Covid19 Patient  

(Search results - 13)
 • <p>theft mutton</p>

  India20, Jul 2020, 12:56 PM

  മട്ടൻ കറിവച്ച് വയറ് നിറച്ചു,സ്വർണവും പണവും വാരി കീശയും; കൊവിഡ് രോഗിയുടെ വീട്ടിൽ 'പ്രോട്ടോക്കോൾ' ലംഘിച്ച് മോഷണം

  കൊവിഡ് രോഗിയായുടെ ആളുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി മട്ടനും ചോറും ഉണ്ടാക്കി കഴിച്ച ശേഷം മോഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. 50000 രൂപയും ആഭരണങ്ങളും വീട്ടില്‍ നിന്ന് മോഷണം പോയതായാണ് പരാതി. 

 • International16, Jul 2020, 12:43 PM

  കൊവിഡ് ബാധിതരെ ചികിത്സിയ്ക്കുന്ന ആശുപത്രികളിലെ ജീവൻ മരണ പോരാട്ടങ്ങൾ !!

  ഇന്നത്തെ കണക്കുകൾ‌ അനുസരിച്ച് ലോകത്ത് 13,697,955 കൊവിഡ് ബാധിതരാണുള്ളത്. 8,155,878 പേർക്ക് രോ​ഗമുക്തി ലഭിച്ചപ്പോൾ 5,86,906 പേർ മരണത്തിന് കീഴടങ്ങി. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ നിന്നുള്ള കാഴ്ചകൾ വളരെ വേദനാജനകമാണ്. ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണവും ആശുപത്രികളിലെ പര്യാപ്തതയും കണക്കിലെടുത്ത് ​ഗുരുതരമായ കൊവിഡ് ബാധിതരെ മാത്രമാണ് ഐസിയുവിൽ പരിചരിക്കുന്നത്. ജീവൻ മ‌രണ പോരാട്ടങ്ങളാണ് മിക്ക തീവ്രപരിചരണ വിഭാ​ഗങ്ങളിലും നിന്നുള്ള കാഴ്ചകൾ.

 • <p>kayamkulam covid</p>
  Video Icon

  Kerala30, Jun 2020, 11:23 AM

  കായംകുളത്ത് ആശങ്ക പടരുന്നു: വൃദ്ധനെ ചികിത്സിച്ച ആശുപത്രിയിലെ 55 ജീവനക്കാര്‍ നിരീക്ഷണത്തില്‍


  കായംകുളത്ത് കൊവിഡ് സ്ഥിരീകരിച്ച 65കാരന്റെ ആരോഗ്യനില അതീവ ഗുരുതരം. ഇദ്ദേഹം ആദ്യം ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ 55 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. 


   

 • <p>അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്</p>

  Kerala27, Jun 2020, 12:41 PM

  സംസ്ഥാനത്ത്‌ ആദ്യമായി പ്ലാസ്‌മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ്‌ മുക്തി

  മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയ സൈനുദ്ദീന് ഈ മാസം പതിമൂന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

 • News23, Jun 2020, 1:02 PM

  മൂന്ന് ദിവസം 3000 രോഗികള്‍; പള്‍സ് ഓക്സിമീറ്റര്‍ വീടുകളില്‍ എത്തിച്ച് കെജ്രിവാള്‍


  2020 മാര്‍ച്ച് 2 നാണ് ദില്ലിയില്‍ ആദ്യത്തെ കൊവിഡ്19 കേസ് സ്ഥിരീകരിച്ചത്. അവിടുന്നിങ്ങോട്ട് നൂറ്റിപ്പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷവും ദില്ലിയില്‍ കേസുകള്‍ കുതിച്ചുയരുകയാണ്. ഓരോ ദിവസവും ആയിരത്തോളം രോഗികള്‍ വച്ച് ദില്ലിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 2909 ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58 ക്യാഷ്വാലിറ്റിയും ഉണ്ടായിയെന്ന് ദില്ലി ആരോഗ്യ വകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു. ഇതുവരെയായി ദില്ലിയില്‍ 62,655 പേരിലാണ് കൊവിഡ്19 രോഗം സ്ഥിരീകരിച്ചത്. 2,233 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 36,602 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോഴും സജീവമായ 23,820 കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 

