Asianet News MalayalamAsianet News Malayalam
52 results for "

Covid Test Result

"
minister veena george said that the covid test results should be submitted in a timely mannerminister veena george said that the covid test results should be submitted in a timely manner

Covid Kerala: കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് മന്ത്രി; സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളും

മള്‍ട്ടി ലെവല്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതാണ്. ആവശ്യമാണെങ്കില്‍ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതാണ്.

Kerala Jan 20, 2022, 3:36 PM IST

no covid test result needed to enter abu dhabi from tomorrowno covid test result needed to enter abu dhabi from tomorrow

അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല

രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല.

pravasam Sep 18, 2021, 3:05 PM IST

wrong covid test result puts kozhikode native in difficult situation given  positivewrong covid test result puts kozhikode native in difficult situation given  positive

കൊവി‍‍‍ഡില്ലാത്തയാൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയെന്ന് പരാതി: മൂന്ന് പരിശോധനാ ഫലങ്ങളും നെ​ഗറ്റീവ്

ആന്‍റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന് പരിശോധന ഫലങ്ങൾ നെഗറ്റീവായിട്ടും തന്നെ രോഗിയായി പരിഗണിക്കുന്നുവെന്ന് വേങ്ങേരി സ്വദേശി സാഗർ.

Kerala Sep 7, 2021, 7:06 AM IST

fake covid test result has given says womanfake covid test result has given says woman

കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് പൊസിറ്റീവ് ആണെന്ന വ്യാജ ഫലം നല്‍കിയതായി പരാതി

കോട്ടയം: കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് പൊസിറ്റീവ് ആണെന്ന വ്യാജ ടെസ്റ്റ് ഫലം നല്‍കിയതായി പരാതി. കോട്ടയം സ്വദേശിയായ ഷിഗാന അബ്ദുള്‍ കരീമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പാലായിലുള്ള സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഇവര്‍ പരാതിപ്പെടുന്നത്. 

Health Aug 13, 2021, 5:57 PM IST

dubai expats can travel to dubai with GDRFA permission and covid test resultsdubai expats can travel to dubai with GDRFA permission and covid test results

പ്രവാസികള്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതിയും കൊവിഡ് പരിശോധനാ ഫലവുണ്ടെങ്കില്‍ ദുബൈയിലേക്ക് യാത്ര ചെയ്യാം

ദുബൈയിലെ താമസ വിസക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതിയും നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവുമുണ്ടെങ്കില്‍ യാത്ര ചെയ്യാം. വിമാനക്കമ്പനികള്‍ക്ക് ലഭിച്ച നിര്‍ദേശ പ്രകാരം എമിറേറ്റ്സ് അടക്കമുള്ള കമ്പനികള്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൌണ്ടറുകളിലുള്ള ജീവനക്കാര്‍ ഈ രണ്ട് നിബന്ധനകള്‍ മാത്രമാണ് പരിശോധനിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

pravasam Aug 9, 2021, 10:06 PM IST

Notice for person who did not covid test is positive in malappuramNotice for person who did not covid test is positive in malappuram

പരിശോധന നടത്താത്തയാൾക്ക് കൊവിഡെന്ന് അറിയിപ്പ്; സംഭവം മലപ്പുറത്ത്, ആരോഗ്യമന്ത്രിക്ക് പരാതി നൽകി

കൂട്ടപ്പരിശോധന നടത്തിയതിൽ സംഭവിച്ച സാങ്കേതിക പിഴവാണ് അമൃതയ്ക്ക് പൊസിറ്റീവായി പരിശോധ ഫലം വരാൻ കാരണമായതെന്ന് ചേലേമ്പ്ര പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽ കുമാർ പറഞ്ഞു.

