Covid Patients Toll
(Search results - 3)IndiaNov 16, 2020, 10:13 AM IST
രാജ്യത്ത് ഇന്നലെ കൊവിഡ് ബാധിച്ചത് 30548 പേർക്ക്, ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിൾ പരിശോധന
മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന
IndiaApr 15, 2020, 9:04 AM IST
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്; 11000 കടന്നു, 377 മരണം, 1306 പേർക്ക് രോഗമുക്തി
രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആർ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകിയിട്ടുണ്ട്IndiaMar 21, 2020, 7:42 PM IST
രാജ്യത്ത് കൊവിഡ് ബാധിതർ കുതിച്ചുയരുന്നു; പഞ്ചാബിൽ 13 പേർക്കും കേരളത്തിൽ 12 പേർക്കും രോഗബാധ
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേര് കാസര്‍കോട്ടും മൂന്ന് പേര് കണ്ണൂരുമാണ്. മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി