Covid19 Cases  

(Search results - 6)
 • undefined

  India18, Jul 2020, 9:59 AM

  കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കില്‍ ഓഗസ്റ്റില്‍ രാജ്യത്ത് 20 ലക്ഷം കൊവിഡ് രോഗികള്‍; മുന്നറിയിപ്പുമായി രാഹുല്‍

  ഈ വേഗതയിലാണ് വൈറസ് വ്യാപനം നടക്കുന്നതെങ്കില്‍ ഓഗസ്റ്റ് പത്തോടെ ഇരുപത് ലക്ഷം കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

 • <p><strong>10 लाख पर मौतों के मामले में भारत पीछे</strong><br />
भारत में 10 लाख लोगों पर सिर्फ 18 लोगों की मौत हो रही है। वहीं, बेल्जियम में 10 लाख पर सबसे ज्यादा 845 लोगों ने अपनी जान गंवाई है। इसके अलावा 10 लाख पर ब्रिटेन में 664, स्पेन में 608, इटली में 579, फ्रांस में 462 लोगों की मौत हुई है।</p>

  India17, Jul 2020, 9:48 AM

  രാജ്യത്ത് 10 ലക്ഷം കടന്ന് കൊവിഡ് ബാധിതർ, മരണം 25,000 പിന്നിട്ടു, അതീവ ഗുരുതരം

  രാജ്യത്ത് ആദ്യ കൊവിഡ് കേസ് ജനുവരി 30നായിരുന്നു റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്നുവന്ന ഒരു വിദ്യാര്‍ത്ഥിയിലാണ് ആദ്യ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 2ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

 • undefined

  International10, Jul 2020, 2:40 PM

  കൊവിഡ് 19; സെര്‍ബിയയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷം

  കൊവിഡ് രോ​ഗ വ്യാപനം വകവയ്ക്കാതെ സെർബിയയിൽ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക് ലോക്ക്ഡൗൺ പിൻവലിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി കഴിഞ്ഞ മാസമാണ് സെർബിയയിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പ്രസിഡന്‍റ് പിൻവലിച്ചത്. ആ സമയത്ത് തന്നെ ധാരാളം പ്രതിഷേധങ്ങൾ ഉയർന്നുവന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് പ്രസിഡന്‍റിന്‍റെ ലോക്ക്ഡൗൺ പിൻവലിക്കൽ പ്രഖ്യാപനം.  കഴിഞ്ഞ ചൊവ്വാഴ്ച മാത്രം സെർബിയിയൽ കൊവിഡ് ബാധിച്ച് 13 പേരാണ് മരിച്ചത്. 299 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ആകെ 17,342 കൊവിഡ് രോ​ഗികളാണ് സെർബിയയിലുള്ളത്. 352 പേർ മരണത്തിന് കീഴടങ്ങി.
  സ്വേച്ഛാധിപതിയായ പ്രസിഡന്‍റിന്‍റെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് രാജ്യത്തെ ഇത്രയും ദുരിതത്തിലേക്ക് തള്ളിയിട്ടതെന്നാണ് പ്രക്ഷോഭകരുടെ ആരോപണം. തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് വുസിക്കിന്‍റെ പാർട്ടി ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിജയാഘോഷത്തിൽ പങ്കെടുത്ത പ്രസിഡന്‍റ്  ഉപദേശകൻ അടക്കം പല മുതിർന്ന ഉദ്യോ​ഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഫുട്ട്ബോൾ മത്സരങ്ങളും മറ്റും നടത്താൻ സർക്കാർ അനുവാദം നൽകിയിരുന്നു.
  കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചതോടെ ആശുപത്രികളുടെയും മറ്റ് ആരോ​ഗ്യ സംവിധാനങ്ങളുടെയും അപര്യാപ്തത ആരോ​ഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെയാണ്  പ്രസിഡന്‍റ് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സെർബിയൻ ജനതയെ ഒന്നാകെ പ്രസിഡന്‍റ് വഞ്ചിച്ചു എന്ന ആരോപണം ഉയർത്തി പാർലമെന്‍റിന് മുന്നിൽ അരങ്ങേറിയ പ്രക്ഷോഭം ഓരോ ദിവസവും ശക്തിയാർജ്ജിച്ചു വരികയാണ്.

 • <p>india covid19</p>
  Video Icon

  Explainer6, Jun 2020, 3:49 PM

  ഇന്ത്യയില്‍ കാര്യങ്ങള്‍ ഏത് സമയവും കൈവിട്ട് പോയേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

  കൊവിഡ് ഭീതി വിതച്ച് ഇന്ത്യയില്‍ പടരുകയാണ്. രാജ്യം ആശങ്കപ്പെടുന്നതിനിടെ ആശ്വാസമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ വാക്കുകള്‍. കൊവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യയില്‍ സ്ഥിതി ഇപ്പോള്‍ സ്ഫോടനാത്മകമല്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു. അതേസമയം സ്ഥിതി ഗുരുതരമാകാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും ലോകാരോഗ്യസംഘടന അടിയന്തിര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.
   

 • undefined

  INDIA6, Jun 2020, 1:36 PM

  ഇന്ത്യയില്‍ കൊവിഡ് 19 രോഗികള്‍ രണ്ടര ലക്ഷത്തിലേക്ക് ; ലോക്ഡൗണിലും മരണം 6642

  ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 294 മരണവും രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,36,657 മായി ഉയര്‍ന്നു. 6,642 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ലോക്ഡൗണ്‍ ആരംഭിച്ച് 73 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോക്ഡൗണ്‍ ആരംഭിച്ച്  രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യയുടെ രോഗാവസ്ഥയില്‍ മാറ്റമില്ലെന്ന് മാത്രമല്ല രോഗം ബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം മരണനിരക്കും ഉയരുന്നു. ഏറെ ആശങ്ക ഉയരുന്ന ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ലക്ഷൂകരിക്കാനുള്ള ശ്രമങ്ങളിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവുണ്ടായിട്ടും ഇപ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 
   

 • এতদিন ধরে যে নর্মাল মাস্ক ব্যবহার করে এসেছেন সেগুলি অতি দ্রুত পরিবর্তন করুন।

  India6, Mar 2020, 6:48 AM

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക്, മുൻകരുതൽ ശക്തം; വിദേശങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന കര്‍ശനം

  വിദേശങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന കര്‍ശമാക്കി. ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗമില്ലെന്ന പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.