Cpm Local Secretary
(Search results - 7)ChuttuvattomNov 7, 2020, 1:03 PM IST
സിപിഎം ആലപ്പുഴ വളവനാട് ലോക്കല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
ഡി എം ബാബുവാണ് കുഴഞ്ഞു വീണ് മരിച്ചത്. 48 വയസ്സായിരുന്നു...
KeralaJul 9, 2019, 1:32 PM IST
പാര്‍ട്ടിയറിയാതെ മൂകാംബിക യാത്ര: സിപിഎം വെള്ളറട ലോക്കല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്
അനുമതി വാങ്ങാതെ ക്ഷേത്രദര്‍ശനത്തിന് പോയ സിപിഎം വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്ഷന്.
KeralaJan 23, 2019, 1:32 PM IST
പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു
പാലക്കാട് സി പി എം ലോക്കൽ സെക്രട്ടറി എം കെ സുരേന്ദ്രന് വെട്ടേറ്റു. ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം കൊടുവാള് കൊണ്ട് വെട്ടുകയായിരുന്നു.
local newsAug 29, 2018, 3:46 PM IST
സിപിഎം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സിപിഎം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ബീബുങ്കൽ ലോക്കൽ സെക്രട്ടറിയുമായ പായം ഹൗസില്‍ സുകുമാരനെയാണ് (48) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Apr 21, 2018, 11:40 AM IST
Mar 7, 2018, 10:59 PM IST
Jan 9, 2018, 3:55 PM IST