Cpim Election Review  

(Search results - 1)
  • cpm state meet slams kottayam district committeecpm state meet slams kottayam district committee

    Jun 10, 2016, 3:28 PM IST

    സിപിഐഎം സംസ്ഥാനസമിതിയില്‍ കോട്ടയം ജില്ലാ കമ്മിറ്റിക്ക് വിമര്‍ശനം

    തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സമിതിയില്‍ കോട്ടയം ജില്ലാ കമ്മിറ്റിക്ക് രൂക്ഷ വിമര്‍ശനം. മറ്റ് ജില്ലകളിലുണ്ടായ മുന്നേറ്റം കോട്ടയത്തുണ്ടായില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. മറ്റ് സ്ഥലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ കോട്ടയത്ത് സ്ഥിതി മറിച്ചായി.