Asianet News MalayalamAsianet News Malayalam
22 results for "

Covid Us

"
covid diffusion us bans travelers from indiacovid diffusion us bans travelers from india

കൊവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താല്ക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. 

India May 1, 2021, 7:05 AM IST

trump says he will kiss everyonetrump says he will kiss everyone
Video Icon

'ഇപ്പോൾ ഞാൻ കൂടുതൽ ശക്തനാണ്, കൂട്ടത്തിൽ സുന്ദരികളായ സ്ത്രീകളെയും ആണ്‍കുട്ടികളെയും ഞാന്‍ ഉമ്മ വെക്കും'

കൊവിഡ് ബാധിതനായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന ഡൊണാൾഡ് ട്രംപ് വീണ്ടും പരിപാടികളിൽ സജീവമായിരിക്കുകയാണ്. താൻ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നുവെന്നും എല്ലാവരെയും ഉമ്മ വയ്ക്കുമെന്നും ട്രംപ് പരിപാടിയിൽ പറഞ്ഞു.

Explainer Oct 13, 2020, 8:42 PM IST

Donald Trump return white house after 4 days Covid treatmentDonald Trump return white house after 4 days Covid treatment

നാല് ദിവസത്തെ കൊവിഡ് ചികിത്സക്ക് ശേഷം ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി

വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തു.
 

International Oct 6, 2020, 6:39 AM IST

man affected with covid second time in usa health workers in worryman affected with covid second time in usa health workers in worry
Video Icon

ഏപ്രിലില്‍ രോഗം ബാധിച്ച് ഭേദമായ 29കാരന് രണ്ടാമതും കൊവിഡ്; ആശങ്കപ്പെടേണ്ടെന്ന് ലോകാരോഗ്യ സംഘടന

അമേരിക്കയില്‍ ഏപ്രിലില്‍ കൊവിഡ് ബാധിച്ച യുവാവിന് വീണ്ടും കൊവിഡ്. ഇത്തവണ കടുത്ത ലക്ഷണങ്ങളും അസ്വസ്ഥതകളുമാണ് യുവാവിന് അനുഭവപ്പെട്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.


 

International Aug 29, 2020, 9:18 AM IST

usain bolt tested covid positiveusain bolt tested covid positive
Video Icon

കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജന്മദിനാഘോഷം; പിന്നാലെ പോസിറ്റീവ്, ഒറ്റയ്ക്ക് മാറുന്നുവെന്ന് ബോള്‍ട്ട്, വീഡിയോ

ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ബാധിച്ച കാര്യം ഉസൈന്‍ ബോള്‍ട്ട് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതോടെ ബോള്‍ട്ട് ഐസൊലേഷനിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

Explainer Aug 25, 2020, 1:49 PM IST

US records 2600 new coronavirus cases in every hour ReportUS records 2600 new coronavirus cases in every hour Report

മണിക്കൂറില്‍ 2,600 പുതിയ രോഗികള്‍; അമേരിക്കയിലെ കൊവിഡ് തീവ്രത വ്യക്തമാക്കി കണക്കുകള്‍

നാല്‍പത് ലക്ഷം പിന്നിടാന്‍ എടുത്തതാവട്ടെ വെറും 16 ദിവസവും. ഒരു മിനുറ്റില്‍ 43 പുതിയ രോഗികള്‍ എന്ന നിലയിലെത്തി അമേരിക്കയിലെ കൊവിഡ് വര്‍ധനവ്. 

International Jul 23, 2020, 11:26 PM IST

Covid positive case crosses 1 crore and 15 Lakhs in worldCovid positive case crosses 1 crore and 15 Lakhs in world

ലോകത്ത് ഒരു കോടി 15 ലക്ഷം കൊവിഡ് ബാധിതര്‍; ശമനമില്ലാതെ അമേരിക്കയും ബ്രസീലും

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുകയാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 24,000ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

International Jul 6, 2020, 6:41 AM IST

Covid 19 death crosses 4 lakh around worldCovid 19 death crosses 4 lakh around world

കണക്കുകളില്‍ വിറച്ച് ലോകം; നാലുലക്ഷം കടന്ന് കൊവിഡ് മരണം, രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക്

വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം 401,607 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

International Jun 7, 2020, 6:22 AM IST

USA between covid and protestUSA between covid and protest
Video Icon

കൊവിഡിനും പ്രതിഷേധങ്ങൾക്കുമിടയിൽ അമേരിക്ക കത്തുമ്പോൾ...

