Covid Vaccine Uae

(Search results - 8)

Noura Al Kaabi  covid vaccine

pravasam18, Oct 2020, 11:36 AM

യുഎഇ മന്ത്രി നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ സാംസ്‍കാരിക, യുവജന മന്ത്രി നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്സിന്‍ നല്‍കി. വാക്സിനെടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത മന്ത്രി തന്നെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നന്ദിയും അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദിനും വെള്ളിയാഴ്‍ച കൊവിഡ് വാക്സിന്‍ നല്‍കിയിരുന്നു.

uae Minister of Foreign Affairs

pravasam16, Oct 2020, 3:07 PM

യുഎഇ വിദേശകാര്യ മന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്.

UAE Covid vaccine

pravasam25, Sep 2020, 3:02 PM

യുഎഇയില്‍ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്‍യാന് കൊവിഡ് വാക്സിന്‍ നല്‍കി

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്‍യാന് കൊവിഡ് വാക്സിൻ നൽകി. എല്ലാ സുപ്രധാന മേഖലകളിലെയും മുൻ‌നിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ നൽകുന്നതിന്റെ ആദ്യ ദിവസം അവലോകനം ചെയ്യുന്നതിനായി  ഖലീഫ ഹോസ്‍പിറ്റൽ സന്ദർശിച്ച സമയത്തായിരുന്നു അദ്ദേഹത്തിനും വാക്സിന്‍ നല്‍കിയത്.

UAE Covid vaccine Health minister

pravasam19, Sep 2020, 9:40 PM

യുഎഇ ആരോഗ്യമന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന് കൊവിഡ് വാക്സിന്‍ നല്‍കി. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയികരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

covid vaccine uae

pravasam31, Aug 2020, 1:59 PM

യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണം; രജിസ്‍ട്രേഷന്‍ നിര്‍ത്തി

യുഎഇയില്‍ നടന്നുവരുന്ന കൊവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇതുവരെ പങ്കെടുത്തത് 31,000ല്‍ അധികം പേര്‍. ആറാഴ്‍ച കൊണ്ട്  120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്റെ ഭാഗമായി. ഇതോടെ വാക്സിന്‍ പരീക്ഷണത്തിനുള്ള രജിസ്‍ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

uae covid

pravasam5, Aug 2020, 12:21 AM

കൊവിഡ് രോഗമുക്തിയില്‍ ലോകത്തിന് മാതൃകയായി യുഎഇ

അതേസമയം, യുഎഇയിലെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇതിനകം രംഗതെത്തി

Abu Dhabi covid vaccine

pravasam18, Jul 2020, 11:30 PM

യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ഒറ്റ ദിവസം കൊണ്ട് സന്നദ്ധരായത് 5000 പേര്‍

കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് യുഎഇയില്‍ ഒറ്റ ദിവസം കൊണ്ട് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നത് 5000 പേര്‍. താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക വെബ്സൈറ്റ് സജ്ജീകരിച്ചിന് പിന്നാലെയാണ് ഒരു ദിവസം കൊണ്ട് അയ്യായിരത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചത്.

यूनिवर्सिटी ऑफ ऑक्‍सफोर्ड और AstraZeneca Plc. की एक्‍सपेरिमेंट वैक्‍सीन क्लिनिकल ट्रायल के फाइनल स्‍टेज में पहुंच गई है। यह दुनिया की पहली ऐसी वैक्सीन है, जो इस स्टेज पर पहुंत पाई है। ChAdOx1 nCov-19 वैक्‍सीन अब 10,260 लोगों को दी जाएगी। इस वैक्‍सीन का ट्रायल यूनाइेड किंगडम के साथ-साथ साउथ अफ्रीका और ब्राजील में भी किया जा रहा है। सीरम इंस्‍टीट्यूट ऑफ इंडिया ने भारत के लिए बड़े पैमाने पर वैक्‍सीन बनाने के लिए 100 मिलियन डॉलर इनवेस्‍ट किया है। रिसर्चर्स के मुताबिक बताया जा रहा है कि यह वैक्‍सीन ChAdOx1 वायरस से बनी है, जो सामान्‍य सर्दी देने वाले वायरस का एक कमजोर रूप है। इसे जेनेटिकली बदला गया है, इसलिए यह इंसानों को इफेक्‍ट नहीं करता। अगर ट्रायल सफल रहा तो ग्रुप को उम्‍मीद है कि वैक्‍सीन इस साल के आखिर तक लॉन्‍च हो जाएगी।

pravasam25, Jun 2020, 2:42 PM

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ യുഎഇ; പരീക്ഷണം മൂന്നാം ഘട്ടത്തില്‍

കൊവിഡിനെതിരായ വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും ബുധനാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുഎഇയുടെ പരീക്ഷണം.