Cpm Candidates
(Search results - 5)KeralaOct 25, 2020, 7:35 AM IST
തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കാൻ സിപിഎം
സംസ്ഥാനത്തെ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ രംഗത്തിറിക്കുകയാണ് സിപിഎം. ചൊവ്വാഴ്ചക്കകം സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകും.
Kerala By-elections 2019Oct 3, 2019, 2:56 PM IST
'ശബരിമല' ഏറ്റുപിടിച്ച് കോണ്‍ഗ്രസും ബിജെപിയും; നിലപാടിലുറച്ച് ശങ്കര്‍ റൈ, പ്രചാരണവിഷയമാകില്ലെന്ന് കോടിയേരി
ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് സിപിഎം പറയുമ്പോള്‍, അതു തന്നെയാണ് സജീവചര്ച്ചയെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ശബരിമല സംബന്ധിച്ച പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായാണ് അപ്പോഴും ശങ്കര്‍ റൈയുടെ നിലപാട്.
newsSep 24, 2019, 3:12 PM IST
തിരിച്ചടി മറികടക്കാൻ സ്ഥാനാർത്ഥി നിർണയം ശ്രദ്ധയോടെ: എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക വെള്ളിയാഴ്ച
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമാകാതെ സിപിഎം സെക്രട്ടേറിയറ്റ് അവസാനിച്ചു. ജില്ലാഘടകങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ധാരണയായി.
ElectionsMar 6, 2019, 12:36 PM IST
വടകരയിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജൻ തന്നെ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ തന്നെ വടകരയിൽ രംഗത്തിറക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മറ്റ് പേരുകളൊന്നും യോഗത്തിൽ ഉയർന്നുവന്നില്ല. ടി പി രാമകൃഷ്ണനാണ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പി ജയരാജന്റെ പേര് നിർദ്ദേശിച്ചത്.
newsFeb 2, 2019, 12:19 PM IST
മത്സരിപ്പിക്കാൻ പൊതുസമ്മതരെ തിരഞ്ഞ് സിപിഎം: സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാര്‍ത്ഥി ചർച്ച
വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാണ് പൊതുസമ്മതരെ പരീക്ഷിക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. രാഷ്ട്രീയത്തിന് അപ്പുറം വോട്ടർമാരെ സ്വാധീനിക്കാനാകുന്ന പൊതു പ്രവർത്തകർ, കലാ സാംസ്കാരിക പ്രവർത്തകർ എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.