Asianet News MalayalamAsianet News Malayalam
300 results for "

Covid Updates

"
45136 people tested covid positive in kerala on 22 january45136 people tested covid positive in kerala on 22 january
Video Icon

സംസ്ഥാനത്ത് ഇന്ന് 45,136 പേർക്ക് കൊവിഡ്, 70 മരണം

സംസ്ഥാനത്ത് ഇന്ന് 45,136 പേർക്ക് കൊവിഡ്, 70 മരണം. ടെസ്റ്റ് പോസിറ്റിവിറ്റി 44.8%

Coronavirus Kerala Jan 22, 2022, 6:29 PM IST

41668 covid positive cases in kerala on 21 january41668 covid positive cases in kerala on 21 january
Video Icon

സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആര്‍ 43.76%

സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആര്‍ 43.76%, തിരുവനന്തപുരത്ത് ഏഴായിരത്തിലേറെ രോഗികള്‍

Coronavirus Kerala Jan 21, 2022, 6:33 PM IST

covid updates january 18 2022covid updates january 18 2022

Covid Kerala : ഇന്ന് 28,481 പുതിയ കേസുകൾ; ടിപിആർ 35.27, മരണ നിരക്കും കൂടി; തിരുവനന്തപുരത്ത് 6911 രോ​ഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Kerala Jan 18, 2022, 5:57 PM IST

covid updates january 17 2022covid updates january 17 2022

Covid Kerala : സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന; അയ്യായിരം കടന്ന് തിരുവനന്തപുരം

തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Jan 17, 2022, 6:02 PM IST

covid 19 daily updates from kerala health department 3640 new cases on January 04 2022covid 19 daily updates from kerala health department 3640 new cases on January 04 2022

Covid 19 Kerala : സംസ്ഥാനത്ത് 3640 കൊവിഡ് കേസുകൾ കൂടി; 2363 പേര്‍ക്ക് രോഗമുക്തി

നിലവിലെ 20,180 കൊവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Kerala Jan 4, 2022, 6:01 PM IST

covid updates january 3 2022covid updates january 3 2022

Covid 19 : ഇന്ന് 2560 പുതിയ രോ​ഗികൾ, 30 മരണം; 41 പേർ കൂടി പട്ടികയിൽ, ആകെ കൊവിഡ് മരണം 48,184

സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,184 ആയി....

Kerala Jan 3, 2022, 5:58 PM IST

Kerala Covid daily updates 1 January 2022Kerala Covid daily updates 1 January 2022

Kerala Covid : സംസ്ഥാനത്ത് 2435 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 48000 കടന്നു; രോഗമുക്തി നേടിയവര്‍ 2704

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Kerala Jan 1, 2022, 5:58 PM IST

covid updates december 30 2021covid updates december 30 2021

Covid 19 : ഇന്ന് 2423 പുതിയ കൊവിഡ് രോ​ഗികൾ, 15 മരണം; 149 പേർ കൂടി പട്ടികയിൽ, ആകെ മരണം 47,441

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി.

Kerala Dec 30, 2021, 5:57 PM IST

covid 19 Omicron variant Four more cases in Keralacovid 19 Omicron variant Four more cases in Kerala

Omicron in Kerala : കേരളത്തിൽ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ആകെ 11 കേസുകൾ

ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. 

Kerala Dec 18, 2021, 7:06 PM IST

covid 19 daily updates from kerala health department 3297 new cases on December 18covid 19 daily updates from kerala health department 3297 new cases on December 18

Covid 19 : കേരളത്തിൽ ഇന്ന് 3297 പുതിയ കൊവിഡ് കേസുകൾ; ആകെ കൊവിഡ് മരണം 44,407 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Dec 18, 2021, 6:00 PM IST

covid updates december 16 2021covid updates december 16 2021

Covid 19 Updates : ഇന്ന് 3404 പുതിയ രോ​ഗികൾ, 36 മരണം; സംസ്ഥാനത്തെ ആകെ മരണം 43,946

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,946 ആയി.

Kerala Dec 16, 2021, 6:01 PM IST

covid 19 daily updates from kerala health department 3377 new cases on December 14covid 19 daily updates from kerala health department 3377 new cases on December 14

Covid 19: സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ കൊവിഡ് മരണം 43,344

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

 

Kerala Dec 14, 2021, 6:01 PM IST

covid updates india december 14 2021covid updates india december 14 2021

Covid 19 : രാജ്യത്ത് 5784 പുതിയ കൊവിഡ് രോ​ഗികൾ; 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്ക്

571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 252 മരണം സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി. 

India Dec 14, 2021, 10:29 AM IST

covid updates december 13 2021covid updates december 13 2021

Covid 19 : ഇന്ന് 2434 പുതിയ രോ​ഗികൾ, 38 കൊവിഡ് മരണം; ആകെ മരണം 43,170

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 165 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,170 ആയി.

Kerala Dec 13, 2021, 6:07 PM IST

covid 19 daily updates from Kerala health department 3795 new cases on December 11covid 19 daily updates from Kerala health department 3795 new cases on December 11

Covid Updates : സംസ്ഥാനത്ത് 3795 പേര്‍ക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് മരണം 42,824 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Dec 11, 2021, 6:04 PM IST