Asianet News MalayalamAsianet News Malayalam
22 results for "

Cpim State Committee

"
G Sudhakaran response to CPIM disciplinary actionG Sudhakaran response to CPIM disciplinary action

G Sudhakaran|പാർട്ടിയിൽ കുറ്റം നിഷേധിച്ച് സുധാകരൻ; പിണറായിയെ കണ്ടു, ഒന്നും പറയാനില്ലെന്ന് മാധ്യമങ്ങളോട്

സംസ്ഥാന സമിതിയംഗത്തിന് യോജിച്ച വിധത്തിലല്ല നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും ജി സുധാകരൻ പ്രവർത്തിച്ചതെന്ന പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന് പിന്നാലെ മുതിർന്ന നേതാവിനെതിരെ പരസ്യ ശാസന

Kerala Nov 6, 2021, 8:10 PM IST

G Sudhakaran first response after CPIM disciplinary actionG Sudhakaran first response after CPIM disciplinary action

G Sudhakaran| സിപിഎം പരസ്യ ശാസന: ചാനൽ മൈക്കുകൾ തട്ടിമാറ്റി, ക്ഷോഭത്തോടെ ജി സുധാകരൻ

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചതോടെ ജി സുധാകരൻ എകെജി സെന്ററിന് മുന്നിൽ പ്രതികരണം തേടി നിന്ന മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടി മാറ്റി കാറിൽ കയറി

Kerala Nov 6, 2021, 5:18 PM IST

CPIM takes disciplinary action against G SudhakaranCPIM takes disciplinary action against G Sudhakaran

G Sudhakaran| ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നെന്ന കണ്ടെത്തലിൽ സിപിഎം സംസ്ഥാന സമിതി, ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചു

Kerala Nov 6, 2021, 4:49 PM IST

CPIM backs Aisha sultana State committee passes memorandumCPIM backs Aisha sultana State committee passes memorandum

ഐഷ സുൽത്താനക്ക് സിപിഎം പിന്തുണ; കള്ളത്തെളിവുണ്ടാക്കാൻ ശ്രമമെന്ന ആശങ്ക തള്ളിക്കളയാനാവില്ലെന്ന് പ്രമേയം

കവരത്തി പൊലീസും അഡ്മിനിസ്ട്രേഷനും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്നും പ്രമേയത്തിലുണ്ട്

Kerala Jul 9, 2021, 7:47 PM IST

kerala cpim state committee meetingkerala cpim state committee meeting

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന്, തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയ്ക്ക്

കുണ്ടറ തൃപ്പുണ്ണിത്തുറ തോൽവികളും വിജയിച്ച സീറ്റുകളിൽ ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകും.

Kerala Jul 9, 2021, 7:41 AM IST

CPIM state committee to discuss local body election resultsCPIM state committee to discuss local body election results

തദേശതെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും

ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.

Kerala Jan 2, 2021, 6:30 AM IST

VM sudheeran says CPIM state central committees have different opinion in Maoist issueVM sudheeran says CPIM state central committees have different opinion in Maoist issue

മാവോയിസ്റ്റ് വിഷയം; സിപിഎമ്മിന് രണ്ട് നിലപാടെന്ന് വിമ‍ര്‍ശിച്ച് വിഎം സുധീരൻ

മാവോയിസ്റ്റ് വിഷയത്തിൽ സി പി എം പ്രതിസന്ധിയിലാണ്. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്കെന്ന്

Kerala Nov 7, 2019, 3:58 PM IST

cpim to bring more youngsters to leadershiocpim to bring more youngsters to leadershio

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കാൻ സിപിഎം ആലോചന

പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ലെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞെന്നും പറഞ്ഞ യെച്ചൂരി കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ പുനരേകികരണമാണ് സിപിഐ ഉദ്ദേശിക്കുന്നതെന്നും അല്ലാതെ സിപിഐ-സിപിഎം പുനരേകീകരണമല്ലെന്നും വിശദീകരിച്ചു. 

