Asianet News MalayalamAsianet News Malayalam
28 results for "

Covid Vaccine In Saudi

"
70 percent people received two doses of covid vaccine in saudi70 percent people received two doses of covid vaccine in saudi

കൊവിഡ്: സൗദിയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 70 ശതമാനമായി

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വാക്‌സിന്റെ(covid vaccine) രണ്ട് ഡോസും സ്വീകരിച്ചവര്‍ 70 ശതമാനമായെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ്(booster dose) സ്വീകരിക്കുന്നതിനായി മുമ്പോട്ട് വരണമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

pravasam Nov 5, 2021, 2:39 PM IST

registration starts for booster dose of covid vaccine in saudi arabiaregistration starts for booster dose of covid vaccine in saudi arabia

സൗദി അറേബ്യയിൽ ഇനി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം; രജിസ്ട്രേഷൻ ആരംഭിച്ചു

സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് (Covid vaccine booster dose) നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിൻ എടുക്കാൻ ബുക്കിങ് നടത്തേണ്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബുസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

pravasam Oct 20, 2021, 8:56 PM IST

two dose covid vaccine mandatory in saudi arabiatwo dose covid vaccine mandatory in saudi arabia

സൗദിയില്‍ ഇനി പുറത്തിറങ്ങണമെങ്കില്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് നിര്‍ബന്ധം

സൗദി അറേബ്യയില്‍ ഇനി മുതല്‍ പുറത്തിറങ്ങാന്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. സൗദി അംഗീകൃത വാക്‌സിനുകള്‍ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും അക്കാര്യം വ്യക്തിവിവര ആപ്പായ 'തവക്കല്‍നാ'യില്‍ സ്റ്റാറ്റസായി കാണിക്കുകയും വേണം. 

pravasam Oct 10, 2021, 9:53 PM IST

saudi began giving third dose of covid vaccinesaudi began giving third dose of covid vaccine

സൗദിയില്‍ കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തുടങ്ങി

പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം.

pravasam Sep 26, 2021, 10:34 PM IST

saudi arabia to give booster dose of covid vaccine for immuno compromised and organ receiverssaudi arabia to give booster dose of covid vaccine for immuno compromised and organ receivers

പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ മൂന്നാം ഡോസ് കൊവിഡ് വാക്‌സിൻ നൽകും

രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  മൂന്നാം ഡോസ് ബൂസ്റ്റർ വാക്‌സിൻ ആയി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രലായം വക്താവ് ഡോ. മുഹമ്മദ് അൽ അബ്‍ദുൽ ആലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

pravasam Sep 5, 2021, 10:19 PM IST

saudi to give third dose covid vaccine to those suffering with chronic diseasessaudi to give third dose covid vaccine to those suffering with chronic diseases

സൗദിയില്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു

സൗദി അറേബ്യയില്‍ കൊവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു. കുത്തിവെപ്പ് സെപ്തംബറില്‍ ആരംഭിക്കും.

pravasam Aug 29, 2021, 2:32 PM IST

no need for third dose covid vaccine said saudi health ministryno need for third dose covid vaccine said saudi health ministry

കൊവിഡ് വാക്‌സിന്‍: മൂന്നാം ഡോസിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സൗദി

കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് കുത്തിവെക്കേണ്ട സാഹചര്യം വന്നിട്ടിലെന്ന് സൗദി ആരോഗ്യമന്ത്രാലയം.

pravasam Jul 28, 2021, 11:43 PM IST

different covid vaccine can be taken as second dose in saudi arabiadifferent covid vaccine can be taken as second dose in saudi arabia

കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് വ്യത്യസ്ത കമ്പനികളുടേത് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് ഒന്നും രണ്ടും ഡോസുകളായി വ്യത്യസ്ത കമ്പനികളുടെ വാക്സിനുകള്‍ സ്വീകരിക്കാമെന്ന് സൗദി ആരോഗ്യമന്ത്രാലയം. രണ്ടാം ഡോസ് വാക്സിൻ ആദ്യ ഡോസെടുത്ത കമ്പനിയുടേതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു കമ്പനിയുടേത് സ്വീകരിക്കാമെന്നാണ് മന്ത്രാലയം അറിയിച്ചത്. 

pravasam Jun 23, 2021, 11:04 PM IST

majority of people aged 60 or over in Saudi got vaccinatedmajority of people aged 60 or over in Saudi got vaccinated

കൊവിഡ് വാക്‌സിന്‍: സൗദിയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിച്ചു

സൗദി അറേബ്യയില്‍ 60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരില്‍ ഭൂരിപക്ഷവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Jun 19, 2021, 2:06 PM IST

over 16 million covid vaccine doses administered in saudiover 16 million covid vaccine doses administered in saudi

കൊവിഡ്; സൗദിയില്‍ ഇതുവരെ വിതരണം ചെയ്തത് 1.6 കോടി ഡോസ് വാക്സിന്‍

സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് 1.6 കോടി ഡോസ് കവിഞ്ഞു.

pravasam Jun 15, 2021, 7:00 PM IST

online registration for vaccinated foreigners arriving saudionline registration for vaccinated foreigners arriving saudi

കൊവിഡ് വാക്‌സിനെടുത്ത വിദേശി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍; ക്വാറന്‍റീനില്‍ ഇളവ്

സൗദി അറേബ്യയിലെത്തുന്ന കൊവിഡ് വാക്‌സിനെടുത്ത വിദേശി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി.

pravasam May 19, 2021, 11:22 PM IST

those who are not vaccinated cant continue in jobs in saudi arabiathose who are not vaccinated cant continue in jobs in saudi arabia

കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ സൗദിയിൽ ജോലി ചെയ്യാനാവില്ല

കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തില്ലെങ്കിൽ സൗദി അറേബ്യയിൽ ജോലി ചെയ്യാനാവില്ല. രാജ്യത്തെ സ്വകാര്യ, പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശികളും വിദേശികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. 

pravasam May 7, 2021, 12:17 PM IST

saudi administered 10 million  doses of covid vaccinesaudi administered 10 million  doses of covid vaccine

സൗദിയില്‍ വിതരണം ചെയ്തത് ഒരു കോടി ഡോസ് വാക്‌സിന്‍

സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam May 6, 2021, 6:30 PM IST

more than  2.6 million people received covid vaccine in saudimore than  2.6 million people received covid vaccine in saudi

സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 26 ലക്ഷം പേര്‍

സൗദി അറേബ്യയില്‍ ഇതുവരെ 26 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം.

pravasam Mar 20, 2021, 3:34 PM IST

saudi authorities deny reports about a death after receiving covid vaccinesaudi authorities deny reports about a death after receiving covid vaccine

കൊവിഡ് വാക്സിനെടുത്തയാള്‍ മരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി അധികൃതര്‍

ആസ്‍ട്രാസെനിക വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ സൗദി പൗരന്‍ മരിച്ചെന്ന പ്രചരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ആടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Mar 19, 2021, 5:00 PM IST