Cpm Branch Secretary Murdered  

(Search results - 2)
  • Arrest

    8, Aug 2016, 8:07 AM

    മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: ആറു സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

    കോട്ടയം: ഈരാറ്റുപേട്ടയില്‍ മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതക കേസില്‍ സി പി എം പ്രവര്‍ത്തകരായ 6 പേര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. പ്രതികള്‍ക്കെതിരെ പൊലിസ് കൊലക്കുറ്റം ചുമത്തി. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

  • Erattupetta CPM Worker Murder

    6, Aug 2016, 5:06 PM

    സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പൊലീസിനെതിരെ ബന്ധുക്കള്‍

    ഈരാറ്റുപേട്ടയില്‍  സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന നസീറിന്റെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഈരാട്ടുപേട്ടയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.