Cpm Leader Kodiyeri Balakrishnan
(Search results - 4)crimeNov 3, 2020, 6:57 AM IST
ബിനീഷിനെതിരെ കൂടുതൽ തെളിവുകള്‍ തേടി എന്‍ഫോഴ്സ്മെന്റ്; ബാങ്കുകളിൽ നിന്നും രേഖകള്‍ ശേഖരിക്കും
ഇന്നലെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ട് ഉയര്‍ത്തിയത്.
KeralaSep 4, 2020, 5:56 PM IST
തൂക്കിക്കൊല്ലേണ്ട കുറ്റമെങ്കില്‍ ബിനീഷിനെ തൂക്കിക്കൊല്ലട്ടേയെന്ന് കോടിയേരി
ബിനീഷിനെതിരെ പ്രതിപക്ഷ നേതാവിന്റെ കൈവശം തെളിവുണ്ടെങ്കില്‍ അദ്ദേഹം അത് അന്വേഷണ സംഘത്തിന് നല്ക്കട്ടെയേന്നും കോടിയേരി പറഞ്ഞു. തെളിവ് പുറത്ത് വിടാതെ പുകമറ സൃഷ്ടിക്കുന്നത് ഉചിതമാണോ എന്ന് പ്രതിപക്ഷനേതാവ് ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.
KeralaJul 19, 2020, 12:42 AM IST
പാലത്തായി പീഡന കേസ്: നാട്ടില്‍ വ്യത്യസ്ത അഭിപ്രായം, പരിശോധിക്കും: മുഖ്യമന്ത്രി
പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം കിട്ടിയത് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
KeralaDec 29, 2019, 5:22 PM IST
പദവി തിരിച്ചറിയുന്നില്ലെങ്കില്‍ ഗവര്‍ണര്‍ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് കോടിയേരി
ബിജെപി നേതാക്കളെപ്പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയം പറയാന്‍ താത്പര്യമുണ്ടെങ്കില്‍ ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നും കോടിയേരി പറഞ്ഞു.