Asianet News MalayalamAsianet News Malayalam
7 results for "

Cpim Meeting

"
cpim state secretariat meeting todaycpim state secretariat meeting today

CPIM| കോടിയേരി തിരികെയെത്തുമോ? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ പൊളിറ്റ് ബ്യുറോ യോഗം തുടങ്ങാനിരിക്കെ പിബി യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യതയേറെ. 

Kerala Nov 11, 2021, 7:01 AM IST

cpim central commitee meeting starts todaycpim central commitee meeting starts today

സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗം ഇന്ന് മുതൽ ദില്ലിയിൽ; കർഷക സമരം അടക്കം ചർച്ച ചെയ്യും

കൊവിഡിന് ശേഷം ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്. ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.രാഷ്ട്രീയ സാഹചര്യങ്ങൾ, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും

India Oct 22, 2021, 1:30 AM IST

Pala bishop controversial statement CM Pinarayi Vijayan to explain govt stand in CPIM meetingPala bishop controversial statement CM Pinarayi Vijayan to explain govt stand in CPIM meeting

പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദം: സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്ന് പാർട്ടിയോട് വിശദീകരിക്കും

കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്

Kerala Sep 17, 2021, 5:44 AM IST

CPIM Alappuzha districts committee meetingsCPIM Alappuzha districts committee meetings

വിഭാഗീയത രൂക്ഷമായി നിൽക്കെ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

പാർട്ടി അച്ചടക്കം ലംഘിച്ച എംപി ആരിഫിനെതിരെ ജി സുധാകരന്റെ പക്ഷത്ത് നിന്നുള്ള നേതാക്കൾ നടപടി ആവശ്യപ്പെടാനാണ് സാധ്യത

Kerala Aug 30, 2021, 6:33 AM IST

CPIM criticizes Kanam Rajendran on UAPA case standCPIM criticizes Kanam Rajendran on UAPA case stand
Video Icon

സിപിഎമ്മില്‍ എത്ര മാവോയിസ്റ്റുണ്ടെന്ന് സിപിഐയ്ക്ക് കണക്കില്ലെന്ന് പി പ്രസാദിന്റെ മറുപടി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സിപിഐ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് രാജന്‍ കേസ് മുന്‍നിര്‍ത്തി മറുപടി പറഞ്ഞ് സിപിഎം. നേട്ടമെല്ലാം കാനം രാജേന്ദ്രനും കോട്ടമെല്ലാം പിണറായിക്കും എന്നതാണ് സിപിഐ നിലപാടെന്ന് പന്നിയങ്കരയില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രേംനാഥ് വിമര്‍ശിച്ചു.
 

Kerala Dec 14, 2019, 10:22 AM IST

nri suicide in kannur- cpim meeting todaynri suicide in kannur- cpim meeting today
Video Icon

പ്രവാസിയുടെ ആത്മഹത്യ;നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ നടപടിക്ക് സാധ്യത

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഇന്ന് തുടര്‍ നടപടി ഉണ്ടാകും

Kerala Jun 22, 2019, 9:55 AM IST

sabumon abdusamad speech in cpim meetingsabumon abdusamad speech in cpim meeting

'ഞാന്‍ ഭയങ്കര മോദി ഫാന്‍'; സിപിഎം വേദിയില്‍ സാബുമോന്‍റെ പ്രസംഗം

താന്‍ ഭയങ്കര നരേന്ദ്ര മോദി ഫാന്‍ ആണെന്ന് പറഞ്ഞാണ് വീഡിയോയില്‍ പ്രസംഗം ആരംഭിക്കുന്നത്. തുടര്‍ന്ന് അതിനുള്ള കാരണങ്ങളും സാബുമോന്‍ തന്നെ പറയുന്നുണ്ട്

news Apr 18, 2019, 11:04 PM IST