India Oct 4, 2019, 6:22 PM IST

CPIM state committee nominates Mayor V K Prasanth in VattiyurkavuCPIM state committee nominates Mayor V K Prasanth in Vattiyurkavu
Video Icon

സാമുദായിക പരിഗണനകള്‍ മറികടന്ന് സിപിഎം, വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന് മുന്‍തൂക്കം

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് സിപിഎം സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.

Kerala Sep 25, 2019, 11:15 AM IST

cpim to go slow in woment entry at sabarimala will take believers in to confidence decides cpim state committeecpim to go slow in woment entry at sabarimala will take believers in to confidence decides cpim state committee

'യുവതീപ്രവേശനത്തിന് മുൻകൈ വേണ്ട, ആവേശം വേണ്ട', നിലപാട് മയപ്പെടുത്താൻ സിപിഎം

വിശ്വാസികളുടെ വികാരം മാനിക്കണം, പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണം എന്നിവയൊക്കെയാണ് സിപിഎം സംസ്ഥാന സമിതിയുടെ നിർദേശങ്ങൾ. 

Kerala Aug 23, 2019, 9:39 AM IST

cpim state committee against central leaderscpim state committee against central leaders
Video Icon

പല സംസ്ഥാനങ്ങളില്‍ പല നയം സ്വീകരിച്ചത് തിരിച്ചടിയായി;കേന്ദ്രനേതൃത്വത്തെ പഴിചാരി സിപിഎം സംസ്ഥാന സമിതി


വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നയം സ്വീകരിച്ചത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സമിതി. തെരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മറ്റിക്ക് ഏകീകൃത നയമുണ്ടായിരുന്നില്ല. ഇത് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചുവെന്നും സമിതി.
 

Kerala Jun 23, 2019, 9:32 PM IST

CPIM votes gone to BJP assess CPIM state committee meetingCPIM votes gone to BJP assess CPIM state committee meeting
Video Icon

ശബരിമലയില്‍ ജാഗ്രതക്കുറവുണ്ടായി, നിലപാട് മാറ്റേണ്ടതില്ലെന്ന് സിപിഎം

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ച പ്രത്യേകം അന്വേഷിക്കാനുള്ള തീരുമാനത്തോടെ, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും. പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

Kerala Jun 1, 2019, 9:33 AM IST

cpm votes goes to bjp in kerala criticism in cpim state committeecpm votes goes to bjp in kerala criticism in cpim state committee

സിപിഎം പാര്‍ട്ടി വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നു; സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സിപിഎമ്മിന്‍റെ പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് പോയെന്ന് സംസ്ഥാന സമിതിയില്‍

Kerala May 31, 2019, 10:09 PM IST

CPIM exempted Sabarimala from state committee reportCPIM exempted Sabarimala from state committee report
Video Icon

'വിശ്വാസികളില്‍ ഒരു വിഭാഗം എതിരായി', ശബരിമലയെക്കുറിച്ച് പറയാതെ കോടിയേരിയുടെ റിപ്പോര്‍ട്ട്

ശബരിമലയെക്കുറിച്ച് പരാമര്‍ശമില്ലാതെ സിപിഎം റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന പരാമര്‍ശമില്ലാത്ത റിപ്പോര്‍ട്ടാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.
 

Kerala May 31, 2019, 2:58 PM IST

Pinarayi discussed about kasargod political murder with Kodiyeri BalakrishnanPinarayi discussed about kasargod political murder with Kodiyeri Balakrishnan
Video Icon

രാഷ്ട്രീയ തിരിച്ചടിയായി കൊലപാതകം, കോടിയേരിയുമായി പിണറായി ചര്‍ച്ച നടത്തി

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുണ്ടായ കൊലപാതകം പാര്‍ട്ടിക്ക് രാഷ്ട്രീയമായ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അപൂര്‍വമായേ പാര്‍ട്ടി സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി എത്തിയിട്ടുള്ളൂ.
 

Web Exclusive Feb 18, 2019, 2:41 PM IST