വലിയ രണ്ട് പ്രതിസന്ധികൾ ഒരേസമയം നേരിട്ടുകൊണ്ടിരിക്കുകയാണ് അമേരിക്ക. ഒരുവശത്ത് കൊവിഡ് എന്ന മഹാമാരി അമേരിക്കയെ ആക്രമിക്കുമ്പോൾ മറുവശത്ത് ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ മരണത്തിൽ അമേരിക്കയിൽ ഇതുവരെ കാണാത്ത തരത്തിലെ   പ്രതിഷേധം ഇരമ്പുകയാണ്.

Explainer Jun 3, 2020, 9:32 PM IST

Covid 19 positive cases near 55 lakh in worldCovid 19 positive cases near 55 lakh in world

ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; മരണം മൂന്നരലക്ഷത്തിനരികെ; യൂറോപ്പില്‍ ആശ്വാസ വാര്‍ത്തകള്‍

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തു. 99,300 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്.

International May 25, 2020, 6:25 AM IST

US says Chinese hackers trying to steal Covid vaccine work dataUS says Chinese hackers trying to steal Covid vaccine work data
Video Icon

വാക്സിൻ വിവരം ചോർത്താൻ ചൈനീസ് ഹാക്കർമാരുടെ ശ്രമമെന്ന് അമേരിക്ക

കൊവിഡ് വാക്സിന്റെ വിവരങ്ങൾ ചോർത്താൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസിന്റെ ആരോപണം. ചൈനീസ് ഗവണ്മെന്റിന്റെ സഹായത്തോടെയാണ് ഇത് നടക്കുന്നതെന്നും അമേരിക്ക ആരോപിക്കുന്നു. 

Explainer May 12, 2020, 2:42 PM IST

trump says Inject Disinfectant in covid patiants to cure covidtrump says Inject Disinfectant in covid patiants to cure covid
Video Icon

'അണുനാശിനി കുത്തിവച്ചാൽ വൈറസിനെ തുരത്താം'; ട്രംപിനെ കളിയാക്കി സോഷ്യൽ മീഡിയ

കൊവിഡിനെ തുരത്താൻ വിചിത്രമായ ആശയങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൂര്യപ്രകാശം  വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പുതിയ ആശയം. 

Explainer Apr 24, 2020, 2:25 PM IST

america done more covid test than indiaamerica done more covid test than india
Video Icon

അമേരിക്ക ഇന്ത്യയെക്കാളധികം കൊവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് ട്രംപ്

ഇന്ത്യ നടത്തിയതിനേക്കാൾ കൂടുതൽ കൊവിഡ് പരിശോധനകൾ അമേരിക്ക നടത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയടക്കമുള്ള മറ്റ് പത്ത് രാജ്യങ്ങളെക്കാള്‍ കൂടുതൽ പരിശോധനകൾ കൊവിഡ് വൈറസിനെതിരെ ഇന്ത്യ നടത്തിയിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. 

Explainer Apr 20, 2020, 1:59 PM IST

ivanka trump violate lockdown rulesivanka trump violate lockdown rules
Video Icon

ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് പെസഹാ ആചരിച്ച് ട്രംപിന്റെ മകളും മരുമകനും

ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്ത് ട്രംപിന്റെ മകൾ ഇവാൻക ട്രംപും ഭർത്താവും.  ജൂത വിശ്വാസപ്രകാരമുള്ള പെസഹാ ആചരിക്കുന്നതിനാണ് ഇവാൻക ട്രംപും ഭർത്താവ് ജരേഡ് കുഷ്നറും വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്തത്. 

Explainer Apr 17, 2020, 1:48 PM IST

covid breakout Trump unveils plan to reopen states in phasescovid breakout Trump unveils plan to reopen states in phases
Video Icon

അമേരിക്ക മോശം അവസ്ഥ പിന്നിട്ടെന്ന് ട്രംപ്; നിയന്ത്രണങ്ങള്‍ നീക്കും, പുതിയ മാര്‍ഗരേഖ

രോഗവ്യാപനം കുറയുന്നതിന്റെ തെളിവുകള്‍ കാണാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അമേരിക്കയെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കണക്കുകള്‍ കുറയുന്നെന്ന് ഗവര്‍ണര്‍മാര്‍ വ്യക്തമാക്കി. 

International Apr 17, 2020, 9:27 AM IST