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച 593 കോവിഡ്​ കേസുകൾ മാത്രമാണ് പുതിയതായി രജിസ്റ്റർ ചെയ്തത്​. ഇത്​ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്​​. അതേസമയം ഇരട്ടിയിലേറെ ആളുകൾ രോഗമുക്തി നേടി. 

pravasam Sep 17, 2020, 8:42 PM IST

number of covid cases decrease in saudi arabianumber of covid cases decrease in saudi arabia

സൗദി അറേബ്യയിലെ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ്; ഇന്ന് നാല് മാസത്തെ കുറഞ്ഞ നിരക്ക്

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം നല്ല തോതിൽ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തിൽ താഴെയാണ്. നാല്  മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. പുതുതായി 910 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1226 രോഗികൾ സുഖം  പ്രാപിച്ചു. 

pravasam Aug 30, 2020, 9:08 PM IST