Cpm Pb
(Search results - 18)KeralaNov 22, 2020, 9:40 PM IST
പൊലീസ് നിയമ ഭേദഗതി; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, തിരുത്തൽ നിര്‍ദ്ദേശിച്ച് പിബി
ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും
IndiaOct 27, 2020, 1:01 PM IST
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് പിബി; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ തീരുമാനം
കേരളത്തില്‍ സിബിഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. നിയമ പരിശോധനക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും.
KeralaOct 27, 2020, 12:50 PM IST
കേരളത്തിൽ സിബിഐയെ വിലക്കാൻ സിപിഎം പിബി തീരുമാനം
കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തൽ
IndiaAug 3, 2020, 8:44 PM IST
സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശ്യാംലാൽ ചക്രബർത്തിയെയും കൊവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്
KeralaJul 31, 2020, 9:53 AM IST
രമേശ് ചെന്നിത്തലയ്ക്കല്ല, എസ് രാമചന്ദ്രൻ പിള്ളക്കാണ് ആർഎസ്എസ് ബന്ധമെന്ന് ബിജെപി മുഖപത്രം
"ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന് പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്"
IndiaJan 11, 2020, 10:05 PM IST
കേന്ദ്രത്തിനെതിരെ പ്രചാരണ പരിപാടികള്‍ നടത്താന്‍ സിപിഎം പിബി; യുവതയുടെ പോരാട്ടത്തിനുള്ള പിന്തുണ തുടരും
വര്‍ഗ ബഹുജന സംഘടനകളെ സമര സജ്ജമാകാനും ദില്ലിയില്‍ തുടങ്ങിയ പിബി തീരുമാനിച്ചു.
KeralaNov 18, 2019, 10:46 AM IST
'പിബി വളരെ ശക്തമാണ്, ഓര്‍മ്മയില്ലേ പഴയ നടപടികള്‍': സര്‍ക്കാരിനെതിരെ പിബിയില്‍ അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി
സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിമര്ശനമുയര്ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. പിബിക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
KeralaNov 17, 2019, 4:50 PM IST
ശബരിമല യുവതി പ്രവേശം: ആക്റ്റിവിസ്റ്റ് പ്രയോഗത്തിൽ കടകംപള്ളിയെ തള്ളി പിബി
- ശബരിമല യുവതീ പ്രവേശം
- മുഖ്യമന്ത്രി പറയുന്നതാണ് നിലപാട്
- കടകംപള്ളിയുടേത് അനാവശ്യ പ്രസ്താവന
- മന്ത്രിയുടെ നിലപാട് ശരിയല്ല
KeralaJun 16, 2019, 12:44 PM IST
സിപിഎമ്മിന്റെ സംഘടനാ സ്ഥിതി ഗൗരവതരം, ശൈലി മാറ്റണമെന്ന സൂചനയുമായി എസ് രാമചന്ദ്രന് പിള്ള
വോട്ടിൽ ഇത്ര വലിയ കുറവ് എങ്ങനെയുണ്ടായെന്നും ജനങ്ങൾക്ക് നമ്മളോട് പലതും തുറന്ന് പറയാൻ ഭയമുണ്ടോ എന്നും പരിശോധിക്കണം. സംഘടന സ്ഥിതി ഗൗരവതരമാണെന്നും ശൈലി മാറ്റണമെന്ന സൂചന നല്കി എസ് ആര് പി...
IndiaJun 6, 2019, 2:17 PM IST
'കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം'; ശബരിമല തിരിച്ചടിക്ക് ഇടയാക്കിയെന്ന് പിബി
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായതില്‍ ശബരിമല കാരണമായി എന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നത് തകര്ച്ചയുണ്ടാക്കിയെന്നും പിബി.
Web ExclusiveApr 8, 2019, 4:43 PM IST
'കറുത്തമുത്ത്' സീരിയലിലെ സ്ത്രീകളെപ്പോലെയല്ല കേരളത്തിലെ സ്ത്രീകളെന്ന് ബൃന്ദ കാരാട്ട്
കറുത്തമുത്ത് സീരിയലിലെ തലമുറകളായി കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളെപ്പോലെയല്ല കേരളത്തിലെ സ്ത്രീകളെന്നും അവർ കരുത്തുറ്റവരാണെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടതെങ്ങനെയെന്ന് കേരളത്തിലെ സ്ത്രീകൾ കാട്ടിത്തരുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Sep 6, 2017, 12:06 AM IST
Aug 2, 2017, 6:01 PM IST
Jul 25, 2017, 6:28 AM IST
Jul 31, 2016, 1:38 AM IST