Asianet News MalayalamAsianet News Malayalam
16 results for "

Covid Violations

"
451 caught for violations of covid precautions in Qatar451 caught for violations of covid precautions in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം (Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 451 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 360 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്‍തിറാസ് (ehteraz) ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഏഴ് പേരെയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 84 പേരെയും പിടികൂടി. 

pravasam Sep 27, 2021, 1:36 PM IST

AED 3000 fine for travelling more than allowed people in  a vehicle in UAEAED 3000 fine for travelling more than allowed people in  a vehicle in UAE

യുഎഇയില്‍ വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുതുക്കി നിശ്ചയിച്ചു. വാഹനങ്ങളില്‍ അനുവദനീയമായതിലധികം പേര്‍ യാത്ര ചെയ്യുന്നതിനുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

pravasam Aug 21, 2021, 9:55 PM IST

Qatar interior ministry acts against 475 for Covid precautionary measures violationQatar interior ministry acts against 475 for Covid precautionary measures violation

കൊവിഡ് മുന്‍കരുതല്‍ ലംഘനം; ഖത്തറില്‍ 475 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 475 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 357 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

pravasam Aug 14, 2021, 10:44 PM IST

91 people caught violating Covid precautionary measures in Qatar91 people caught violating Covid precautionary measures in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 91 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 91 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

pravasam Jul 28, 2021, 1:43 PM IST

231 people caught violating Covid precautionary measures in Qatar231 people caught violating Covid precautionary measures in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 231 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 231 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

pravasam Jul 18, 2021, 7:54 PM IST

193 people caught violating Covid precautionary measures in Qatar193 people caught violating Covid precautionary measures in Qatar

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 193 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 193 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 149 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

pravasam Jul 11, 2021, 8:45 PM IST

585 booked for Covid precautionary measure violations585 booked for Covid precautionary measure violations

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 585 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 585 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. ഇവരില്‍ 504 പേരും പൊതു സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 80 പേര്‍ക്കെതിരെ നിയമനടപടിയെടുത്തു.

pravasam Jun 27, 2021, 3:14 PM IST

eight restaurants violated covid protocol in bahraineight restaurants violated covid protocol in bahrain

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബഹ്‌റൈനില്‍ എട്ട് റെസ്‌റ്റോറന്റുകള്‍ക്കെതിരെ നടപടി

ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച എട്ടു റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.

pravasam Jun 17, 2021, 4:03 PM IST

hotel shut down in Oman due to violations of covid restrictionshotel shut down in Oman due to violations of covid restrictions

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒമാനിൽ ഹോട്ടൽ അടച്ചുപൂട്ടി

ഒമാൻ സുപ്രിം കമ്മറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ഒരു ഹോട്ടൽ അടച്ചുപൂട്ടി. ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്മേലാണ് നടപടി കൈക്കൊണ്ടത്.  

pravasam Jun 11, 2021, 9:53 AM IST

Qatar interior ministry officials fine over 850 for Covid violationsQatar interior ministry officials fine over 850 for Covid violations

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 861 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 861 പേര്‍ക്കെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

pravasam May 29, 2021, 8:53 PM IST

Five restaurants closed in bahrain for Covid violationsFive restaurants closed in bahrain for Covid violations

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബഹ്‌റൈനില്‍ അഞ്ച് റെസ്റ്റോറന്റുകള്‍ കൂടി അടച്ചുപൂട്ടി

ബഹ്റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി.

pravasam May 23, 2021, 4:25 PM IST

Qatar interior ministry officials fine over 900 for Covid violationsQatar interior ministry officials fine over 900 for Covid violations

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 901 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ദിവസം മാത്രം നിയന്ത്രണങ്ങള്‍ ലംഘിച്ച 901 പേരെയാണ് അധികൃതര്‍ പിടികൂടിയത്. 559 പേര്‍ പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിന് പിടിയിലായപ്പോള്‍ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും ഒത്തുകൂടിയതിന് 158 പേരാണ് നടപടി നേരിട്ടത്.

pravasam May 16, 2021, 11:32 PM IST

Qatar interior ministry refers 357 for Covid precautionary measure violationsQatar interior ministry refers 357 for Covid precautionary measure violations

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 357 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികള്‍ തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

pravasam May 8, 2021, 1:44 PM IST

oman tourism ministry to inspect hotel quarantine centres for finding violationsoman tourism ministry to inspect hotel quarantine centres for finding violations

ഒമാനിലെ ക്വാറന്റീന്‍; ഹോട്ടലുകള്‍ വീഴ്‍ച വരുത്തുന്നുണ്ടോയെന്ന് ടൂറിസം മന്ത്രാലയം പരിശോധിക്കും

ഒമാനിലെ ഹോട്ടലുകളിലും ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും വിനോദ സഞ്ചാര മന്ത്രാലയം പരിശോധന നടത്തും.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായാണ് നടപടികള്‍. വീഴ്‍ച വരുത്തുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും സ്ഥാപനം അടച്ചുപൂട്ടുന്നതടക്കം ശക്തമായ നടപടികളും സ്വീകരിക്കാനാണ് തീരുമാനം.

pravasam Mar 26, 2021, 3:39 PM IST

Dubai shuts 2 gyms and 1 department store for covid safety violationsDubai shuts 2 gyms and 1 department store for covid safety violations

ദുബൈയില്‍ രണ്ട് ജിമ്മുകളും ഒരു വ്യാപാര സ്ഥാപനവും പൂട്ടിച്ചു

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

pravasam Jan 24, 2021, 11:48 PM IST