Covid Test In Qatar  

(Search results - 4)
  • covid test of passengers from red listed countries including india shifted to primary health centres in Qatarcovid test of passengers from red listed countries including india shifted to primary health centres in Qatar

    pravasamJul 23, 2021, 3:11 PM IST

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ കൊവിഡ് പരിശോധനയില്‍ ഇളവ്

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36 മണിക്കൂറിനകം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ പരിശോധനയാണ് ഇങ്ങനെ മാറ്റിയത്.

  • Private clinics in Qatar lower PCR test charges to attract customersPrivate clinics in Qatar lower PCR test charges to attract customers

    pravasamJul 23, 2021, 2:07 PM IST

    പിസിആര്‍ പരിശോധനാ നിരക്ക് കുറച്ച് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകള്‍

    കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് ഖത്തറിലെ വിവിധ സ്വകാര്യ ക്ലിനിക്കുകള്‍. യാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുന്ന കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില ക്ലിനിക്കുകളില്‍ നേരത്തെയുണ്ടായിരുന്ന നിരക്കിന്റെ മൂന്നിലൊരു ഭാഗം വരെ കുറച്ച് നല്‍കുന്നുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകേണ്ട സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്.

  • More private health centres approved for Covid PCR testMore private health centres approved for Covid PCR test

    pravasamMay 7, 2021, 1:10 PM IST

    ഖത്തറില്‍ കൊവിഡ് പരിശോധനയ്ക്ക് കൂടുതല്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അനുമതി

    ഖത്തറില്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി

  • Qatar PHCC temporarily stops Covid PCR test for people travelling abroadQatar PHCC temporarily stops Covid PCR test for people travelling abroad

    pravasamApr 4, 2021, 6:37 PM IST

    ഖത്തറില്‍ വിദേശ യാത്രാ ആവശ്യത്തിന് ഇനി മുതല്‍ സൗജന്യ കൊവിഡ് പരിശോധനയില്ല

    ഖത്തറില്‍ നിന്നുള്ള വിദേശ യാത്രാ ആവശ്യങ്ങള്‍ക്ക് ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യ കൊവിഡ് പരിശോധനയില്ല. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് ഇക്കാര്യം ഞായറാഴ്‍ച അറിയിച്ചത്. പകരം വിദേശ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.