Covid Recovery Rate
(Search results - 14)pravasamDec 11, 2020, 10:50 PM IST
മൂന്നരലക്ഷത്തിലേറെ രോഗമുക്തരുമായി കൊവിഡ് പ്രതിരോധത്തില്‍ മുന്നേറി സൗദി
സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പോരാട്ടം വിജയകരമായി മുന്നേറുന്നു. ഇതുവരെ കൊവിഡ് ബാധിച്ചവരില്‍ മൂന്നര ലക്ഷത്തിേലറെ ആളുകള്‍ സുഖം പ്രാപിച്ചു.
IndiaNov 21, 2020, 10:49 AM IST
രാജ്യത്ത് രോഗമുക്തി നിരക്കുയരുന്നു; പ്രത്യേക കേന്ദ്ര സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക്
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 46,232 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 90,50,597 ആയി ഉയര്‍ന്നു. ഇന്നലെ 49,715 പേരാണ് രോഗ മുക്തരായത്. ഇന്നലെ 564 പേര് മരിച്ചതോടെ ആകെ മരണം 1,32726 ആയി ഉയര്‍ന്നു
IndiaNov 7, 2020, 10:57 AM IST
കൊവിഡ് കണക്ക് വീണ്ടും ഉയരുന്നു; അമ്പതിനായിരത്തലധികം പുതിയ രോഗികൾ
ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേഗമായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,19,887 ആയി. നിലവിൽ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.
IndiaOct 27, 2020, 10:16 AM IST
കൊവിഡ് പോരാട്ടത്തിൽ രാജ്യം; 24 മണിക്കൂറിനിടെ 36,469 പേർക്ക് രോഗം
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.
pravasamSep 26, 2020, 10:14 PM IST
കൊവിഡ്: സൗദി അറേബ്യയില്‍ 95 ശതമാനം രോഗമുക്തി നിരക്ക്
സൗദി അറേബ്യയില്‍ കൊവിഡ് രോഗമുക്തി 95 ശതമാനമായി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ അഞ്ച് ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്.
ExplainerAug 26, 2020, 8:16 PM IST
രോഗികളില്‍ 90 ശതമാനത്തിലധികവും കൊവിഡ് മുക്തരാകുന്ന ആദ്യ സംസ്ഥാനമായി ദില്ലി
90 ശതമാനത്തിലധികം രോഗമുക്തി നിരക്കുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ ദില്ലി. ആകെ രോഗബാധിതരായ 1.62 ലക്ഷം പേരില്‍ 1.46 ലക്ഷവും രോഗമുക്തരായതായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്. 80 ശതമാനത്തിലധികം രോഗമുക്തി നിരക്കുള്ള മൂന്ന് സംസ്ഥാനങ്ങള്‍ കൂടിയാണ് രാജ്യത്തുള്ളത്, തമിഴ്നാട്, ബിഹാര്‍,ഹരിയാന. മറ്റ് 13 സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനത്തിലധികമാണ് രോഗമുക്തി.
pravasamAug 17, 2020, 8:27 PM IST
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്ക് 90 ശതമാനമായി
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. രോഗമുക്തി 90 ശതമാനമായി ഉയര്‍ന്നു.
pravasamAug 14, 2020, 10:38 PM IST
സൗദിയില്‍ ഇന്ന് പുതിയ കൊവിഡ് രോഗികളെക്കാള്‍ ഇരട്ടി രോഗമുക്തര്‍
സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ ഇരട്ടി രോഗമുക്തരുടെ പ്രതിദിനകണക്കാണ് വെള്ളിയാഴ്ചയും പുറത്തുവന്നത്.
KeralaAug 12, 2020, 6:39 PM IST
കേരളത്തിലെ രോഗമുക്തി നിരക്ക്; പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നു എന്നാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്.
KeralaAug 12, 2020, 6:30 PM IST
ഒറ്റത്തവണ നെഗറ്റീവായാല്‍ വീട്ടില്‍ പറഞ്ഞുവിടുന്നെന്ന് വിമര്‍ശനം, ചെന്നിത്തലയ്ക്ക് മറുപടി
കൊവിഡ് റിക്കവറി റേറ്റുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഒറ്റത്തവണ നെഗറ്റീവായാല്‍ തന്നെ വീട്ടിലേക്ക് പറഞ്ഞുവിടുന്നതായാണ് ചെന്നിത്തല 'ഞെട്ടിക്കുന്ന കണ്ടെത്തല്‍' നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
pravasamAug 3, 2020, 11:38 PM IST
കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചത് സഹായകമായി; യുഎഇയില്‍ രോഗമുക്തി നിരക്ക് 90 ശതമാനമെന്ന് അധികൃതര്‍
യുഎഇയില്‍ കൊവിഡ് മുക്തി നിരക്ക് 90 ശതമാനമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന് അല്‍ ഒവൈസ്.
pravasamJul 23, 2020, 11:33 PM IST
കൊവിഡ് 19: സൗദി അറേബ്യയിൽ രോഗമുക്തി നിരക്ക് 82 ശതമാനം
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,269 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ 2,170 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ChuttuvattomJun 24, 2020, 11:07 PM IST
കൊവിഡ് 19: കോഴിക്കോട് ജില്ലയിൽ രോഗമുക്തി നിരക്ക് 60 ശതമാനത്തിനു മുകളില്‍; 35 പേര്‍ക്ക് ഇന്ന് രോഗമുക്തി
പോസിറ്റീവായവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത്- ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു.
IndiaMay 20, 2020, 5:11 PM IST
കൊവിഡ്: രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമെന്ന് ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.