Asianet News MalayalamAsianet News Malayalam
5 results for "

Covid World Update

"
covid world update 12 augustcovid world update 12 august

കൊവിഡ് വ്യാപനം രൂക്ഷം, ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷം പിന്നിട്ടു

24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അമ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗവർധന.

International Aug 12, 2020, 7:43 AM IST

covid 19 world updates july 26covid 19 world updates july 26

ലോകത്ത് കൊവിഡ് ബാധിതർ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു, രാജ്യങ്ങൾ കൂടുതൽ നിയന്ത്രണത്തിലേക്ക്

അമേരിക്കയില്‍ അറുപത്തിമൂവായിരത്തില്‍ അധികം പേര്‍ക്കും ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 

International Jul 26, 2020, 6:38 AM IST

Covid 19 positive cases near 55 lakh in worldCovid 19 positive cases near 55 lakh in world

ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; മരണം മൂന്നരലക്ഷത്തിനരികെ; യൂറോപ്പില്‍ ആശ്വാസ വാര്‍ത്തകള്‍

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തു. 99,300 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്.

International May 25, 2020, 6:25 AM IST

world covid confirmed case reach 41.5 lakh death roll to reach three lakhworld covid confirmed case reach 41.5 lakh death roll to reach three lakh

ലോകത്താകമാനം 41.5 ലക്ഷം കൊവിഡ് ബാധിതർ; മരണം 2.83 ലക്ഷം

സ്പെയിനിൽ രണ്ട് മാസത്തിനിടെ ഒരു ദിവസത്തെ മരണ നിരക്കിൽ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തു. റഷ്യയിലും ഫ്രാൻസിലും ജർമ്മനിയിലും മരണനിരക്ക് കുറയുന്നത് ആശ്വാസമാകുന്നുണ്ട്

International May 11, 2020, 6:46 AM IST

World updates on covidWorld updates on covid

ലോകത്ത് കൊവിഡ് ബാധിതർ 36 ലക്ഷം കടന്നു, അമേരിക്കയിൽ മാത്രം 12 ലക്ഷം പേർക്ക് വൈറസ് ബാധ

രണ്ടര ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. 12 ലക്ഷം പേർക്ക് രോഗം ഭേദമായി. അതേസമയം അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്

International May 5, 2020, 7:35 AM IST