Asianet News MalayalamAsianet News Malayalam
4 results for "

Covid Effects

"
less severe covid patients have higher risk of heart problems in one year after recoveryless severe covid patients have higher risk of heart problems in one year after recovery

കൊവിഡിന് ശേഷം ഹൃദയാഘാതവും മരണവും; പുതിയ പഠനം...

കൊവിഡ് 19 ( Covid 19 ) മഹാമാരിയില്‍ നിന്ന് മുക്തി നേടിയാലും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് ( Long Covid ) രോഗികളെ അലട്ടുന്നതായി നാം കണ്ടു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന പ്രശ്‌നമാണ് കൊവിഡാനന്തരം സംഭവിക്കുന്ന ഹൃദയാഘാതവും, ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും. 

Health Oct 10, 2021, 6:57 PM IST

post covid heart attack things to knowpost covid heart attack things to know

കൊവിഡിന് ശേഷമുള്ള 'ഹാര്‍ട്ട് അറ്റാക്ക്'; അറിയേണ്ട പ്രധാന കാര്യങ്ങള്‍...

കൊവിഡ് 19 മഹാമാരി അടിസ്ഥാനപരമായി ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും ഇത് മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ഹൃദയത്തെയും ഇത്തരത്തില്‍ കൊവിഡ് ബാധിക്കുന്നുണ്ട്. തല്‍ഫലമായി കൊവിഡിനെ തുടര്‍ന്ന് ഹൃദയാഘാതം നേരിട്ടവരും നിരവധിയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായവരും ഇക്കൂട്ടത്തിലുണ്ട്. 

Health Sep 3, 2021, 2:16 PM IST

Bahrain will  overcome effects of Covid 19 within two yearsBahrain will  overcome effects of Covid 19 within two years

കൊവിഡ് ആഘാതങ്ങളില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് മുക്തമാവുമെന്ന് ബഹ്റൈന്‍

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് മറികടക്കുമെന്ന് ബഹ്റൈന്‍. ശൂറാ കൗണ്‍സിലിന്റെ പ്രതിവാര സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് ഇപ്പോള്‍ തന്നെ ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.

pravasam May 17, 2020, 11:03 PM IST