Asianet News MalayalamAsianet News Malayalam
77 results for "

Covid Status

"
covid 19 india reports 36401 new cases 530 deaths added to official tallycovid 19 india reports 36401 new cases 530 deaths added to official tally

രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 കൊവിഡ് കേസുകൾ; 530 മരണം കൂടി സ്ഥിരീകരിച്ചു

ചികിത്സയിൽ ഉള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോൾ. കഴിഞ്ഞ 24 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മൂന്ന് ശതമാനത്തിൽ താഴെയാണ്.

Kerala Aug 19, 2021, 10:17 AM IST

kerala to open up from thursday state to be divided into zones based on test positivitykerala to open up from thursday state to be divided into zones based on test positivity

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ; സമ്പൂർണ്ണ ലോക്ഡൗൺ ടിപിആർ 30ന് മുകളിലുള്ള മേഖലകളിൽ മാത്രം

  • അവശ്യസാധനങ്ങൾ വിൽക്കുന്ന കടകള്‍ 7 മുതൽ 7 വരെ.
  • ആരാധനാലയങ്ങളും വിനോദകേന്ദ്രങ്ങളും തുറക്കില്ല. 
  • 30 ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.

Kerala Jun 16, 2021, 6:45 AM IST

kerala covid status 2021 june 6kerala covid status 2021 june 6

ടിപിആറില്‍ ആശ്വാസം, മരണം ഏറ്റവും കൂടിയ ദിവസം; സംസ്ഥാനത്തെ കൊവിഡ് കണക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Kerala Jun 6, 2021, 6:03 PM IST

Kerala covid status 2021 june 5Kerala covid status 2021 june 5

കുറയാതെ മരണനിരക്ക്; 209 മരണം കൂടി സ്ഥിരീകരിച്ചു, 17328 പേര്‍ക്ക് കൂടി കൊവിഡ്, രോഗമുക്തി 24003, ടിപിആർ 14.89%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ശതമാനമാണ്

Kerala Jun 5, 2021, 5:58 PM IST

covid 19 patients dead body handed over to wrong family in thodupuzhacovid 19 patients dead body handed over to wrong family in thodupuzha

വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി; സംഭവം തൊടുപുഴയിൽ

മൃതദേഹത്തിന്റെ വലിപ്പത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മാറി നൽകിയ വിവരം തിരിച്ചറിഞ്ഞത്. പച്ചയപ്പൻ്റെ മൃതദേഹം മൂന്നാറിലേക്ക് കൊണ്ട് പോയി. 

Kerala May 28, 2021, 3:27 PM IST

pinarayi vijayan explain covid status in kerala and all the actions to prevent virus spreadpinarayi vijayan explain covid status in kerala and all the actions to prevent virus spread

രോഗമുക്തിയിൽ റെക്കോർഡ്; ഒറ്റദിവസം 99651 രോഗമുക്തർ, 21402 പുതിയ രോഗികള്‍, ടിപിആര്‍ 24.74

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala May 17, 2021, 6:03 PM IST

Covid 19 kerala experts warn number of active cases will double in ten daysCovid 19 kerala experts warn number of active cases will double in ten days

പത്ത് ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്.

Kerala May 4, 2021, 6:30 AM IST

covid update may 03 2021covid update may 03 2021

സംസ്ഥാനത്ത് ഇന്ന് 26,011 കൊവിഡ് കേസുകൾ, സ്ഥിരീകരിച്ചത് 45 മരണങ്ങൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.

Kerala May 3, 2021, 5:19 PM IST

covid update may 3 2021covid update may 3 2021

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ, ലോക്ക് ഡൗണിൽ തീരുമാനം അടുത്ത ആഴ്ച

സംസ്ഥാനത്തെ മിക്ക ജില്ലകളിലും കോവിഡ് ടെസ്റ്റ് പോസിററിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ശനിയും ഞായറും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അതേ പോലെ നാളെ മുതല്‍ നടപ്പിലാക്കും. 

Kerala May 3, 2021, 5:16 PM IST

Covid 19 India Recovery rate is down in second wave says Health Minister Harsh VardhanCovid 19 India Recovery rate is down in second wave says Health Minister Harsh Vardhan

രണ്ടാം തരംഗം, രോഗമുക്തി കുത്തനെ താഴോട്ട്, സംസ്ഥാനങ്ങൾ അലംഭാവം കാട്ടിയെന്ന് മന്ത്രി

വാക്സീന്‍ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരും മുറുകുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ ...

India Apr 9, 2021, 12:33 PM IST

Blood donation not allowed for 2 months after first dose of vaccine directs national blood transfusion councilBlood donation not allowed for 2 months after first dose of vaccine directs national blood transfusion council

കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തം ദാനം ചെയ്യരുത്; നിർദേശവുമായി നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ

രണ്ട് ഡോസുകൾ എടുക്കുന്നതിനിടയിൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാൽ ഫലത്തിൽ ആദ്യ വാക്സീൻ എടുത്ത് കഴിഞ്ഞാൽ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്.

India Mar 20, 2021, 8:45 AM IST

covid 19 numbers in india rising again second wave fearedcovid 19 numbers in india rising again second wave feared

രാജ്യത്ത് കൊവിഡ് കണക്ക് വീണ്ടും ഉയരുന്നു; 35,871 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊവിഡിൻ്റെ രണ്ടാം തരംഗമെന്ന ആശങ്ക കനക്കുന്നതിനിടയിലാണ് ഇന്ന് രാജ്യത്ത് 35,871 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്

India Mar 18, 2021, 1:18 PM IST

covid 19 updates india kerala still tops tablecovid 19 updates india kerala still tops table

കൊവിഡ് കണക്കിൽ താഴോട്ടിറങ്ങാതെ കേരളം; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിൽ 50 ശതമാനം സംസ്ഥാനത്ത്

രാജ്യത്താകെ ചികിത്സയിലുള്ള 141511 പേരിൽ 64390 പേരും കേരളത്തിലാണ്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത്  10858371 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97.27 ശതമാനം പേരും രോഗമുക്തി നേടി.

Kerala Feb 10, 2021, 11:49 AM IST

covid numbers are increasing fast ima warning to Kerala governmentcovid numbers are increasing fast ima warning to Kerala government

കൊവിഡ് കണക്ക് കുതിച്ചുയരുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഐഎംഎ

നിലവിൽ എറണാകുളം ജില്ലയിലാണ് എറ്റവും കൂടുതൽ രോഗികൾ ഉള്ളത്. കോട്ടയം, കണ്ണൂ‌ർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോ​ഗികളുടെ എണ്ണം കൂടുതയാണ്. കണ്ണൂരില്‍ ...

Kerala Jan 25, 2021, 5:17 PM IST

covid update january 6 2021covid update january 6 2021

പുതിയ 6394 കോവിഡ് കേസുകൾ, രോഗമുക്തി 5110, യുകെയിൽ നിന്ന് വന്ന 2 പേർക്ക് കൊവിഡ്

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സമീപ കാലത്ത് യു.കെ.യില്‍ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി.

Kerala Jan 6, 2021, 5:56 PM IST