Kerala Jul 31, 2021, 12:41 PM IST

mix up of covid test results puts ullannoor native in difficult situation given false positivemix up of covid test results puts ullannoor native in difficult situation given false positive

പരിശോധന ഫലം ക്രോഡീകരിച്ചതിൽ പിഴവ്; രോഗമില്ലാത്ത ഉള്ളന്നൂർ സ്വദേശി കൊവിഡ് രോഗികൾക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന രാജു ചികിത്സ കേന്ദ്രത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചതോടെ രാത്രി തന്നെ ഇലവുതിട്ടയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ആശ വർക്കർ വിളിച്ച് പിഴവ് സംഭവിച്ചു പോയെന്നും കൊവിഡ് പോസിറ്റീവല്ലെന്നും രാജുവിനെ അറിയിക്കുകയായിരുന്നു

Kerala Jul 20, 2021, 10:23 AM IST

No worries; The covid test result of the elephants in Mudumalai is negativeNo worries; The covid test result of the elephants in Mudumalai is negative

ആശങ്കയ്ക്ക് വകയില്ല; മുതുമലയിലെ ആനകളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഇസാത്ത് നഗറിലുള്ള വെറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനഫലം തമിഴ്‌നാട് വനംവകുപ്പിന് ലഭിച്ചത്.

Chuttuvattom Jun 13, 2021, 10:52 PM IST

know your covid test results through onlineknow your covid test results through online

കൊവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം; ചെയ്യേണ്ടത് ഇങ്ങനെ...

ഇത് അറിയാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ  ഫേസ്ബുക്കിലൂടെ വിവരിക്കുന്നു. 

Health Apr 24, 2021, 10:39 AM IST

thrissur Pura vilambaram in crisis due to Covid test results delayingthrissur Pura vilambaram in crisis due to Covid test results delaying

പാസ് കിട്ടിയത് മൂന്ന് പേർക്ക് മാത്രം, എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം; തൃശൂർ പൂര വിളംബരം പ്രതിസന്ധിയിൽ

കൊവിഡ് പരിശോധനാ ഫലം വൈകിയതോടെ ഇന്ന് നടക്കേണ്ട തൃശൂർ പൂരം വിളംബരം പ്രതിസസന്ധിയിൽ. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല

Kerala Apr 22, 2021, 12:15 AM IST

Covid test results delayed, Thrissur Pura vilambaram in crisisCovid test results delayed, Thrissur Pura vilambaram in crisis

കൊവിഡ് പരിശോധനാ ഫലം വൈകുന്നു, തൃശൂർ പൂര വിളമ്പരം പ്രതിസന്ധിയിൽ

 പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു.

Kerala Apr 21, 2021, 10:39 PM IST

Passenger in Dubai airport caught with forged COVID test resultPassenger in Dubai airport caught with forged COVID test result

കൊവിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ കൃത്രിമം; നാട്ടിലേക്ക് പോകാനെത്തിയ പ്രവാസിക്കെതിരെ ദുബൈയില്‍ നടപടി

കൊവിഡ് പരിശോധനാ ഫലത്തില്‍ തിരുത്തലുകള്‍ വരുത്തി യാത്രയ്ക്കെത്തിയ വിദേശിക്കെതിരെ ദുബൈയില്‍ നടപടി തുടങ്ങി. 32കാരനായ പാകിസ്ഥാന്‍ സ്വദേശി കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് പോകാനായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.  

pravasam Mar 25, 2021, 10:09 AM IST

covid negative report not needed in Qatar Airways for passengers from 13 countriescovid negative report not needed in Qatar Airways for passengers from 13 countries

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കാന്‍ മുന്‍കൂട്ടി കൊവിഡ് പരിശോധന വേണ്ട.

pravasam Mar 24, 2021, 10:05 PM IST

expat in Dubai airport caught with forged covid test resultexpat in Dubai airport caught with forged covid test result

വിമാനത്താവളത്തില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; പ്രവാസി പിടിയില്‍

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി പിടിയില്‍.

pravasam Mar 22, 2021, 2:30 PM IST

QR code mandatory in covid test results for travelling to dubai air india express informsQR code mandatory in covid test results for travelling to dubai air india express informs

ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധം

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി  ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.

pravasam Feb 17, 2021, 11:34 PM IST