Asianet News MalayalamAsianet News Malayalam
37 results for "

Cpim Workers

"
Periya Double Murder Case Five CPIM Workers Arrested By CBIPeriya Double Murder Case Five CPIM Workers Arrested By CBI

Periya Murder : പെരിയ ഇരട്ടക്കൊല, ബ്രാഞ്ച് സെക്രട്ടറി അടക്കം 5 സിപിഎമ്മുകാർ കൂടി അറസ്റ്റിൽ

നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരിൽ ഒരാൾ ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. 

crime Dec 1, 2021, 4:14 PM IST

CPM alleges Attack from Muslim league Announces HarthalCPM alleges Attack from Muslim league Announces Harthal

ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി, തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

വിഷ്ണുമംഗലം ബ്രാഞ്ച് കമ്മറ്റിയംഗം കാന മഠത്തിൽ രതിൻ കുമാർ , പന്നിക്കുഴിച്ചാലിൽ വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്

Kerala Nov 26, 2021, 12:01 PM IST

CPIM postponed eight branch conferences after workers failed to meet target of Deshabhimani circulationCPIM postponed eight branch conferences after workers failed to meet target of Deshabhimani circulation

പാർട്ടി പത്രം ചേർക്കുന്നതിൽ വീഴ്ച വരുത്തി, അരൂരിൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ നീട്ടി

സെപ്തംബർ 15 നാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. ഇക്കുറി പാർട്ടി പത്രം വരിസംഖ്യയടപ്പിക്കുന്നതിലടക്കം കർശന മാർഗനിർദ്ദേശങ്ങളുണ്ട്

Kerala Sep 27, 2021, 6:12 PM IST

ex serviceman allegedly beaten by cpim workers for questioning atrocity on migrant workerex serviceman allegedly beaten by cpim workers for questioning atrocity on migrant worker

അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

കഴിഞ്ഞ 19 ന് രാത്രിയാണ് സംഭവം. പ്രദേശത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അമ്മയുടെ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം

Chuttuvattom Sep 23, 2021, 11:37 AM IST

Adivasi abduction case at Iritty two CPIM workers surrendersAdivasi abduction case at Iritty two CPIM workers surrenders

ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ സിപിഎം പ്രവർത്തകർ കീഴടങ്ങി

കണ്ണൂർ ആറളത്ത് നിന്നാണ് ആദിവാസികളെ തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഇവരെ മർദ്ദിച്ചെന്നും പരാതിയുണ്ടായിരുന്നു

Kerala Aug 25, 2021, 3:49 PM IST

cpim workers threat ramya haridas  complaint to governorcpim workers threat ramya haridas  complaint to governor

ആലത്തൂരിലെ ഭീഷണി: ഗവര്‍ണര്‍ക്ക് പരാതി നല്‍കി രമ്യ ഹരിദാസ്, അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ലെന്ന് എംപി

ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പരാതി നല്‍കിയ ശേഷം രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും എംപി കൂട്ടിച്ചേര്‍ത്തു. 

Kerala Jun 14, 2021, 4:51 PM IST

Kerala Elections Kuttiady CPIM workers protest against state committee decisionKerala Elections Kuttiady CPIM workers protest against state committee decision

കുറ്റ്യാടി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി സിപിഎം പ്രവർത്തകർ; ശക്തി വിളിച്ചോതി വൻ പ്രതിഷേധ പ്രകടനം

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ 200 ഓളം പേരാണ് പങ്കെടുത്തത്. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട്

Kerala Elections 2021 Mar 10, 2021, 5:37 PM IST

cpim workers protesting in kuttiyadicpim workers protesting in kuttiyadi

പൊന്നാനിക്ക് പിന്നാലെ കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിൽ

 കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെയാണ് നേരത്തെ സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്.

