Asianet News MalayalamAsianet News Malayalam
12 results for "

Cpm Polit Bureau

"
cpm polit bureau meeting to end todaycpm polit bureau meeting to end today

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

കേരള സർക്കാരിനെതിരായ പ്രതിപക്ഷ ആക്രമണം പ്രതിരോധിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിർദേശമുയർന്നിരുന്നു. കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. 

India Jul 26, 2020, 8:24 AM IST

sprinklr controversy cpm polit bureau refutes media reportssprinklr controversy cpm polit bureau refutes media reports

സ്പ്രിംക്ലർ വിഷയം; കേരള സർക്കാരിനെ കരിതേയ്ക്കാനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

കൊവിഡ് കാലത്ത് കരടായി മാറിയ സ്പ്രിംക്ലർ വിവാദം നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത സിപിഎം സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച കീഴ് ഘടകങ്ങളിൽ വിശദീകരിക്കും.

India Apr 20, 2020, 3:38 PM IST

cm pinarayi vijayan on assembly about cpm pb meetingcm pinarayi vijayan on assembly about cpm pb meeting
Video Icon

'പിബി വളരെ ശക്തമാണ്, ഓര്‍മ്മയില്ലേ പഴയ നടപടികള്‍': സര്‍ക്കാരിനെതിരെ പിബിയില്‍ അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിമര്‍ശനമുയര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പിബിക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


 

Kerala Nov 18, 2019, 10:46 AM IST

cpm polit bureau meeting todaycpm polit bureau meeting today

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍; ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ ചര്‍ച്ച ചെയ്യും

തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.

India Jul 31, 2019, 7:34 AM IST

kerala fraction failed to identify vote leak PB criticismkerala fraction failed to identify vote leak PB criticism

വോട്ട് ചോർച്ച തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു, വിശ്വാസി സമൂഹം അകന്നു; കേരള ഘടകത്തിന് പിബിയില്‍ വിമർശനം

സിപിഎം പോളിറ്റ് ബ്യൂറോയിൽ സംസ്ഥാന ഘടകത്തിന് വിമർശനം . വോട്ട്ചോർച്ച തിരിച്ചറിയുന്നതിൽ കേരള ഘടകം പരാജയപ്പെട്ടു . വിശ്വാസ സമൂഹം പാർട്ടി നിന്ന് അകന്ന് പോയെന്ന് കേരള ഘടകം

news May 26, 2019, 10:17 PM IST

after loksabha election 2019 cpim polit bureau meeting todayafter loksabha election 2019 cpim polit bureau meeting today

തെരഞ്ഞെടുപ്പ് പരാജയം: സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ദില്ലിയില്‍

കേരളത്തിലെ തകർച്ചയും ബംഗാളിലെ ചോർച്ചയും വിലയിരുത്തും. ശബരിമല വിഷയം തിരിച്ചടിയായോ എന്നും പരിശോധിക്കും.

news May 26, 2019, 6:12 AM IST

rahul does not have ability to lead secular front says ma babyrahul does not have ability to lead secular front says ma baby
Video Icon

മതേതര മുന്നണിയെ നയിക്കാനുള്ള ശേഷി രാഹുല്‍ ഗാന്ധിക്കില്ലെന്ന് എംഎ ബേബി

തന്റെ പ്രവൃത്തി നല്‍കുന്ന സന്ദേശമെന്തെന്ന് ചിന്തിക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
 

QuickView Apr 7, 2019, 1:20 PM IST

protesting nuns approch central polit burau for justiceprotesting nuns approch central polit burau for justice

സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല; പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകൾ

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നെന്നാണ് മുഖ്യ പരാതി. സീതാറാം യെച്ചൂരിക്കാണ് കന്യാസ്ത്രീകൾ പരാതി നല്‍കിയത്.

KERALA Sep 11, 2018, 10:53 AM IST

cpm polit bureau about kerala floodcpm polit bureau about kerala flood

വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം ദുരഭിമാനം വെടിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സഹായം തള്ളുന്നത് വിദേശ ബന്ധങ്ങളെ ബാധിക്കും. യുപിഎ സർക്കാർ തെറ്റ് ചെയ്തെങ്കിൽ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് പോളിറ്റ് ബ്യൂറോ മുതിര്‍ന്ന അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. 

KERALA Aug 22, 2018, 4:20 PM IST

CPM available polit bureau discuss the case against minister mm maniCPM available polit bureau discuss the case against minister mm mani

കോടതി വിടുതല്‍ ഹരജി തള്ളിയെങ്കിലും മണി രാജിവെയ്ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം

അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയെങ്കിലും മന്ത്രി എം.എം മണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം..ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്റെ കത്ത് കിട്ടിയിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

Dec 28, 2016, 10:38 AM IST