Asianet News MalayalamAsianet News Malayalam
41 results for "

Covid Precautions

"
451 caught for violations of covid precautions in Qatar451 caught for violations of covid precautions in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം (Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 451 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 360 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്‍തിറാസ് (ehteraz) ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഏഴ് പേരെയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 84 പേരെയും പിടികൂടി. 

pravasam Sep 27, 2021, 1:36 PM IST

group of people arrested in Oman for breaking covid precautionsgroup of people arrested in Oman for breaking covid precautions

ഒമാനില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച സംഘം അറസ്റ്റില്‍

കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കാത്തതിന് ഒരു സംഘം ആളുകളെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു.

pravasam Aug 6, 2021, 4:47 PM IST

private hospital shut down in Oman for breaking covid precautionsprivate hospital shut down in Oman for breaking covid precautions

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. മസ്‍കത്ത് ഗവര്‍ണറേറ്റിൽ സീബിലുള്ള ആശുപത്രിയാണ് മസ്‍കത്ത് നഗരസഭ പൂട്ടിച്ചത്.

pravasam Aug 1, 2021, 8:36 AM IST

91 people caught violating Covid precautionary measures in Qatar91 people caught violating Covid precautionary measures in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 91 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 91 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

pravasam Jul 28, 2021, 1:43 PM IST

gulf countries celebrate Eid Al Adha amidst strict covid precautionsgulf countries celebrate Eid Al Adha amidst strict covid precautions

കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയിലും പെരുന്നാള്‍ പൊലിമയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കിടയിലും പെരുന്നാൾ പൊലിമയിലാണ് ഗൾഫിലെ ലക്ഷകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം. അതേസമയം ഹജ്ജ് കർമ്മം അനുഷ്‍ഠിക്കുന്ന തീർഥാടകർ മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുത്തു.

pravasam Jul 20, 2021, 2:38 PM IST

231 people caught violating Covid precautionary measures in Qatar231 people caught violating Covid precautionary measures in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 231 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 231 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

pravasam Jul 18, 2021, 7:54 PM IST

193 people caught violating Covid precautionary measures in Qatar193 people caught violating Covid precautionary measures in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 193 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 193 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 149 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

pravasam Jul 11, 2021, 8:45 PM IST

170 people face legal actions for violating covid precautions in Qatar170 people face legal actions for violating covid precautions in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 170 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം 170 പേര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ 161 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായത്.

pravasam Jul 4, 2021, 6:36 PM IST

churches and hindu temples to reopen with strict covid precautions in Omanchurches and hindu temples to reopen with strict covid precautions in Oman

ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു; കര്‍ശന കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച ആരാധനക്കായി തുറക്കും.

pravasam Jun 11, 2021, 3:46 PM IST

Dubai eases precautionary measures for events and activitiesDubai eases precautionary measures for events and activities

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുബൈ; വിനോദ പരിപാടികള്‍ക്ക് അനുമതി

യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ ദുബൈയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. റസ്റ്റോറന്റുകളിലെയും കഫെകളിലെയും ഷോപ്പിങ് സെന്ററുകളിലെയും വിനോദ പരിപാടികള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ദുബൈയിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയാണ് തിങ്കളാഴ്‍ച പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

pravasam May 17, 2021, 7:55 PM IST

Qatar Ministry refers 385 for violating Covid19 precautionary measuresQatar Ministry refers 385 for violating Covid19 precautionary measures

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 385 പേര്‍ക്കെതിരെ ഖത്തറില്‍ നടപടി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ കടുപ്പിച്ചു. കഴിഞ്ഞ ദിവസം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.

pravasam May 6, 2021, 1:39 PM IST

covid 19 kerala need for high vigil says health minister k k shailajacovid 19 kerala need for high vigil says health minister k k shailaja

കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി; ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകൾ പലതും ...

Kerala Apr 9, 2021, 1:34 PM IST

eight expatriates arrested in oman for non compliance of covid precautionseight expatriates arrested in oman for non compliance of covid precautions

കൊവിഡ് മാർഗനിർദ്ദേശം പാലിച്ചില്ല; എട്ട് പ്രവാസികൾ അറസ്റ്റിൽ

കൊവിഡ് മാർഗ നിർദ്ദേശം പാലിക്കാത്തതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ എട്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു

pravasam Mar 31, 2021, 8:36 PM IST

kerala budget 2021 thomas issac speach on covid precautionskerala budget 2021 thomas issac speach on covid precautions

കേരളത്തിന്‍റെ അതിജീവന ബദൽ ലോകം ഏറ്റെടുത്തു: ബജറ്റ് പ്രസംഗം കൊവിഡ് പ്രതിരോധത്തിലൂന്നി

പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. വ്യാപനത്തെ തടയാനായി. ആദ്യഘട്ടത്തിൽ വ്യാപനത്തെ തടഞ്ഞു. ഇപ്പോൾ വ്യാപനം ഉയരുന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാനായി. കൊവിഡ് പോരാളികളെ അഭിനന്ദിക്കുന്നു എന്ന് ധനമന്ത്രി 

Kerala Jan 15, 2021, 9:19 AM IST

kerala government approaches supreme court against high court decision to increase number of pilgrims in sabarimalakerala government approaches supreme court against high court decision to increase number of pilgrims in sabarimala

ശബരിമല തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നതിനെതിരെ കേരളം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് കൊവിഡ് സാഹചര്യത്തിൽ സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്.

Kerala Dec 24, 2020, 9:49 AM IST