Asianet News MalayalamAsianet News Malayalam
184 results for "

Covid Lockdown

"
Covid 19 kerala meeting chaired by cm to decide on restrictions in stateCovid 19 kerala meeting chaired by cm to decide on restrictions in state

Covid 19 Kerala : വരുമോ കൂടുതൽ നിയന്ത്രണങ്ങൾ? കൊവിഡ് പ്രതിരോധം തീരുമാനിക്കാൻ ഇന്ന് അവലോകനയോഗം

നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യത. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല. 

Kerala Jan 14, 2022, 7:23 AM IST

chinese city again declares lockdown amid covid cases are increasingchinese city again declares lockdown amid covid cases are increasing

Covid 19 : കൊവിഡ് 19; ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍...

കൊവിഡ് 19 ( Covid 19 ) കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നടപടികളുമായി ചൈനീസ് നഗരങ്ങള്‍( Chinese Cities ) . ഒരു കോടിയിലധികം ആളുകളാണ് നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തിന് ( Lockdown China ) കീഴില്‍ വരുന്നത്. അവശ്യകാര്യങ്ങള്‍ക്ക് മാത്രം നിയന്ത്രിതമായ രീതിയില്‍ പുറത്തിറങ്ങാന്‍ മാത്രമാണ് ഇവര്‍ക്ക് അനുമതിയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

Health Dec 22, 2021, 7:15 PM IST

Indians paid 67 percent more excise duty on petrol diesel as Covid ravaged economy Govt in LSIndians paid 67 percent more excise duty on petrol diesel as Covid ravaged economy Govt in LS

Fuel Tax : കൊവിഡ് കാലത്ത് പെട്രോൾ നികുതി വഴി കേന്ദ്രം നടത്തിയത് തീവെട്ടിക്കൊള്ള!

2020 ഏപ്രിൽ ഒന്ന് മുതൽ ഈ വർഷം മാർച്ച് മുപ്പത്തിയൊന്ന് വരെ പെട്രോൾ ഉത്പന്നങ്ങളിൽ നിന്ന് സർക്കാർ നേടിയ വരുമാനത്തിന്‍റെ കണക്കിങ്ങനെ: 3 ലക്ഷത്തി 72 ആയിരത്തി തൊള്ളായിരത്തി എഴുപത് കോടി. 

Money News Dec 20, 2021, 8:09 PM IST

Austria reimposes Covid lockdown from MondayAustria reimposes Covid lockdown from Monday

Covid Lockdown| ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്, 10 ദിവസത്തിന് ശേഷം വിലയിരുത്തും, വാക്സിൻ നിർബന്ധമാക്കും

കൊറോണ വൈറസ് കേസുകൾ കൂടുന്നതിന് പിന്നാലെ ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രിയ...

International Nov 19, 2021, 10:21 PM IST

stupid decisions must end with my death  hotel owner committed suicide after posting against the government kottayamstupid decisions must end with my death  hotel owner committed suicide after posting against the government kottayam

'എന്റെ മരണം കൊണ്ടെങ്കിലും മണ്ടൻ തീരുമാനങ്ങൾ അവസാനിക്കണം'; സർക്കാറിനെതിരെ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി

ലോക്ക്ഡൌൺ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ കടബാധ്യതയെ തുടർന്ന് ഹോട്ടൽ ഉടമയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ മരണത്തിന് കാരണം സർക്കാറാണെന്ന് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച ശേഷമായിരുന്നു സരിൻ മോഹൻ  എന്ന കണ്ണൻ ജീവനൊടുക്കിയത്. 

Kerala Oct 19, 2021, 5:36 PM IST

Kerala police has no records of people commit suicide over financial crisis during covid lockdownKerala police has no records of people commit suicide over financial crisis during covid lockdown

ലോക്‌ഡൗൺ സാമ്പത്തിക പ്രതിസന്ധി: ആത്മഹത്യ ചെയ്തവരുടെ കണക്കില്ലെന്ന് കേരള പൊലീസ്

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിച്ചു

Kerala Sep 18, 2021, 8:04 AM IST

details about Sunday lockdowndetails about Sunday lockdown
Video Icon

ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ; കനത്ത പരിശോധനയുമായി പൊലീസ്

രൂക്ഷമായ വാക്സീൻ ക്ഷാമത്തിന് പരിഹാരം. ഒമ്പത് ലക്ഷത്തിലധികം ഡോസ് വാക്സീൻ ഇന്നെത്തും
 

Kerala Sep 5, 2021, 8:10 AM IST

schools will open today after covid lockdown in various statesschools will open today after covid lockdown in various states

വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്ന് തുറക്കും; തമിഴ്നാട്ടിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്

തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം

India Sep 1, 2021, 6:41 AM IST

covid situation night curfew in the state from mondaycovid situation night curfew in the state from monday

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം ....

Kerala Aug 28, 2021, 6:43 PM IST

covid update 28 08 2021 cm pinarayi pressmeetcovid update 28 08 2021 cm pinarayi pressmeet

ഇന്ന് 31265 പുതിയ രോ​ഗികൾ, 153 മരണം; ടിപിആർ 18.67; മരണനിരക്ക് കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Kerala Aug 28, 2021, 6:03 PM IST

covid review meeting tomorrowcovid review meeting tomorrow

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ? നാളെ കൊവിഡ് അവലോകന യോ​ഗം

വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോ​ഗം ചർച്ച ചെയ്യും.

Kerala Aug 27, 2021, 7:23 PM IST

covid health minister veena george said that special attention should be paid to childrencovid health minister veena george said that special attention should be paid to children

കൊവിഡ് രോ​ഗികൾ കൂടുന്നു, അതീവജാ​ഗ്രത വേണം; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി

ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം

Kerala Aug 27, 2021, 4:35 PM IST

no more covid restrictions no change in the lockdown on sundayno more covid restrictions no change in the lockdown on sunday

കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല; ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല

ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം.  ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല.

Kerala Aug 24, 2021, 6:10 PM IST

nrhm awareness video about things to be noted amid unlocknrhm awareness video about things to be noted amid unlock
Video Icon

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; വേണം കൂടുതല്‍ ശ്രദ്ധ, ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കാം

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; വേണം കൂടുതല്‍ ശ്രദ്ധ, ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കാം. കൂടുതൽ അറിയാൻ https://www.facebook.com/nhmkerala സന്ദര്‍ശിക്കൂ
 

Well-Being Aug 23, 2021, 4:51 PM IST

problems and doubts about kerala government lock down relaxation guidelinesproblems and doubts about kerala government lock down relaxation guidelines

കടയിൽ പോവാൻ രേഖ വേണം ! സർക്കാർ ഉത്തരവിലെ പ്രശ്നങ്ങളും ആശങ്കയും

താഴേത്തട്ടിൽ പൊലീസ് കയറിവന്ന് പെട്ടെന്ന് ഇതങ്ങ് കടുപ്പിച്ചാൽ എന്തു ചെയ്യുമെന്നതാണ്. ഇനി ഇതൊന്നുമല്ല ജനങ്ങൾക്കറിയാവുന്നത് പോലെ ഇത് പൂർണമായി നടപ്പാക്കാനാകില്ലെന്ന ബോധ്യത്തോടെ തന്നെയാണ് സർക്കാരും ഈ മാർഗനിർദേശം ഇറക്കിയിരിക്കുന്നത് എന്നാണോ? വ്യക്തത വരേണ്ടതുണ്ട്.  

Kerala Aug 6, 2021, 3:30 PM IST