Covid Tests In Saudi Arabia  

(Search results - 3)
  • <p>Gulf corona</p>

    pravasam11, Oct 2020, 10:10 PM

    70 ലക്ഷത്തിലധികം കൊവിഡ് പരിശോധന നടത്തി സൗദി അറേബ്യ

    സൗദി അറേബ്യയിൽ കൊവിഡ് പരിശോധന 70 ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ 38,239 ടെസ്റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ ടെസ്റ്റുകളുടെ  എണ്ണം 7,014,780 ആയി. ഞായറാഴ്ച 323 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 593 പേർ സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 പേർ മരിച്ചു. ഇതോടെ  ആകെ മരണസംഖ്യ 5043 ആയി. 

  • <p>Gulf corona Saudi arabia</p>

    pravasam19, Sep 2020, 7:59 PM

    സൗദി അറേബ്യയിൽ ഇതുവരെ നടത്തിയത് 60 ലക്ഷം കൊവിഡ് പരിശോധനകള്‍

    സൗദി അറേബ്യയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ശനിയാഴ്ച 43,032 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന  മൊത്തം പരിശോധനകളുടെ എണ്ണം 6,009,916 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ ആകെ കണ്ടെത്തിയ പോസിറ്റീവ് കേസുകൾ 329271 ആണ്. അതിൽ 309430  രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. 4458 പേർ ഇതിനകം മരണത്തിന് കീഴടങ്ങി. ബാക്കി 15383 പേർ രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ  കഴിയുന്നു. അതിൽ 1166 പേരുടെ നില ഗുരുതരമാണ്. 

  • <p>covid 199</p>

    pravasam25, Jul 2020, 8:03 PM

    ദിവസേന അരലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍; 30 ലക്ഷം ടെസ്റ്റുകൾ നടത്തി സൗദി അറേബ്യ

    കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഇന്ന് വരെ 30 ലക്ഷം പിസിആര്‍ പരിശോധനകള്‍ നടത്തി സൗദി അറേബ്യ.