Covid Outbreak
(Search results - 26)IndiaDec 25, 2020, 8:46 PM IST
ആദ്യമായി ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ മുംബൈയിലെ ധാരാവി
ഐസൊലേഷനും നിരന്തരമായ പരിശോധനകളും നടത്തിയാണ് കൊവിഡ് വ്യാപനം കുറയ്ക്കാനായതെന്ന് ആരോഗ്യപ്രവർത്തകർ...
CricketNov 16, 2020, 6:17 PM IST
ദക്ഷിണ ഓസ്ട്രേലിയയില്‍ കൊവിഡ് പടരുന്നു; ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റും ആശങ്കയില്‍
ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാകേണ്ട അഡ്ലെയ്ഡിൽ കൊവിഡ് വ്യാപനം രൂക്ഷം. ഓസീസ് നായകന് ടിം പെയിന്‍ അടക്കം കളിക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി.
KeralaNov 15, 2020, 5:58 PM IST
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 6684 പേര്‍ക്ക് രോഗമുക്തി, 21 മരണം
21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1869 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
IndiaNov 15, 2020, 5:48 PM IST
ദില്ലിയിലെ കൊവിഡ് സാഹചര്യം; യോഗം ചേര്‍ന്ന് കേന്ദ്രം, കൂടുതല്‍ വെന്റിലേറ്റര്‍ ഐസിയുകള്‍ വേണമെന്ന് സര്‍ക്കാര്‍
അതിനിടെ ദീപാവലിപ്പിറ്റേന്ന് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി. ദീപാവലി ആഘോഷത്തിന്റെ പേരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ദില്ലിയില്‍ ലംഘിക്കപ്പെട്ടിരുന്നു. മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനം തിക്കിത്തിരക്കിയതിന് പിന്നാലെ പടക്ക നിരോധനവും നടപ്പായില്ല.
KeralaSep 21, 2020, 4:27 PM IST
'വിദ്യാര്‍ഥികളെ നഗ്നരാക്കി ഷോക്കടിപ്പിച്ചപ്പോൾ ആസ്വദിച്ചവര്‍ ഇന്ന് ജലപീരങ്കിയെ വിമര്‍ശിക്കുന്നു': എം സ്വരാജ്
ചോര നിറമുള്ള ചായം തിരഞ്ഞ് അലയുന്ന 'ധീരന്മാരും' ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണനിലവാരക്കുറവിനെപ്പറ്റി പ്രബന്ധ രചന നടത്തുന്ന സ്പോൺസർമാരും എത്ര ഒത്തുപിടിച്ചാലും ഒരു ചെറു മഴയിൽത്തന്നെ ചായങ്ങളും ചമയങ്ങളും മാഞ്ഞു പോകുമെന്ന് മറക്കരുത്
HealthAug 29, 2020, 12:24 PM IST
കൊവിഡ് വ്യാപനം തടയാന്‍ മലം പരിശോധന; പരീക്ഷണം വിജയമെന്ന് അവകാശവാദം
കൊവിഡ് 19 രോഗബാധ കണ്ടെത്താന്‍ സ്രവ പരിശോധന നടത്തുന്നതിനെ കുറിച്ച് നമുക്കറിയാം. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിന് മലം പരിശോധന നടത്തുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്.
CultureAug 25, 2020, 12:07 PM IST
നൂൽബന്ധമില്ലാതെ ജനം വിഹരിക്കുന്ന ഫ്രഞ്ച് ബീച്ചിൽ വൻ കൊവിഡ് വ്യാപനം, സ്ഥിരീകരിച്ചത് 150 -ലേറെ കേസുകൾ
വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്നുപോലും മോചിതരായി, സർവതന്ത്ര സ്വതന്ത്രരായി കഴിയാൻ വരുന്നവരെ എങ്ങനെയാണ് മാസ്കിടാൻ നിർബന്ധിക്കുക എന്ന വൈക്ലബ്യത്തിലാണ് റിസോർട്ട് അധികൃതർ.
MarketAug 8, 2020, 5:53 PM IST
കൊവിഡ് പ്രതിസന്ധികൾ ശക്തമായിരുന്നിട്ടും ഇന്ത്യയ്ക്ക് വൻ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞു: അമിതാഭ് കാന്ത്
എഫ്ഡിഐയെ സംബന്ധിച്ച നമ്മുടെ ഭരണക്രമം വളരെ ഉദാരമാണ്.
KeralaJul 11, 2020, 12:23 PM IST
സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; കാസര്‍കോട് പത്ത് മാര്‍ക്കറ്റുകള്‍ അടച്ചു
ഇന്നലെ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരികരിച്ചത്. മിക്കവരുടെയും രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.
IndiaJul 11, 2020, 10:46 AM IST
കൊവിഡ് വ്യാപനം; അണുനശീകരണത്തിനായി മൈസൂര്‍ കൊട്ടാരം അടച്ചു
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നേരത്തെ വിലക്കിയിരുന്നു.
CompaniesJul 5, 2020, 10:10 PM IST
കൊവിഡിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സംഭവിച്ചതെന്ത്? സർവേ ഫലം ഇങ്ങനെ
അടുത്ത മൂന്ന് മുതൽ ആറ് മാസത്തേക്ക് നിലനിൽക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത സർവേയിൽ പങ്കെടുത്ത 22 ശതമാനം സ്ഥാപനങ്ങൾക്ക് മാത്രമാണുള്ളത്.
IndiaJun 22, 2020, 3:24 PM IST
എല്ലാ വിമാന ജീവനക്കാരും നീരീക്ഷണത്തിൽ പോകേണ്ട; പുതിയ നിർദ്ദേശവുമായി ഡിജിസിഎ
ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ മാത്രം നീരീക്ഷണത്തിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.
InternationalJun 15, 2020, 11:21 AM IST
ചൈനയിലെ ബീജിങ്ങില്‍ കൊവിഡ് വ്യാപിക്കുന്നു; പിന്നെയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ജനവാസ കേന്ദ്രങ്ങളെ മുള്ളുവേലി കൊണ്ട് വേര്‍തിരിച്ചാണ് ചൈന ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. രണ്ട് ചന്തകളില്‍ നിന്നാണ് രോഗവ്യാപനംMalabar manualMay 25, 2020, 8:46 PM IST
കൊവിഡ് മാനേജ്മെന്റ് പിണറായിക്ക് രണ്ടാംഊഴം നല്‍കുമോ ?
മലപ്പുറത്തെ അലവിക്കുട്ടിയിലൊതുങ്ങുമോ നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് കൊടുക്കരുതെന്ന് കെ.എം. ഷാജി പറഞ്ഞത് ലീഗ് നേതാവ് മായിന്‍ ഹാജിക്ക് ബാധമല്ലേ. കാണാം മലബാര്‍ മാന്വവല്‍
Cover storyMay 9, 2020, 10:06 PM IST
കൊവിഡ് കാലത്തെ പറ്റിക്കലുകള്;കാണാം കവര്‍സ്റ്റോറി
പ്രവാസികളെ കേന്ദ്രം പറ്റിച്ചു; ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ കേരളം പറ്റിച്ചു; കുടിയേറ്റ തൊഴിലാളികളെ എല്ലാവരും പറ്റിച്ചു.