Asianet News MalayalamAsianet News Malayalam
10 results for "

Covid Testing Centre

"
Three new  covid screening centres opened in DubaiThree new  covid screening centres opened in Dubai

Covid Test : ദുബൈയില്‍ മൂന്ന് കൊവിഡ് പിസിആര്‍ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചു

കൊവിഡ് പിസിആര്‍(Covid PCR test) പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ദുബൈ(Dubai) ആരോഗ്യ വകുപ്പ്(ഡിഎച്ച്എ) അനുവദിച്ചു. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക.

pravasam Jan 21, 2022, 3:43 PM IST

drive thru  RT PCR testing service at Al Nahda Centredrive thru  RT PCR testing service at Al Nahda Centre

അല്‍ നഹ്ദ സെന്‍ററില്‍ ഡ്രൈവ് ത്രൂ പിസിആര്‍ പരിശോധനാ കേന്ദ്രം തുറന്നു

ഖിസൈസിലെ അല്‍ നഹ്ദ സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ പിസിആര്‍ കൊവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു.

pravasam Jul 11, 2021, 11:19 AM IST

Two more private health facilities approved for Covid PCR testTwo more private health facilities approved for Covid PCR test

ഖത്തറില്‍ പി.സി.ആര്‍ പരിശോധന നടത്താന്‍ 70 സ്വകാര്യ സ്ഥാപനങ്ങള്‍

ഖത്തറില്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ സെന്ററുകളുടെ എണ്ണം 70 ആയി.

pravasam May 20, 2021, 11:21 PM IST

sabarimala covid testing centressabarimala covid testing centres

കൂടുതൽ പേർക്ക് രോഗം, ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍  നടത്തിയ റാപ്പി‍ഡ് പരിശോധനയിൽ 36 പേ‍ർക്ക് കൊവിഡ് കണ്ടെത്തി. 1

Kerala Dec 13, 2020, 6:21 AM IST

More Covid 19 rapid testing centres opened across UAEMore Covid 19 rapid testing centres opened across UAE

യുഎഇയില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റിങ് സെന്ററുകള്‍ തുറന്നു

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പരിശോധനയ്ക്ക് 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

pravasam Aug 23, 2020, 8:55 AM IST

16 new covid testing centres opened in sharjah16 new covid testing centres opened in sharjah

ഷാര്‍ജയില്‍ പതിനാറ് പുതിയ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങി

ഷാര്‍ജയില്‍ 16 കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങി. ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. 

pravasam Aug 22, 2020, 1:04 PM IST

one more free covid testing centre opened in uaeone more free covid testing centre opened in uae

യുഎഇയില്‍ ഒരു സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രം കൂടി തുറന്നു

ഫുജൈറയില്‍ സൗജ്യ കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

pravasam Aug 18, 2020, 10:21 PM IST

two new Covid 19 testing centres open in Fujairahtwo new Covid 19 testing centres open in Fujairah

യുഎഇയില്‍ രണ്ട് കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്നു

യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം രണ്ട് പുതിയ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ സൗജന്യമായി കൊവിഡ് പരിശോധന നടത്താം.

pravasam Aug 11, 2020, 7:54 PM IST

Health ministry launches two Covid 19 testing centres in FujairahHealth ministry launches two Covid 19 testing centres in Fujairah

യുഎഇയില്‍ രണ്ട് സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്നു

യുഎഇയില്‍ രണ്ട്  കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യമായി കൊവിഡ് പരിശോധനാ സൗകര്യം ലഭ്യമാവുന്ന പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ ദിബ്ബ ഫുജൈറയിലാണ് തുടങ്ങിയത്.

pravasam Aug 4, 2020, 10:44 AM IST

Covid testing center collapsed in the heavy rain in MunnarCovid testing center collapsed in the heavy rain in Munnar

ശക്തമായ മഴയില്‍ മൂന്നാറിലെ കൊവിഡ് പരിശോധനാ സെന്റര്‍ തകര്‍ന്നു

തകര്‍ന്ന താല്‍ക്കാലിക പരിശോധനാ കേന്ദ്രത്തിനു പകരം സംവിധാനങ്ങള്‍ ഒരുക്കി പരിശോധനകള്‍ തുടരുമെന്ന് തദ്ദേശഭരണകൂടം അറിയിച്ചു.


 

Chuttuvattom Jul 31, 2020, 2:40 PM IST