Asianet News MalayalamAsianet News Malayalam
63 results for "

Cpi Leader

"
cpi leader kanam rajendran response over monson mavunkal money fraud casecpi leader kanam rajendran response over monson mavunkal money fraud case

'പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്ത് വരുമെന്നാണ് വിശ്വാസം', മോൻസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതികരിച്ച് കാനം

പൊലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവർത്തർക്കും മോൻസനുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം ദില്ലിയില്‍ പറഞ്ഞു. 

Kerala Oct 2, 2021, 3:08 PM IST

Mullakkara ratnakaran on Kanhaiya Kumar party exitMullakkara ratnakaran on Kanhaiya Kumar party exit

'അവര്‍ കുരുമുളക് കൊടികളേ കൊണ്ട് പോകൂ, തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ'; കനയ്യയെ വിമര്‍ശിച്ച് മുല്ലക്കര

തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിന്റെ നന്മകള്‍ ഒരു കുരുമുളക് കൊടിയോടൊപ്പം ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ലെന്നും മുല്ലക്കര ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 

Kerala Sep 29, 2021, 9:43 PM IST

kanhaiya kumar and  jignesh mevani joined in congresskanhaiya kumar and  jignesh mevani joined in congress

കനയ്യയും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ: വരവേറ്റ് രാഹുൽ ഗാന്ധി

മുതി‍ർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ർച്ചയായ പലായനത്തിൽ വലഞ്ഞ കോൺ​ഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജി​ഗ്നേഷ് മേവാനിയുടേയും വരവ്. 

India Sep 28, 2021, 5:26 PM IST

Cpi leader Kanhaiya Kumar to join Congress Party todayCpi leader Kanhaiya Kumar to join Congress Party today

സിപിഐ നേതാവ് കനയ്യകുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും; രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താ സമ്മേളനം

ഉച്ചയ്ക്ക് മൂന്നരക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ എന്തുകൊണ്ട് സി പി ഐ വിട്ടുവെന്ന് കനയ്യ വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

India Sep 28, 2021, 7:39 AM IST

Kanhaiya Kumar gave CPI huge expectation later became rebel to join CongressKanhaiya Kumar gave CPI huge expectation later became rebel to join Congress

ഉത്തരേന്ത്യയിൽ ഇടതിന്റെ കരുത്താകുമെന്ന് പ്രതീക്ഷിച്ചു; സിപിഐ നേതൃത്വത്തെ ഞെട്ടിച്ച് കനയ്യയുടെ ചുവടുമാറ്റം

ജെഎന്‍യു സമരത്തിലൂടെ ഉയര്‍ന്നുവന്ന വിപ്ലവ തീപന്തമാണ് കനയ്യ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആസാദി മുദ്രാവാക്യം ചെറുതായൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തിയത്

India Sep 27, 2021, 10:38 PM IST

cpi leader kanam rajendran says that  pala bishop should correct his statementcpi leader kanam rajendran says that  pala bishop should correct his statement

'പ്രസ്താവന തിരുത്തേണ്ടത് പാലാ ബിഷപ്പ്, മാർപ്പാപ്പയെ മാതൃകയാക്കൂ', കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കാനം

'പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാർപ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്'. അത് പാലാ ബിഷപ്പ് മാതൃകയാക്കിയാൽ മതിയെന്നും കാനം 

Kerala Sep 22, 2021, 12:39 PM IST

cpl leader kanam rajendran oppose all party meeting in narcoticjihad controvercycpl leader kanam rajendran oppose all party meeting in narcoticjihad controvercy

'പ്രണയവും വിവാഹവും മനുഷ്യനുള്ള കാലം മുതലുള്ളത്', അതിന് മത പരിവേഷം നൽകരുതെന്ന് കാനം

നർക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേൽ മത-സമുദായ നേതാക്കളുടെ യോഗം  വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

Kerala Sep 21, 2021, 3:40 PM IST

Jose K Mani says he respects CPI leader Kanam RajendranJose K Mani says he respects CPI leader Kanam Rajendran

കാനത്തോട് ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല, ബിഷപ്പിന്റെ പ്രസ്താവന ചർച്ചയാക്കേണ്ട: ജോസ് കെ മാണി

സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ലെന്നും ജോസ് കെ മാണി

Kerala Sep 17, 2021, 11:27 AM IST

Kanhaiya Kumar may join Congress. reportKanhaiya Kumar may join Congress. report

കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കോ?; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
 

India Sep 14, 2021, 4:49 PM IST

cpi leader kanam rajendran response over narcotics jihadcpi leader kanam rajendran response over narcotics jihad

ഡി. രാജ വിമർശനം, ഇസ്മയിലിന്റെ കത്ത്, നാർക്കോട്ടിക് ജിഹാദ്; നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ

ബിഷപ്പിന്റെ പരാമർശത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ കാനം നിലവിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിശദീകരിച്ചു.

Kerala Sep 13, 2021, 3:35 PM IST

cpi seek explanation from k k shivaraman statement on janayugam insult narayana gurucpi seek explanation from k k shivaraman statement on janayugam insult narayana guru

പാർട്ടി മുഖപത്രം ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണം; കെ കെ ശിവരാമനോട് വിശദീകരണം തേടി സിപിഐ

 ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം.

Kerala Sep 7, 2021, 10:03 AM IST

Cm pinarayi vijayan comment on annie raja rss gang allegations against kerala policeCm pinarayi vijayan comment on annie raja rss gang allegations against kerala police

പൊലീസില്‍ 'ആർഎസ്എസ് ഗ്യാങ്'; ആനി രാജയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

രണ്ട് ദിവസം മുന്‍പ് കേരള പൊലീസിനെതിരെ ഇന്നലെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയർത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. 

Kerala Sep 4, 2021, 7:07 PM IST

CPI leader K K Shivaraman says janayugam insult Narayana GuruCPI leader K K Shivaraman says janayugam insult Narayana Guru

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഉറച്ച് ശിവരാമന്‍; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഐ മുഖപത്രം എഡിറ്റര്‍

എന്നാല്‍ ശിവരാമന്‍റെ വിമര്‍ശനം സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കണമെന്നും ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു. 

Kerala Aug 23, 2021, 4:02 PM IST

action against two cpi  leaders in Kasaragod cpi district council officeaction against two cpi  leaders in Kasaragod cpi district council office

പാര്‍ട്ടിവിരുദ്ധ നിലപാട്; കാസർകോട് സിപിഐ ജില്ലാ കൗൺസിലിൽ രണ്ട് അംഗങ്ങള്‍ക്ക് എതിരെ നടപടി

ജില്ലയിലെ സിപിഐയുടെ ഏക സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടർച്ചയായി മൂന്നാമതും മത്സരിക്കാന്‍ അവസരം നൽകിയതിൽ ഇവര്‍ പാർട്ടിയെ പ്രതിഷേധം അറിയിച്ചിരുന്നു. 

Kerala Jul 8, 2021, 9:04 PM IST

illegal tree cutting in Idukki case against three people including cpi leaderillegal tree cutting in Idukki case against three people including cpi leader

ഇടുക്കിയിൽ മരംവെട്ടി കടത്തിയ സംഭവം; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി ആർ ശശി ഉൾപ്പടെയുള്ളവരെയാണ് കേസില് പ്രതി ചേർത്തത്. അഞ്ച് ടൺ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയതാണ് കേസ്. 

Kerala Jun 26, 2021, 12:14 PM IST