Covid Daily Update
(Search results - 19)KeralaJan 17, 2021, 5:55 PM IST
സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കൊവിഡ്, 4408 പേര് രോഗമുക്തി നേടി; 21 മരണം
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
KeralaJan 16, 2021, 5:58 PM IST
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്, 5011 പേര് രോഗമുക്തി നേടി; 27 മരണം
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
KeralaJan 15, 2021, 5:56 PM IST
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്, 4603 പേര് രോഗമുക്തി നേടി; 23 മരണം
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
KeralaNov 9, 2020, 5:56 PM IST
സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കൊവിഡ്, 5983 പേർക്ക് രോഗമുക്തി; 22 മരണങ്ങൾ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ജനം ജോലി ആവശ്യത്തിനും മറ്റുമായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ കൊവിഡിന് മുൻപത്തേതിന് സമാനമായി നിരത്തുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
KeralaOct 28, 2020, 5:57 PM IST
ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ എറണാകുളത്ത്, മൂന്ന് ജില്ലകളിൽ ആയിരത്തിന് മേലെ; സമ്പർക്കരോഗികൾ 7646
മാറിയ രാഷ്ട്രീയ സാഹചര്യവും കൊവിഡ് വ്യാപനത്തിലെ വർധനവും എങ്ങിനെയാണ് വരും നാളുകളിൽ സംസ്ഥാനത്തെ സ്ഥിതിഗതികളെ ബാധിക്കുക എന്നത് ഉറ്റുനോക്കപ്പെടുന്നുണ്ട്
IndiaOct 27, 2020, 10:16 AM IST
കൊവിഡ് പോരാട്ടത്തിൽ രാജ്യം; 24 മണിക്കൂറിനിടെ 36,469 പേർക്ക് രോഗം
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.
KeralaOct 20, 2020, 5:56 PM IST
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൂടി കൊവിഡ്, 7375 പേർക്ക് രോഗമുക്തി; 24 മരണം
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി വർധന രേഖപ്പെടുത്തുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്
KeralaOct 18, 2020, 5:54 PM IST
സംസ്ഥാനത്ത് 7631 പേർക്ക് കൂടി കൊവിഡ്; എണ്ണായിരത്തിന് മുകളിൽ രോഗമുക്തി, 22 മരണം
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടർച്ചയായി രേഖപ്പെടുത്തുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്
KeralaOct 11, 2020, 5:57 PM IST
കേരളത്തിൽ 9347 കൊവിഡ് രോഗികള്‍ കൂടി, 25 മരണം, ആകെ മരണം ആയിരം കടന്നു
ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ഇത്ര ദിവസവും മുന്നിലായിരുന്ന മഹാരാഷ്ട്രയെയും ...
IndiaSep 24, 2020, 9:38 AM IST
കൊവിഡ് 19; രാജ്യത്ത് 1129 മരണം കൂടി സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 57 ലക്ഷവും കടന്നു
മഹാരാഷ്ട്രയിൽ 21,029 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയിൽ 7,228 പേർക്കും ഉത്തർപ്രദേശ് 5234 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ കർണാടകത്തിൽ 6997 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ കേരളത്തിലും പ്രതിദിന രോഗബാധ അയ്യായിരം കടന്നിരുന്നു.
IndiaSep 1, 2020, 9:53 AM IST
കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ്
നിലവിൽ 7,85,996 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 2839882 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
IndiaAug 14, 2020, 9:56 AM IST
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു; 1007 മരണം കൂടി സ്ഥിരീകരിച്ചു
സർക്കാർ കണക്കുകളനുസരിച്ച് ഇത് വരെ 48,040 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.95 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. ഇത് വരെ 17, 51, 555 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസകരമായ വാർത്ത. രോഗമുക്തി നിരക്ക് 71 ശതമാനമാണ് ഇപ്പോൾ.
IndiaAug 12, 2020, 10:02 AM IST
23 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; 834 കൊവിഡ് മരണങ്ങൾ കൂടി
24 മണിക്കൂറിനിടെ 56,110 പേർ കൂടി രോഗമുക്തരായെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്ക്. 6,43,948 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനവും.
IndiaAug 10, 2020, 9:58 AM IST
24 മണിക്കൂറിൽ 1007 മരണം; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു
നിലവിൽ 6,34,945 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 15,35,743 പേർ രോഗമുക്തി നേടി. 68.78 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.
KeralaAug 9, 2020, 5:59 PM IST
സംസ്ഥാനത്ത് 1211 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം, 970 പേർക്ക് രോഗമുക്തി
കാലവർഷം ശക്തിപ്രാപിച്ചത് സംസ്ഥാനത്തെ ആരോഗ്യവകുപ്പിനും പൊലീസിനും കൊവിഡ് മഹാമാരിക്കിടെ വലിയ തലവേദനയായിട്ടുണ്ട്