Covid Situation
(Search results - 124)KeralaJan 27, 2021, 11:34 AM IST
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയം; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള മഹനഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
KeralaJan 25, 2021, 5:17 PM IST
കൊവിഡ് കണക്ക് കുതിച്ചുയരുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഐഎംഎ
നിലവിൽ എറണാകുളം ജില്ലയിലാണ് എറ്റവും കൂടുതൽ രോഗികൾ ഉള്ളത്. കോട്ടയം, കണ്ണൂർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുതയാണ്. കണ്ണൂരില്‍ ...
pravasamJan 20, 2021, 11:14 AM IST
ദുബൈയിലെ കൊവിഡ് സാഹചര്യം; വിശദീകരണവുമായി അധികൃതര്‍
കൊവിഡിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് ദുബൈ ഭരണകൂടം അറിയിച്ചു. പ്രതിരോധ സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചുവരികയാണെന്നും ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ അറിയിക്കുന്നു. ദുബൈയിലെ കൊവിഡ് സാഹചര്യത്തെ സംബന്ധിച്ച് അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
KeralaJan 8, 2021, 7:39 AM IST
കൊവിഡ് വ്യാപനം: കേന്ദ്രസംഘം ഇന്ന് കോട്ടയത്ത്, പക്ഷിപ്പനിയെക്കുറിച്ചും പഠിക്കും
ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന സംഘം തിങ്കളാഴ്ച രാവിലെ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം കൊവിഡ് സംസ്ഥാനതല പ്രവര്‍ത്തനങ്ങൾ വിലയിരുത്തും.
KeralaJan 7, 2021, 7:01 PM IST
കൊവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കത്ത്
കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാനെത്തുന്നു കേന്ദ്ര സംഘം നാളെ രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാൾ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക.
KeralaDec 26, 2020, 11:14 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് മരണ നിരക്ക് ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ
24 മണിക്കൂറിനിടെ 22,274 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 97,40 108 പേരാണ് രാജ്യത്ത് ഇത് വരെ രോഗമുക്തരായത്.
KeralaNov 30, 2020, 6:02 PM IST
കൊവിഡ് പോരാട്ടത്തിൽ കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3382 പേർക്ക്
21 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2880 പേർക്ക് സമ്പർത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 405 പേർക്കും രോഗം സ്ഥിരീകരിച്ചു. 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
IndiaNov 26, 2020, 9:47 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പുതിയ കേസുകൾ കൂടി
സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,35,223 ആയി. നിലവിൽ 4,52,344 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
IndiaNov 24, 2020, 3:02 PM IST
വാക്സിൻ എപ്പോഴെത്തുമെന്ന് പറയാനാകില്ല, രോഗമുക്തി കൂടിയപ്പോഴുള്ള അമിത ആത്മവിശ്വാസം ആപത്തെന്നും പ്രധാനമന്ത്രി
കൊവിഡിനെ മികച്ച രീതിയിൽ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്സിൻ വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു.
IndiaNov 23, 2020, 6:43 PM IST
സ്ഥിതിഗതികൾ വഷളാവുന്നു; കൊവിഡിൽ സംസ്ഥാനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി
വരാനിരിക്കുന്ന മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. രണ്ട് ദിവസത്തിനുള്ളില്‍ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും....
KeralaNov 23, 2020, 5:58 PM IST
കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 3757 കേസുകൾ; ഇത് വരെ രോഗമുക്തി നേടിയത് അഞ്ച് ലക്ഷം പേർ
22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
IndiaNov 21, 2020, 9:46 PM IST
ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് 5879 രോഗികള്‍, 111 മരണം
ഇന്ന് 111 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 8270 ആയി. ഈ മാസം ഇത് മൂന്നാം തവണയാണ് പ്രതിദിന മരണം നൂറു കടക്കുന്നത്.
IndiaNov 19, 2020, 4:05 PM IST
മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 2000; കൊവിഡിനെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി സർക്കാർ
നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.
IndiaNov 19, 2020, 1:26 PM IST
ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള് യോഗത്തില്‍ വിശദീകരിച്ചു.
IndiaNov 19, 2020, 12:28 PM IST
കൊവിഡ് വ്യാപനം രൂക്ഷം; സ്ഥിതി വിലയിരുത്താൻ സർവ്വകക്ഷിയോഗം വിളിച്ച് അരവിന്ദ് കെജ്രിവാൾ
ആള്‍ത്തിരക്കുള്ള പ്രധാന മാര്‍ക്കറ്റുകളടയ്ക്കാന്‍ ആലോചിച്ചെങ്കിലും തീരുമാനം നടപ്പായില്ല. ഉത്തര്‍പ്രദേശ്, ഹരിയാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് രോഗികള്‍ ദില്ലിയില്‍ ചികിത്സ തേടിയെത്തുന്നതും ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.