Covid Field Hospital  

(Search results - 3)
  • undefined

    pravasamMar 28, 2021, 9:08 PM IST

    കൊവിഡ് ചികിത്സ; യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി പ്രവര്‍ത്തനം തുടങ്ങി

    കൊവിഡ് ചികിത്സക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കൊവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി ശൈഖ് സലീം ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്‍തത്.

  • undefined

    pravasamMar 9, 2021, 10:53 PM IST

    കൊവിഡ് പ്രതിരോധം; യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുറക്കുന്നു

    യുഎഇയില്‍ കൊവിഡ് ചികിത്സക്കായി ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി ഈ മാസം തുറക്കുന്നു.  ചൊവ്വാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആകെ 2058 ബെഡുകളുള്ള ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇവയില്‍ 292 എണ്ണം തീവ്രപരിചരണത്തിനായി മാറ്റിവെക്കും.

  • undefined

    pravasamFeb 24, 2021, 8:27 PM IST

    കൊവിഡ് ചികിത്സ; യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു

    കൊവിഡ് രോഗികളുടെ ചികിത്സ മുന്‍നിര്‍ത്തി യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. നിലവില്‍ ഇത്തരത്തിലുള്ള ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ ആശുപത്രികള്‍ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.