Covid Statistics
(Search results - 119)KeralaJan 22, 2021, 6:01 PM IST
സംസ്ഥാനത്ത് ഇന്ന് 6753 പേർക്ക് കൂടി കൊവിഡ്; ഒരാളിൽ ജനതികമാറ്റം വന്ന വൈറസും സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്.
KeralaJan 7, 2021, 7:01 PM IST
കൊവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കത്ത്
കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാനെത്തുന്നു കേന്ദ്ര സംഘം നാളെ രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാൾ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക.
KeralaJan 7, 2021, 5:55 PM IST
ഇന്ന് 5051 കൊവിഡ് ബാധിതർ, രോഗമുക്തി കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു
സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ നാളെ രണ്ടംഗ കേന്ദ്ര സംഘം കേരളത്തിലെത്തും. ദേശവ്യാപക ഡ്രൈ റണ്ണിന്റെ ഭാഗമായി നാളെ കേരളത്തിലും ഡ്രൈറൺ. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞ ദിവസമാണ്. കണക്കുകൾ കാണാം.
KeralaDec 22, 2020, 6:01 PM IST
സംസ്ഥാനത്ത് 6049 പേര്‍ക്ക് കൂടി കൊവിഡ്; 5057 പേർ രോഗമുക്തി നേടി, 27 മരണം കൂടി സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
KeralaDec 16, 2020, 6:55 PM IST
സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 9.99
ഇതുവരെ രോഗമുക്തി നേടിയവര്‍ 6,22,394. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി. കൂടുതൽ വിവരങ്ങൾ..
KeralaNov 30, 2020, 6:02 PM IST
കൊവിഡ് പോരാട്ടത്തിൽ കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3382 പേർക്ക്
21 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2880 പേർക്ക് സമ്പർത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 405 പേർക്കും രോഗം സ്ഥിരീകരിച്ചു. 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
IndiaNov 12, 2020, 11:38 AM IST
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് 92 ശതമാനം
4,89,294 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 52,718 പേര് രോഗ മുക്തിനേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം 80,66,502 ആയി.
IndiaNov 8, 2020, 11:13 AM IST
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എൺപത്തിയഞ്ച് ലക്ഷം കടന്നു;
ഇന്നലെ മാത്രം 49,082 പേർ രോഗ മുക്തി നേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,68,968 ആയി. ഇന്നലെ 11,94,487 സാംപിൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
IndiaNov 7, 2020, 10:57 AM IST
കൊവിഡ് കണക്ക് വീണ്ടും ഉയരുന്നു; അമ്പതിനായിരത്തലധികം പുതിയ രോഗികൾ
ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേഗമായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,19,887 ആയി. നിലവിൽ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.
IndiaNov 6, 2020, 1:28 PM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു
ദീപാവലി ആഘോഷങ്ങൾ മുന്നിൽകണ്ട് ദില്ലി അടക്കമുള്ള രോഗ വ്യാപനം അധികം ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടിയിട്ടുണ്ട്.
IndiaNov 4, 2020, 10:29 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു
24 മണിക്കൂറിനുള്ളില്‍ 53,357 പേര് രോഗമുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. 5,33,787 പേരാണ് ചികിത്സയില്‍ ഉള്ളത്. 92.09 ശതമാനമാണ് രോഗമുക്തി നിരക്ക്
IndiaNov 3, 2020, 5:10 PM IST
കൊവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കേരളം, ദില്ലി, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ഒക്ടോബർ മാസത്തിൽ രോഗവ്യാപനം ഉയർന്നത്
IndiaNov 1, 2020, 10:25 AM IST
കൊവിഡിൽ ആശ്വാസത്തിൻ്റെ കണക്കുകൾ; രാജ്യത്ത് ഒക്ടോബറിൽ രോഗവ്യാപനം കുറഞ്ഞു
24 മണിക്കൂറിനിടെ 58684 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി. നിലവിൽ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,70,458 പേരാണ് നിലവിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നത്.
KeralaNov 1, 2020, 7:49 AM IST
കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; ഓണക്കാലത്തെ ഇളവുകൾ തിരിച്ചടിയായി
2,36,999 രോഗികളാണ് ഒക്ടോബറിൽ മാത്രമുണ്ടായത്. ആകെ രോഗികളുടെ 54 ശതമാനവും ഒക്ടോബറിൽ. മരണക്കണക്കിലും ഒക്ടോബർ ഞെട്ടിച്ചു. ഒക്ടോബറിൽ മാത്രം 742 മരണം.
IndiaOct 31, 2020, 10:13 AM IST
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു; ചികിത്സയിലുള്ളത് ആറ് ലക്ഷത്തിൽ താഴെ രോഗികൾ മാത്രം
ഇന്നലെ 551 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. നിലവിൽ 5,82,649 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്.