Asianet News MalayalamAsianet News Malayalam
5 results for "

Covid Restrictions In Qatar

"
Qatar interior minisry takes action against 253 for not wearing masksQatar interior minisry takes action against 253 for not wearing masks

ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് 253 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ (Qatar) മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുള്ള  സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിന് (Not wearing masks) 253 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറ് പേര്‍ക്കെതിരെയും നടപടിയെടുത്തു. 

pravasam Oct 15, 2021, 3:13 PM IST

body temperature checks are not necessary in all public places in Qatarbody temperature checks are not necessary in all public places in Qatar

ഖത്തറില്‍ ഇനി എല്ലായിടത്തും ശരീര താപനില പരിശോധനയില്ല; ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍

കൊവിഡ് വ്യാപനത്തില്‍ (Covid - 19 spread) കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ (Qatar) കൊവിഡ് നിയന്ത്രണങ്ങളില്‍ (covid restrictions) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില (Body temperature screening) പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പകരം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.

pravasam Oct 13, 2021, 11:58 AM IST

39 people booked for violating mask requirement in Qatar39 people booked for violating mask requirement in Qatar

ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് 39 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുള്ള  സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിന് (Not wearing masks) 39 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു.

pravasam Oct 6, 2021, 1:14 PM IST

Qatar lifts more Covid restrictions and mask requirement eased at open public placesQatar lifts more Covid restrictions and mask requirement eased at open public places

ഖത്തറില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു; പൊതുസ്ഥലങ്ങളില്‍ നിബന്ധനകളോടെ ഇളവ്

ഖത്തറില്‍ (Qatar) കൊവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്ഥലങ്ങളില്‍ (Open public places) നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ (Closed public places) മാസ്‍ക് നിര്‍ബന്ധമാണ്.

pravasam Sep 30, 2021, 10:48 AM IST

Qatar interior ministry officials fine over 850 for Covid violationsQatar interior ministry officials fine over 850 for Covid violations

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 861 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 861 പേര്‍ക്കെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

pravasam May 29, 2021, 8:53 PM IST