Covid19 Kerala

(Search results - 32)

40 സംഘങ്ങളെ  പിടികൂടി

സൈബര്‍ തട്ടിപ്പുകള്‍, ബ്ലാക്ക്‌മെയിലിങ്, ആള്‍മാറാട്ടം, മോഷണം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട 40 സംഘങ്ങളെ ദുബൈ പൊലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

crime15, Sep 2020, 11:24 PM

കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളില്‍ ആഹ്വാനം; ഒരാള്‍ പിടിയില്‍

വാട്സ്‌ആപ് കൂട്ടായ്മ വഴിയാണ് സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി അഹ്വാനം നടന്നത്.

कब मिलेगी कोरोना वैक्सीन?

भारत में  Bharat Biotech, Zydus Cadila, Serum Institute समेत करीब 7 कंपनियां कोरोना वैक्सीन बनाने में जुटी हैं। हालांकि,  सीरम इंस्टिट्यूट ने ऑक्‍सफर्ड वैक्‍सीन का ट्रायल रोक दिया है।

India15, Sep 2020, 9:53 AM

വേണം അതീവജാഗ്രത, രാജ്യത്ത് കൊവിഡ് ബാധിതര്‍ 49 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിന വർദ്ധന കുറഞ്ഞിരുന്നു.

covid numbers

Video Icon

Kerala14, Sep 2020, 6:06 PM

സംസ്ഥാനത്ത് ഇന്ന് 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്, 212 പേരുടെ സമ്പര്‍ക്കമറിയില്ല

ഇന്ന് സംസ്ഥാനത്ത് 2540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തി നേടി. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

covid kerala today

Video Icon

Kerala13, Sep 2020, 6:06 PM

34786 പേരെ പരിശോധിച്ചതില്‍ 3139 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 2921 പേര്‍ക്ക് രോഗം

കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1855 പേര്‍ രോഗമുക്തി നേടി. 14 പേരാണ് മരിച്ചത്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 251 പേര്‍ക്ക് സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

• undefined

Kerala20, Aug 2020, 12:00 PM

കൊവിഡ് 19: കേരളത്തില്‍ അരലക്ഷം പേര്‍ക്ക് രോഗബാധ

സര്‍ക്കാര്‍ കണക്കുകളില്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 20-ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,231 ആയി. ഇതില്‍ 17,382 പേര്‍ സജീവ രോഗികളാണ്. 32,607 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 182 ആണ്. സ്ഥിരീകരിച്ച കേസുകളിൽ നിന്ന് 56 മരണങ്ങൾ കേരളത്തിലെ കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സൈറ്റുകള്‍ തന്നെ പറയുന്നു. കേരളത്തില്‍ അതിവേഗത്തിലാണ് കൊവിഡ് 19 രോഗവ്യാപനമുണ്ടാകുന്നതെന്ന് കണക്കുകള്‍ തെളിവ് നല്‍കുന്നു. ഇതിനിടെ കേരളത്തിലെ ആദ്യ സമൂഹവ്യാപനം നടന്നെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞ തിരുവനന്തപുരത്തിന്‍റെ തീരദേശ മേഖലകളില്‍ കൊവിഡ് ടെസ്റ്റുകള്‍ കുറഞ്ഞെന്നെ പരാതികളും ഉയരുന്നു.

• undefined

Kerala13, Aug 2020, 12:10 PM

കൊവിഡ് 19 ; രോഗവ്യാപനത്തില്‍ കുറവില്ലാതെ കേരളം

കേരളത്തില്‍ കൊവിഡ് വൈറസിന്‍റെ സമ്പർക്ക രോഗവ്യാപനം ആശങ്കയായി തന്നെ തുടരുകയാണ്. സര്‍ക്കാര്‍ കണക്കുകളില്‍ കേരളത്തില്‍ ഇതുവരെയായി 38,144 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 24,922 പേര്‍ക്ക് രോഗം ഭേദമായി. 13,048 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 126 പേര്‍ക്കാണ് സര്‍ക്കാര്‍ കണക്കില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. അതിനിടെ മരണക്കണക്കുകളില്‍ സര്‍ക്കാര്‍ നടത്തുന്ന ഒഴിവാക്കല്‍ നിര്‍ത്തണമെന്നും ഇതുവരെയുള്ള  മരണങ്ങള്‍ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിയമിച്ച വിദഗ്ദ സമിതി തന്നെ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇതുവരെ മരിച്ചതായി സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളത് 126 പേരാണെങ്കിലും ഇതുവരെയായി മരണം 200 മേലെയായെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ കൊവിഡ് മരണമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കൊവിഡ് ആണെങ്കില്‍ അത്തരം മരണങ്ങള്‍ കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് ലോകാരോഗ്യ സംഘനടയുടെയും ഐസിഎംആറിന്‍റെയും നിര്‍ദ്ദേശം. എന്നാല്‍ ഈ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ ജനുവരി 20 ന് മാറ്റങ്ങള്‍ വരുത്തി. ഇതിനെതിരെയാണ് ഇപ്പോള്‍ വിദഗ്ദസമിതി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം സര്‍ക്കാര്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. മാസങ്ങളായി ലോക്ഡൗണില്‍ കിടക്കുന്ന തിരുവനന്തപുരത്തിന്‍റെ തീരദേശങ്ങളിലെ പലപ്രദേശങ്ങളിലും പലപ്പോഴും ആന്‍റിജന്‍ ടെസ്റ്റുകള്‍ പോലും നടക്കുന്നില്ല. രണ്ടും മൂന്നും ദിവസത്തിന് ശേഷം ടെസ്റ്റുകള്‍ നടത്തുമ്പോള്‍ അതില്‍ പകുതിക്ക് മേലെ കേസുകളും പോസറ്റീവ് ആണ് രേഖപ്പെടുത്തുന്നത്.

