Covid Status India
(Search results - 3)IndiaNov 19, 2020, 10:58 AM IST
രാജ്യത്ത് കൊവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു; ദില്ലിയിൽ ആശങ്ക
രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പരിശോധന അറുപതിനായിരം കടന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം 7486 ആയി ഉയര്‍ന്നു.
IndiaJun 19, 2020, 10:02 AM IST
കൊവിഡ് പിടിയിൽ ഇന്ത്യ: 24 മണിക്കൂറിൽ 13,586 പുതിയ കേസുകൾ, 336 മരണം
എല്ലാ ദിവസവും പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,80,532 ആയി ഉയർന്നു. ഇതുവരെ 12,573 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
programMay 12, 2020, 9:17 PM IST
അടച്ചിടലിന്റെ 50 ദിവസം, ഇനി വൈറസുമായി ജീവിക്കുന്ന കാലം; കാണാം 'ഇന്ത്യന്‍ മഹായുദ്ധം'
ദേശീയ ലോക്ക് ഡൗണ്‍ 50 ദിവസം പിന്നിടുന്നു. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കൂടുമ്പോള്‍, കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രവാസികളെ മടക്കിക്കൊണ്ടു വരാനായതില്‍ രാജ്യത്തിന് അഭിമാനിക്കാം. കാണാം 'ഇന്ത്യന്‍ മഹായുദ്ധം'.