Cpi(ml)
(Search results - 16)IndiaNov 13, 2020, 7:28 AM IST
മഹാസഖ്യത്തില്‍ രോഷം പുകയുന്നു; കോണ്‍ഗ്രസിനെതിരെ സിപിഐ എംഎൽ, സിപിഎമ്മിന് മുന്നറിയിപ്പും
കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ചു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു
Web SpecialsNov 11, 2020, 3:50 PM IST
ഈ വിജയത്തിന് തിളക്കമേറെ; അഗിആവിൽ അരലക്ഷത്തോളം വോട്ടിനു ജയിച്ചത് ദളിത് ഇഷ്ടികത്തൊഴിലാളിയുടെ മകൻ മനോജ് മൻസിൽ
നാമനിർദേശ പത്രിക സമർപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, മനോജിനെ സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുകൊണ്ട് കേസെടുത്ത് ജയിലിൽ തള്ളിയിരുന്നു.
IndiaNov 11, 2020, 7:17 AM IST
ബിഹാറില്‍ നിറംമങ്ങി കോണ്‍ഗ്രസ്; കരുത്ത് തെളിയിച്ച് ഇടതുപാര്‍ട്ടികള്‍
പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം മേഖലകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സര രംഗത്തുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തുന്നു.
IndiaNov 11, 2020, 1:19 AM IST
ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ചു: സീതാറാം യെച്ചൂരി
ബിഹാറില്‍ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്.
KeralaNov 10, 2019, 9:33 AM IST
മാവോയിസ്റ്റ് ബന്ധത്തില്‍ സിപിഎം നടപടി, അലനെയും താഹയെയും പുറത്താക്കും
മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് പിടികൂടി യുഎപിഎ ചുമത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി പാര്‍ട്ടി. നടപടി പ്രഖ്യാപിക്കാന്‍ നാളെ ലോക്കല്‍ ജനറല്‍ ബോഡി കമ്മിറ്റി യോഗം വിളിക്കും.
KeralaOct 31, 2019, 8:08 PM IST
രണ്ട് എംഎല്എമാരുള്പ്പെടുന്ന സിപിഐ പ്രതിനിധി സംഘം മഞ്ചിക്കണ്ടിയിലേക്ക്
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ മഞ്ചിക്കണ്ടി മേഖല സിപിഐ പ്രതിനിധി സംഘം സന്ദര്‍ശിക്കും. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിക്കുന്നത്.
KeralaJul 29, 2019, 9:15 PM IST
എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വനിത കമ്മിഷൻ കേസെടുത്തു
പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ചതിനെതിരെയാണ് നടപടി
KeralaJul 27, 2019, 10:15 AM IST
"എൽദോയെ വിശ്വാസം'; പൊലീസ് അതിക്രമ കേസിൽ കാനത്തിന്റെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല
പൊലീസ് അതിക്രമത്തിനിടെ കൈ ഒടിഞ്ഞെന്ന ആരോപണത്തിൽ എംഎൽഎ എന്ന നിലയിൽ എൽദോ എബ്രഹാം പറയുന്നത് വിശ്വാസത്തിൽ എടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
KeralaJul 25, 2019, 11:36 AM IST
'ഇത്രയും മോശമായ പൊലീസിനെ ഇതുവരെ കണ്ടിട്ടില്ല'; രൂക്ഷവിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ
എംഎല്‍എ ആണെങ്കില്‍ അത് കയ്യില്‍ വച്ചാല്‍മതി എന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ ഒരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്നാണ് എല്‍ദോ എബ്രഹാം ചോദിച്ചത്.
KeralaJul 24, 2019, 5:25 PM IST
ചൂരലുകൊണ്ട് ആഞ്ഞടിച്ച ഫോട്ടോയുമായി എൽദോ; എംഎൽഎക്ക് തല്ലുകൊണ്ടത് നിര്‍ഭാഗ്യകരമെന്ന് പിണറായി
ചൂരലുകൊണ്ട് എസ്ഐ ആഞ്ഞടിക്കുന്ന ഫോട്ടോയാണ് എൽദോ എബ്രഹാം എംഎൽഎ തെളിവെടുപ്പിനെത്തിയ കളക്ടറേയും എടുത്ത് കാണിച്ചത്. പൊലീസ് അതിക്രമത്തെ തള്ളിയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
KeralaJul 22, 2019, 5:13 PM IST
ആശുപത്രി കച്ചവടം; സിപിഐ എംഎല്‍എ ജിഎസ് ജയലാലിനെതിരെ പാര്‍ട്ടി നടപടി
ജയലാലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. പാർട്ടി അറിയാതെ സഹകരണസംഘം വഴി സ്വകാര്യ ആശുപത്രി വാങ്ങിയതിനാണ് നടപടി.
KeralaJun 27, 2019, 9:14 AM IST
അഞ്ചുകോടിക്ക് സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം, സിപിഐ എംഎല്‍എക്കെതിരെ ആരോപണം
സഹകരണസംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയതിനെതിരെ സിപിഐ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജിഎസ് ജയലാലിനെതിരെ വിവാദം ശക്തമായി. നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് വാങ്ങിയതെന്നാണ് ആരോപണം.
ElectionsMar 2, 2019, 11:30 AM IST
എംഎല്‍എമാരും മന്ത്രിമാരും മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് സിഎന്‍ ജയദേവന് എംപി
തൃശ്ശൂര്‍: സിറ്റിംഗ് എംഎല്‍എമാരും മന്ത്രിമാരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട അവസ്ഥ സിപിഐയ്ക്കില്ലെന്ന് തൃശ്ശൂര്‍ എംപി സിഎൻ ജയദേവൻ. മന്ത്രി വി എസ് സുനില്‍കുമാറിൻറെ പേര് തൃശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സിഎൻ ജയദേവന്റെ പ്രതികരണം. എന്നാല്‍ മത്സരിക്കാൻ താത്പര്യമില്ലെന്ന് വിഎസ് സുനില്‍കുമാര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
INDIAAug 27, 2018, 2:40 PM IST
ബീഹാറില്‍ സിപിഐ എംഎല് നേതാവ് വെടിയേറ്റു മരിച്ചു
പാറ്റ്ന: ബീഹാറിലെ ഭോപൂരില്‍ സിപിഐ എഎല്‍ നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് രമാകാന്ത്റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാഹര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നന്തി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Aug 11, 2017, 12:45 AM IST