Asianet News MalayalamAsianet News Malayalam
7 results for "

Covid Test Report

"
foreigner jailed for forging covid test report to enter saudi arabiaforeigner jailed for forging covid test report to enter saudi arabia

വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ശിക്ഷ‍

വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. നേരത്തെ നടത്തിയ ഒരു പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയ്യതി മാറ്റിയാണ് ഇയാള്‍ യാത്രചെയ്യാന്‍ ശ്രമിച്ചത്. കിങ് ഫഹദ് കോസ്‍വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്.

pravasam Sep 22, 2021, 2:33 PM IST

Delhi Govt Files Case Against Four AirlinesDelhi Govt Files Case Against Four Airlines

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ചില്ല; നാല് വിമാന കമ്പനികൾക്കെതിരെ കേസെടുത്ത് ദില്ലി സർക്കാർ

വിസ്താരാ, ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഏഷ്യ എന്നീ വിമാന കമ്പനികൾക്കെതിരെയാണ് ദില്ലി സർക്കാർ നടപടി സ്വീകരിച്ചത്.

India Apr 18, 2021, 4:56 PM IST

QR code mandatory in covid test results for travelling to dubai air india express informsQR code mandatory in covid test results for travelling to dubai air india express informs

ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി  ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.

pravasam Feb 17, 2021, 11:34 PM IST

Sourav Ganguly stable and covid test report also negativeSourav Ganguly stable and covid test report also negative

കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്, ഗാംഗുലി ലഘുഭക്ഷണം കഴിച്ചു; ആരോഗ്യനില തൃപ്തികരം

ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാം ചെയ്യുമ്പോഴാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്

Cricket Jan 3, 2021, 12:09 PM IST

passengers protest at karippur airport as airlines deny covid negative report issued by a private labpassengers protest at karippur airport as airlines deny covid negative report issued by a private lab

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബുകളെ ദുബൈ വിലക്കി; നിരവധിപ്പേരുടെ യാത്ര മുടങ്ങി, പ്രതിഷേധവുമായി യാത്രക്കാര്‍

കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരെ കയറ്റിയില്ലെന്ന് പരാതി. കരിപ്പൂരില്‍ നിന്ന് ഇന്നലെ രാത്രി ദുബായിലേക്ക് പോയ സ്‍പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെ കയറ്റാതെ പോയത്. ഇതേ തുടര്‍ന്ന് 110 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് വൈകുന്നേരമടക്കം യാത്ര ചെയ്യേണ്ട നിരവധിപ്പേരുടെ യാത്ര മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

pravasam Sep 28, 2020, 2:57 PM IST

Indians flying out of these UAE airports need valid COVID test report Air India Express announcesIndians flying out of these UAE airports need valid COVID test report Air India Express announces

യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ വഴി നാട്ടിലേക്ക് മടങ്ങുന്നവര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം

ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേകം അറിയിപ്പുകളായാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

pravasam Aug 18, 2020, 2:32 PM IST

Kerala Govt May revoke the decision to impose covid test for Chartered flight passengersKerala Govt May revoke the decision to impose covid test for Chartered flight passengers

ചാർട്ടർ വിമാനങ്ങളിലെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പുനപരിശോധിച്ചേക്കും

 821 ചാർട്ടർ വിമാനങ്ങൾക്കാണ് ഇതുവരെ സർക്കാർ അനുമതി നൽകിയത്. ഇതിൽ ജൂൺ 18 വരെ 136 വിമാനങ്ങളെത്തും. ഇതുവരെ 10 വിമാനങ്ങളാണ് വന്നത്. ചാർട്ടേർഡ് വിമാനങ്ങളിലായി രണ്ട് ലക്ഷം പേരെങ്കിലും എത്തും എന്നാണ് കരുതുന്നത്. 
 

Kerala Jun 14, 2020, 7:53 AM IST