covid numbers

Video Icon

Kerala3, Aug 2020, 6:07 PM

നേരിയ ആശ്വാസം, ഇന്ന് കൊവിഡ് 962 പേര്‍ക്ക്; രണ്ടുമരണം

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്കാണ് രോഗബാധ. ഇതില്‍ 40 പേരുടെ ഉറവിടമറിയില്ല. 815 പേര്‍ക്കാണ് രോഗമുക്തി. രണ്ടുപേര്‍ കൊവിഡ് ബാധിച്ചുമരിച്ചു.

• undefined

Chuttuvattom27, Jul 2020, 12:24 PM

കൊവിഡ് 19; കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം

ജനുവരിയിലാണ് ആദ്യ കൊവിഡ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം ജൂലൈ ആദ്യമാണ് കേരളത്തില്‍ ആദ്യ സമൂഹവ്യാപനം പൂന്തുറയില്‍ നടന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വൈറസ് വ്യാപനത്തെ തടയുന്നതില്‍ ഒരു പരിധിവരെ കേരളം വിജയിച്ചുവെന്ന് പറഞ്ഞ് കഴിയുന്നതിന് മുമ്പ് ആദ്യ തിരിച്ചടിയും വന്നു. ഇന്നലെ മാത്രം കേരളത്തില്‍ SARS-CoV-2 എന്ന കൊവിഡ് 19 വൈറസ് പിടിപെട്ട് ജീവന്‍ വെടിഞ്ഞത് 11 പേരാണ്. ഉയരുന്ന മരണനിരക്കും വര്‍ദ്ധിക്കുന്ന വൈറസ് വ്യാപനവും വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരുമോ എന്ന ആശങ്കകളും ഉയര്‍ത്തി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള വിദഗ്ദരോട് വീണ്ടും ലോക്ഡൗണ്‍ എന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞു. എന്നാല്‍ അത് അപ്രായോഗികമാണെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ഇതോടെ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒടുവില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കേരളം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് പോകേണ്ട കാര്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

COVID 19

Kerala21, Jul 2020, 6:48 PM

കൊവിഡ് 19: സംസ്ഥാനത്ത് 101 ക്ലസ്റ്ററുകള്‍; 18 എണ്ണം വലിയ ക്ലസ്റ്ററുകള്‍

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്.

• undefined

Kerala17, Jul 2020, 3:56 PM

പരീക്ഷകളും സമരവും; കൊറോണയ്ക്കും വേണ്ടേഡേ കുറച്ച് റസ്റ്റ് ?

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം ആണ് ഇപ്പോൾ ട്രോളന്മാർക്കിടയിലെ പ്രധാന ട്രോള് വിഷയങ്ങളിലൊന്ന്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ നടന്നെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ ആണ്. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കും തന്നെയാണ്. സാമൂഹിക അകലം എന്ന ആശയം ഒരു തരത്തിലും വകയ്ക്കാതെയായിരുന്നു പരീക്ഷക്കെത്തിയവർ കൊറോണയെ വെല്ലുവിളിച്ചത്. ഇന്നലത്തെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് മാത്രം 1257 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഭൂരിഭാ​ഗം പേർക്കും രോ​ഗം സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. കാണാം ചില കീം ട്രോളുകൾ...

लाकडाउन में इमरजेंसी को छोड़कर सभी सेवाएं बंद रहेंगी। धार्मिक स्थल और शॉपिंग मॉल बंद रहेंगे। दूध, फल, सब्जी और राशन जैसे जरूरी सामान की दुकानों को छोड़कर अन्य सभी दुकानें बंद रहेंगी।

Kerala15, Jul 2020, 6:40 AM

കോവിഡ് വ്യാപനം കൂടുന്നു: തിരുവനന്തപുരം തീരദേശത്ത് ആശങ്ക

പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി , വലിയതുറ, ബീമാപളളി തുടങ്ങിയ മേഖലകളിലായി 350 ലേറെ പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

poonthura incident

Video Icon

Kerala10, Jul 2020, 6:39 PM

'തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി യുഡിഎഫ് രംഗത്തിറങ്ങുന്നു', പ്രതികരണവുമായി മുഖ്യമന്ത്രി

പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടക്കുമ്പോള്‍ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി യുഡിഎഫ് രംഗത്തിറങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആന്റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ തന്നെ പോസിറ്റീവ് ആകുമെന്നും വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Covid test

Kerala25, Jun 2020, 6:03 AM

കിറ്റുകൾക്ക് ക്ഷമതയില്ലെന്ന് കണ്ടെത്തി; സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുതപരിശോധന നിര്‍ത്തുന്നു

സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുത പരിശോധന താല്‍കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

thiruvanathapuram

Kerala23, Jun 2020, 1:24 PM

കൊവിഡ് ആശങ്കയിൽ തലസ്ഥാനം, പത്തുദിവസത്തേക്ക് കർശന നിയന്ത്രണം

നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി  പ്രവര്‍ത്തിക്കുക.

pinarayi vijayan spice jet

Kerala18, Jun 2020, 6:42 PM

പ്രവാസികള്‍ക്ക് പരിശോധനകിറ്റ് നല്‍കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു.