Asianet News MalayalamAsianet News Malayalam
5 results for "

Covid Negative Result

"
long covid possibility is high among these four categorieslong covid possibility is high among these four categories

'ലോംഗ് കൊവിഡ്' സാധ്യത കൂടുതലുള്ളത് ഈ നാല് വിഭാഗക്കാരില്‍

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തരായാലും അതിന്റെ അനന്തരഫലങ്ങളില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍/ കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനെയാണ് 'ലോംഗ് കൊവിഡ്' എന്ന് വിളിക്കുന്നത്. 

Health Sep 22, 2021, 2:25 PM IST

Record number of  covid negative results marked todayRecord number of  covid negative results marked today

രോഗമുക്തിയിൽ ഇന്ന് റെക്കോർഡ്; ചികിത്സയിലുള്ളത് 80,818 പേർ

കൊവിഡ് പൊസീറ്റീവായി ചികിത്സയിലുള്ള 4476 പേരുടെ പരിശോധനഫലം ഇന്നു നെഗറ്റീവായിട്ടുണ്ട്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന രോഗമുക്തി നിരക്കാണിത്. 

Kerala Oct 3, 2020, 6:16 PM IST

Covid PCR test at ICA approved centres must to return to UAE from August 1Covid PCR test at ICA approved centres must to return to UAE from August 1

ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ യുഎഇ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഐ.സി.എം.ആര്‍ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ടാണ് ഹാജരാക്കേണ്ടത്. ഇതോടൊപ്പം ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ യുഎഇയിലേക്ക് വരുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുള്ളവരായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

pravasam Jul 25, 2020, 10:53 AM IST

Abu Dhabi issues more details about entry requirements to the emirateAbu Dhabi issues more details about entry requirements to the emirate

അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് റിസള്‍ട്ട്; ഇളവുകള്‍ വിശദീകരിച്ച് അധികൃതര്‍

അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃകര്‍ വെളിപ്പെടുത്തി. അബുദാബിയില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യം, ആര്‍ക്കൊക്കെ ഇളവ് ലഭിക്കും തുടങ്ങിയ വിവരങ്ങളാണ് അബുദാബി മീഡിയ ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 

pravasam Jul 1, 2020, 4:48 PM IST

returning expats from gulf counties should carry these documents in their journeyreturning expats from gulf counties should carry these documents in their journey
Video Icon

ഈ രേഖകള്‍ കയ്യിലില്ലാതെ മടങ്ങുന്നവര്‍ പിന്നീട് പ്രശ്‌നത്തിലാകും, അറിയേണ്ട കാര്യങ്ങള്‍

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള സര്‍ക്കാറിന്റെ നോര്‍ക്ക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നരലക്ഷം കടന്നിരിക്കുകയാണ്. പതിന്മടങ്ങ് ആളുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്‌തേക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങിവരാന്‍ അവസരം ലഭിക്കുന്നവര്‍ ഈ പറയുന്ന രേഖകള്‍ കയ്യില്‍ കരുതിയില്ലെങ്കില്‍ പിന്നീട് കുഴപ്പത്തിലായേക്കും. ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുണ്‍ രാഘവന്‍ പറയുന്നു..
 

Explainer Apr 30, 2020, 8:00 PM IST