Covid Safety Rules
(Search results - 9)pravasamMar 9, 2021, 8:51 AM IST
മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല; വിവാഹ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി
യുഎഇയില്‍ ഉമ്മുല്‍ഖുവൈനില്‍ വിവാഹ ചടങ്ങ് നടത്തിയ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.
pravasamMar 1, 2021, 11:07 PM IST
കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246 കടകള്‍ക്ക് പിഴ, 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിച്ചു.
pravasamFeb 26, 2021, 9:02 PM IST
ദുബൈയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നീട്ടി
കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതല്‍ നിലവില്‍ വന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ റമദാന് തുടങ്ങുന്ന ഏപ്രില്‍ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വെള്ളിയാഴ്ച അറിയിച്ചു.
pravasamJan 22, 2021, 11:13 PM IST
ദുബൈയില്‍ അഞ്ച് ഭക്ഷണശാലകള്‍ പൂട്ടിച്ചു; പരിശോധന കര്‍ശനമാക്കി അധികൃതര്‍
കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയ അഞ്ച് ഭക്ഷണശാലകള്‍ ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ വെള്ളിയാഴ്ച പൂട്ടിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
pravasamJan 21, 2021, 6:41 PM IST
ദുബൈയില്‍ പരിശോധനകള്‍ കര്‍ശനമാക്കി; 20 ടൂറിസം സെന്ററുകള്‍ അടച്ചുപൂട്ടി
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാക്കി ദുബൈ അധികൃതര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 സ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ദുബൈ ടൂറിസം അധികൃതര്‍ അടച്ചുപൂട്ടിയതായി ദുബൈ മീഡിയാ ഓഫീസ് അറിയിച്ചു.
pravasamJan 6, 2021, 10:59 PM IST
അബുദാബിയില്‍ ഹുക്ക സേവനങ്ങള്‍ക്ക് അനുമതി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹുക്ക സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്കി അബുദാബി സാമ്പത്തിക വികസന വിഭാഗം.
pravasamNov 7, 2020, 4:11 PM IST
കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; ഒമാനില്‍ നിന്നും ആറ് പ്രവാസികളെ നാടുകടത്തും
കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ഒമാനില്‍ നടപ്പാക്കിയിരിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന് ആറ് പ്രവാസികളെ രാജ്യത്ത് നിന്ന് നാട് കടത്തും.
pravasamOct 25, 2020, 2:14 PM IST
പരിശോധന കര്‍ശനമാക്കി അധികൃതര്‍; ദുബൈയില്‍ മൂന്ന് സ്പോര്‍ട്സ് കേന്ദ്രങ്ങള്‍ക്ക് പിഴ, താക്കീത്
കൊവിഡ് മുന്‍കരുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ക്ക് ദുബൈ അധികൃതര്‍ പിഴ ചുമത്തി.
pravasamOct 11, 2020, 10:50 PM IST
ഷാര്‍ജയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് 5432 പേര്‍ക്ക് പിഴ
കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത 5432 പേരില്‍ നിന്ന് ഒരു മാസത്തിനിടെ പിഴ ഈടാക്കിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായും ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സെറി അല്‍ ശംസി പറഞ്ഞു.