Kerala Elections 2021 Mar 8, 2021, 7:03 PM IST

Split in ponnani CPIMSplit in ponnani CPIM

പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി: ടി.എം.സിദ്ധീഖിനായി റോഡിലിറങ്ങിയത് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പ്രാദേശികമായി എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

Kerala Elections 2021 Mar 8, 2021, 5:54 PM IST

Six CPIM workers Killed in past five monthsSix CPIM workers Killed in past five months

അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് സിപിഎമ്മുകാര്‍, ഗൂഢാലോചനെയെന്ന് പാര്‍ട്ടി, തെളിവില്ലെന്ന് പൊലീസ്

വലിയ വാര്‍ത്തയായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുകയാണ് എന്നാണ് പറയുന്നത്.
 

Kerala Dec 24, 2020, 11:17 AM IST

Independent candidate allegedly attacked by CPIM workersIndependent candidate allegedly attacked by CPIM workers

രാവിലെ നടക്കാനിറങ്ങിയ സ്വതന്ത്ര സ്ഥാനാർത്ഥിയെ സി പി എം പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി

ആലപ്പുഴ നഗരസഭ കളർകോട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി റിട്ട എസ് ഐ സുരേഷ് കുമാറിനെ ഒരു സംഘമാളുകൾ ആക്രമിച്ചുവെന്നാണ് പരാതി

Kerala Dec 15, 2020, 9:21 AM IST

women who attacked by CPIM workers lost her pregnancywomen who attacked by CPIM workers lost her pregnancy

സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ച സംഭവം: പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി

ഇന്നലെയാണ് ഷീബയ്ക്ക് മ‍ർദ്ദനമേറ്റത്. ഇന്ന് രാവിലെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്ന് ഇവരെ ഇന്ന് രാവിലെ വിഴിഞ്ഞത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Kerala Dec 10, 2020, 1:51 PM IST

CPIM Workers arrested for demolishing Bus stop in nadapauramCPIM Workers arrested for demolishing Bus stop in nadapauram

നാദാപുരത്ത് സിപിഎം സ്ഥാപിച്ച ബസ് സ്റ്റോപ്പ് തക‍ർത്തത് സിപിഎം പ്രവ‍ർത്തക‍ർ തന്നെയെന്ന് പൊലീസ്

കഴിഞ്ഞ ദിവസം നാദാപുരത്തെ കോൺ​ഗ്രസ്, എൽജെഡി, മുസ്ലീംലീ​ഗ് ഓഫീസുകൾ അക്രമിച്ച സംഭവത്തിൽ പിടിയിലായ സിപിഎം പ്രവ‍ർത്തകരാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി നി‍ർമ്മിച്ച ബസ് സ്റ്റോപ്പും തക‍ർത്തത്.

Kerala Sep 5, 2020, 3:19 PM IST

KT Jaleel disbursed UAE consulate food packets to CPIM workers complaint to governorKT Jaleel disbursed UAE consulate food packets to CPIM workers complaint to governor
Video Icon

'കോണ്‍സുലേറ്റിന്റെ ഭക്ഷ്യക്കിറ്റ് സ്വന്തം മണ്ഡലത്തിലെ സിപിഎമ്മുകാര്‍ക്ക് മാത്രം വിതരണം ചെയ്തു'

മന്ത്രി കെ ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് കിട്ടിയ ഭക്ഷ്യകിറ്റുകള്‍ തന്റെ മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്കായി മാത്രം വിതരണം ചെയ്തത് സത്യപ്രതിജ്ഞാലംഘനവും പക്ഷപാതവുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
 

Kerala Jul 16, 2020, 12:32 PM IST

provocative death threat slogans raised by rss workers in kannur kannapuram against cpim workersprovocative death threat slogans raised by rss workers in kannur kannapuram against cpim workers

'സിപിഎമ്മുകാരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളും', കണ്ണൂരിൽ ആർഎസ്എസ്സിന്‍റെ കൊലവിളി മുദ്രാവാക്യം

കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിലാണ് ആർഎസ്എസ് പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. പ്രദേശത്ത് നേരത്തേ ബിജെപി നേതാവിന്‍റെ ബൈക്ക് അഗ്നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.

Kerala Jun 22, 2020, 7:33 PM IST