 • International9, Apr 2020, 11:39 AM

  ഹാര്‍ട്ട് ദ്വീപ് അഥവാ ശ്മശാന ദീപ്

  ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും 20 മൈല്‍ ദൂരെയുള്ള സിറ്റി ദ്വീപില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം മാത്രം എത്തപ്പെടാന്‍ പറ്റുന്ന ഹാര്‍ട്ട് ദ്വീപിന് പേര് കൊണ്ട് ഹൃദയത്തോടാണ് അടുപ്പമെങ്കിലും, അമേരിക്കയിലെ അജ്ഞാത മൃതദേഹങ്ങളും പകര്‍ച്ചവ്യാധി വന്ന് മരിച്ചവരെയും അടക്കം ചെയ്യുന്ന ദ്വീപാണ് ഹാര്‍ട്ട് ദ്വീപ്. ഇന്ന് മാത്രമല്ല, 1860 കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തും മൃതദേഹങ്ങള്‍ മാത്രമായിരുന്നു ഹാര്‍ട്ട് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്ന് വീണ്ടുമൊരു മഹാമാരിയുടെ കാലത്തും ഹാര്‍ട്ട് ദ്വീപില്‍ അമേരിക്കന്‍ സര്‍ക്കാര്‍ തകൃതിയായ പണിത്തിരക്കിലാണ്.  

  ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള നഗരമാണ് ന്യൂയോര്‍ക്ക്. മരണനിരക്കുകളില്‍ മുന്നിലുള്ള നഗരങ്ങളില്‍ ഒന്നും ന്യൂയോര്‍ക്ക് തന്നെയാണ്. ന്യൂയോര്‍ക്കില്‍ മരിച്ചു വീഴുന്ന കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി ഹാര്‍ട്ട്ദ്വീപിലേക്ക് എത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡ്രോണ്‍ ചിത്രങ്ങള്‍ ഇതിനുള്ള തെളിവാണെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

  അനിയന്ത്രിതമായി ഉയരുന്ന കൊവിഡ്19 ന്‍റെ വ്യാപനം അമേരിക്കയില്‍ ദിനംപ്രതി ആയിരത്തോളം പേരുടെ മരണത്തിനാണ് വഴിവെച്ചിരിക്കുന്നത്. മോർച്ചറികളും ശ്‌മശാനങ്ങളും നിറഞ്ഞു കഴിഞ്ഞു. മൃതദേഹങ്ങൾ അടക്കാന്‍ സെമിത്തേരികളില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ശീതീകരിച്ച ട്രക്കുകളില്‍ സൂക്ഷിക്കുകയാണ്. മരണ സംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയാണ് അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോർക്കിൽ മാത്രം മരിച്ചത് 450 ഓളം പേരാണ്.  ന്യൂയോർക്കിൽ ഇതുവരെയായി മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 3,400 ലേറെയാണ്. 

 • viral7, Apr 2020, 2:50 PM

  ന്നാലും ന്‍റെ ട്രംപളിയാ ഇങ്ങനെ പേടിപ്പിക്കണോ ? കാണാം ട്രോളുകള്‍

  ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നും അതിനാല്‍ കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റിയയക്കണമെന്നും ട്രംപ് മോദിയോട് കഴിഞ്ഞ ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടു. മരുന്ന് കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന ഇന്ത്യ, ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യ അമേരിക്കയിലേക്ക് മരുന്ന് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞു. ഇതോടെ മരുന്നു കയറ്റുമതിക്കുള്ള നിയന്ത്രണം മാറ്റിയ ഇന്ത്യ അമേരിക്കയ്ക്ക് മരുന്ന് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ട്രോളന്മാര്‍ ഉണര്‍ന്നു. 56 ഇഞ്ച് നെഞ്ചിന്‍റെ ബല പരിശോധനയായി പിന്നെ. കാണാം ട്രോളുകള്‍. 

