Asianet News MalayalamAsianet News Malayalam
7 results for "

Cow Death

"
Lightening accidents reported in thrissurLightening accidents reported in thrissur

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു, വരന്തരപ്പിള്ളിയിൽ മിന്നലേറ്റ് പശു ചത്തു

പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂർ വരന്തരപ്പിള്ളി കൽക്കുഴിയിൽ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

Kerala Oct 16, 2021, 5:49 PM IST

Cows at Ambalappuzha temple died due to electric shockCows at Ambalappuzha temple died due to electric shock

അമ്പലപ്പുഴ ക്ഷേത്രത്തിലെ പശുക്കൾ ഷോക്കേറ്റു ചത്തു

അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കൾ ഷോക്കേറ്റു ചത്തു. ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോശാലയിലെ രണ്ടു പശുക്കളാണ് ചത്തത്.

Chuttuvattom Nov 21, 2019, 12:30 PM IST

Cow deaths in UP: Yogi Adityanath suspends 8 officials, warns criminal action in futureCow deaths in UP: Yogi Adityanath suspends 8 officials, warns criminal action in future

പശുക്കളുടെ കൂട്ടമരണം: എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സസ്‌പെന്റ് ചെയ്‌തു

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഗുരുതരമായ ക്രിമിനൽ കേസ് ചുമത്തുമെന്ന് ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്

India Jul 15, 2019, 9:56 AM IST

subodh kumar death in up two got arrestedsubodh kumar death in up two got arrested
Video Icon

യുപിയില്‍ ആള്‍ക്കൂട്ട അക്രണണത്തില്‍ കൊല്ലപ്പെട്ടത് ദാദ്രി കൊലപാതകം തെളിയിച്ച ഉദ്യോഗസ്ഥന്‍

യുപിയില്‍ ആള്‍ക്കൂട്ട അക്രണണത്തില്‍ കൊല്ലപ്പെട്ടത് ദാദ്രി കൊലപാതകം തെളിയിച്ച ഉദ്യോഗസ്ഥന്‍

Web exclusive Dec 4, 2018, 11:37 AM IST

cow attacked by stray dogs diescow attacked by stray dogs dies

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ  പശു പേവിഷബാധയേറ്റ് ചത്തു

കഴിഞ്ഞ ദിവസമുണ്ടായ നായ്ക്കളുടെ ആക്രമണത്തില്‍ മറ്റൊരു പശുവും ചത്തിരുന്നു. തൊഴുത്തില്‍ നിന്നിരുന്ന പശുക്കളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പേയിളകി അക്രമാസക്തയായ പശുവിനെ പിടിച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു.

Aug 25, 2016, 11:11 AM IST

cow deaths in rajasthancow deaths in rajasthan

രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഗോശാലയിലെ  ജീവനക്കാര്‍ ശcdhളം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമരത്തിലായതോടെയാണ് പട്ടിണി മൂലം പശുക്കള്‍ ചത്തത്.

Aug 7, 2016, 12:50 AM IST