Covid Delhi
(Search results - 50)IndiaNov 23, 2020, 7:38 AM IST
കൊവിഡ്: പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരില്ല
ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടക്കും. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം.
IndiaNov 19, 2020, 4:05 PM IST
മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 2000; കൊവിഡിനെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി സർക്കാർ
നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.
IndiaNov 19, 2020, 1:26 PM IST
ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള് യോഗത്തില്‍ വിശദീകരിച്ചു.
IndiaNov 19, 2020, 12:28 PM IST
കൊവിഡ് വ്യാപനം രൂക്ഷം; സ്ഥിതി വിലയിരുത്താൻ സർവ്വകക്ഷിയോഗം വിളിച്ച് അരവിന്ദ് കെജ്രിവാൾ
ആള്‍ത്തിരക്കുള്ള പ്രധാന മാര്‍ക്കറ്റുകളടയ്ക്കാന്‍ ആലോചിച്ചെങ്കിലും തീരുമാനം നടപ്പായില്ല. ഉത്തര്‍പ്രദേശ്, ഹരിയാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് രോഗികള്‍ ദില്ലിയില്‍ ചികിത്സ തേടിയെത്തുന്നതും ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
IndiaNov 18, 2020, 3:04 PM IST
'ദില്ലിയിലെ കൊവിഡ് നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെ മാത്രം കടമയാണോ' ; കെജരിവാളിനെതിരെ അമിത് മാളവ്യ
ദില്ലിയിലെ കൊവിഡ് നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെ മാത്രം കടമയാണോ എന്നാണ് മാളവ്യയുടെ ചോദ്യം. പരസ്യം കൊടുക്കുക മാത്രമല്ലാതെ എന്താണ് കെജരിവാൾ ചെയ്യുന്നതെന്നും അമിത് മാളവ്യ ചോദിച്ചു.
IndiaNov 18, 2020, 12:28 PM IST
ദില്ലിയിൽ സാഹചര്യം അതിരൂക്ഷം; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ
വീണ്ടുമൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും മാർക്കറ്റുകളിൽ അടക്കം നിയന്ത്രണം കർശനമാക്കുകയാണ്. നഗരത്തിനുള്ളിൽ ഛാട്ട് പൂജയ്ക്കുള്ള നിരോധനത്തിനോട് ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യന്ദ്രേ ജെയിൻ ആഭ്യർത്ഥിച്ചു.
IndiaNov 7, 2020, 6:44 AM IST
കൊവിഡിനൊപ്പം വായു മലിനീകരണവും; രാജ്യ തലസ്ഥാനത്ത് സ്ഥിതി ഗുരുതരം
കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് 40 ശതമാനം വർധിപ്പിക്കുന്നുവെന്ന് വിഗദ്ധർ പറയുന്നു. വായു മലിനീകരണം കൂട്ടുമെന്നതിനാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
HealthSep 28, 2020, 7:49 PM IST
കൊവിഡ് മുക്തിയില്‍ കുതിപ്പ് നടത്തി ദില്ലി; എല്‍എന്‍ജെപിയില്‍ നിന്ന് 8066 പേര് രോഗമുക്തരായി
സര്‍ക്കാരിന് കീഴിലുള്ള എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്ന് ഇതുവരെ 8066 പേര് രോഗമുക്തരായി.
IndiaSep 27, 2020, 1:47 PM IST
കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കിയെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ
ആകെ രോഗം സ്ഥിരീകരിച്ചവരിൽ 15.96% പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെയാണ്.
IndiaSep 26, 2020, 5:43 PM IST
കൊവിഡ് ഭേദമായി; എന്‍കെ പ്രേമചന്ദ്രന് എംപി ആശുപത്രി വിട്ടു
കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് എന്‍കെ പ്രേമചന്ദ്രന് എംപി യെ ദില്ലി എംയിസില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ദില്ലിയിലെ വസതിയില്‍ ഐസൊലേഷനിൽ തുടരും
IndiaSep 23, 2020, 7:48 PM IST
100 ദിവസത്തെ ഇടവേളയില്‍ വീണ്ടും രോഗം, കണ്ടെത്തല്‍ ദില്ലി കേന്ദ്രീകരിച്ച്
കൊവിഡ് രണ്ടാമതും വരാമെന്ന് കണ്ടെത്തല്‍. ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 100 ദിവസത്തെ ഇടവേളയില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചെന്നും കണ്ടെത്തി. ഇന്ത്യയടക്കം നാല് രാജ്യങ്ങളിലാണ് രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വരാമെന്ന കണ്ടെത്തല്‍.
IndiaSep 16, 2020, 9:28 AM IST
കൊവിഡ് വന്നുപോയവർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു; അപൂർവ്വമെന്ന് ഐസിഎംആർ
നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്. അപൂർവമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തൽ.
IndiaJul 21, 2020, 8:21 PM IST
ദില്ലിയിലെ 23 ശതമാനം ആളുകള്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് സര്‍വേ
കൊവിഡ് വ്യാപനം തുടങ്ങി ആറ് മാസം പിന്നിടുമ്പോള്‍ ദില്ലിയിലെ 23.48 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് സര്‍വേ ഫലം പറയുന്നു.
IndiaJul 19, 2020, 6:34 PM IST
ദില്ലിയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു, രോഗമുക്തി നേടുന്നവർ കൂടുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 31 കൊവിഡ് ബാധിതർ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3628 ആയി. നിലവിൽ ചികിത്സയിൽ 16,031 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്
IndiaJun 25, 2020, 5:18 PM IST
ദില്ലിയില്‍ കൊവിഡ് രോഗികള്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാൻ വീഡിയോ കോൺഫറൻസ് സംവിധാനം
ചികിത്സയുള്ളവരെ കുറിച്ച് രോഗികളുടെ ബന്ധുക്കൾക്ക് വിവരം കിട്ടുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനാണ് വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തുന്നത്.