 • medicine

  India7, Apr 2020, 11:02 AM

  മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്

  മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കും.  നിയന്ത്രിത മരുന്ന് പട്ടികയിൽ പാരസെറ്റമോളും ഹൈഡ്രോക്സി ക്ളോറോക്വിൻ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 • Idukki Thumb

  Kerala29, Mar 2020, 2:40 PM

  ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് കൊവിഡ് കിട്ടിയതെങ്ങനെ? ഉത്തരം കിട്ടാതെ ആരോഗ്യ വകുപ്പ്

  പൊതുപ്രവർത്തകന്‍റെ പുതുക്കിയ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്നലെ പുറത്തുവിട്ടിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 

 • route map

  Kerala28, Mar 2020, 12:10 AM

  കൊല്ലത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതന്റെ റൂട്ട് മാപ്പ് ഇങ്ങനെ

  മാര്‍ച്ച് 18 ന്  EK 522 വിമാനത്തിലാണ് ഇയാള്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ബസിനാണ് ഇയാൾ കൊല്ലത്തേക്ക് പോയത്. കൊല്ലത്ത് നിന്നും ഓട്ടോയിലാണ് പ്രാക്കുളത്തുള്ള തന്‍റെ വീട്ടിലേക്ക് ഇയാള്‍ എത്തിയത്.

 • Kerala27, Mar 2020, 11:51 PM

  27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ; ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പായി

  ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 63 സ്ഥലങ്ങളിലാണ് ഇത്രയും ദിവസത്തിനുള്ളിൽ ഇയാൾ യാത്ര നടത്തിയത്. രണ്ടിടത്ത് ധർണയിൽ പങ്കെടുത്തു.

 • pilot air asia

  auto blog24, Mar 2020, 4:28 PM

  വിമാനത്തിൽ കൊവിഡ് രോഗികളെന്ന് സംശയം; കോക്പിറ്റിലെ ജനല്‍വഴി പുറത്തുചാടി പൈലറ്റ്!

  വിമാനത്തില്‍ കൊറോണ വൈറസ് ബാധിതരായ യാത്രക്കാരുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോക്ക്പിറ്റിലെ ജനല്‍വഴി പൈലറ്റ് പുറത്തുകടന്നു. 

 • इसके बाद से सोशल मीडिया पर कुशी हीरो बन चुका है लोग उसकी तलाश की मांग कर रहे हैं। चेन कुशी चीन की सोशल मीडिया में काफी पॉपुलर है लेकिन उसके सभी सोशल मीडिया एकाउंट को डिलीट कर दिया गया है। अपने एक वीडियो में उसने कहा था कि वो अपने कैमरे के जरिए वुहान की असली तस्वीर दुनिया के सामने लाएगा। चीन के लोग अब चेन कुशी को अपना हीरो मान रहे हैं। चीन में अब चेन कुशी का नाम लेना एक संवेदनशील मुद्दा बन गया है।

  pravasam22, Mar 2020, 3:30 PM

  കാസർകോട്ടെ കൊവിഡ് ബാധിതന്റെ 14 സുഹൃത്തുക്കൾ ദുബായിൽ നിരീക്ഷണത്തിൽ; എല്ലാവരും ഒരേ നാട്ടുകാർ

  നൈഫിലെ താമസസ്ഥലത്ത് രണ്ടുദിവസമായി ശരിയായി ഭക്ഷണം പോലും കഴിക്കാതെ കഴിയുകയായിരുന്ന 14 പേരെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. എല്ലാവരും കാസർകോട് സ്വദേശികളാണ്.