Crackers
(Search results - 39)KeralaDec 29, 2020, 5:57 PM IST
പയ്യന്നൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം
സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു.
CricketNov 17, 2020, 6:39 PM IST
ക്യാപ്റ്റന്‍ പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ശിവം ദുബെ; ട്രോളുമായി ആരാധകരും
ബാംഗ്ലൂര്‍: ക്യാപ്റ്റന്‍ വിരാട് കോലി പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കരുതെന്ന് പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കിക്ക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓള് റൗണ്ടര്‍ ശിവം ദുബെക്ക് ട്രോളുമായി ആരാധകര്‍. ശനിയാഴ്ച ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നതിനൊപ്പമാണ് ഇത്തവണ പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കാന്‍ ബാംഗ്ലൂരിന്റെയും ഇന്ത്യയുടെയും നായകനായ കോലി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രം ശിവം ദുബെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പോലും അനുസരിക്കാത്ത കളിക്കാരുള്ളതുകൊണ്ടാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ കിരീടം നേടാത്തത് എന്നുവരെ ആരാധകര്‍ പറഞ്ഞുവെച്ചു. രസകരമായ ട്രോളുകള്‍ ഇതാ.Web SpecialsNov 16, 2020, 12:47 PM IST
'സാറേ, എന്റെ അച്ഛനെ കൊണ്ടുപോകരുതേ '; ദീപാവലി നാളിൽ ഉത്തർപ്രദേശിനെ കണ്ണീരണിയിച്ച പെൺകുഞ്ഞിന്റെ വിലാപം
ഇങ്ങനെ ഒരു നടപടിക്ക് ദൃക്സാക്ഷിയായതിന്റെ പേരിൽ, പൊലീസിനെപ്പറ്റി കുഞ്ഞിന്റെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയുണ്ട്.
Money NewsNov 14, 2020, 9:31 AM IST
കൊവിഡ് നിയന്ത്രണങ്ങൾക്ക് പുറമേ ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണം കൂടി; പടക്ക വിപണിയില്‍ മാന്ദ്യം
മുൻ വർഷങ്ങളിൽ നടന്നിരുന്ന കച്ചവടത്തിന്റെ പകുതി പോലും ഇല്ല. ശിവകാശിയിൽ നിന്ന് എത്തിച്ച സ്റ്റോക്ക് തിരിച്ചയച്ചു. ചൈനീസ് പടക്കങ്ങൾ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി. അടച്ചുപൂട്ടലിന്റെ വക്കിലാണ് ഇടത്തരം പടക്ക നിർമ്മാണ ശാലകൾ.
FoodNov 12, 2020, 11:12 PM IST
'ദീപാവലി സ്പെഷ്യല്‍'; പടക്കമാണെന്നോര്ത്ത് പൊട്ടിക്കല്ലേ...
ദീപാവലിക്കാലത്ത് എപ്പോഴും 'ഡിമാന്‍ഡ്' പടക്കങ്ങള്‍ക്കാണ്. അത് കഴിഞ്ഞാല്‍പ്പിന്നെ മധുരപലഹാരങ്ങള്‍ക്കാണ് പ്രാധാന്യം. ഇക്കുറി ദീപാവലിക്ക് പക്ഷേ, പലയിടങ്ങളിലും പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മധുരത്തിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ കാര്യമില്ലല്ലോ.
IndiaNov 9, 2020, 2:28 PM IST
ദില്ലിയിൽ പടക്കങ്ങൾ നിരോധിച്ചു; വായു മലിനീകരണ തോത് ഉയര്‍ന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും നിയന്ത്രണം
കേരളത്തിൽ കൊച്ചി ഉൾപ്പടെയുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. അവിടെ നിയന്ത്രണം വേണമോ എന്നത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. മലിനീകരണ തോത് ഉയര്ന്നുനിൽക്കുന്ന മേഖലയാണെങ്കിൽ നിരോധനമോ, നിയന്ത്രണമോ ഏര്‍പ്പെടുത്തണം എന്നും ട്രൈബ്യൂണൽ നിര്‍ദ്ദേശിച്ചു.
IndiaNov 7, 2020, 10:33 AM IST
ദൈവങ്ങളുടെ പേരുള്ള പടക്കം വില്‍പ്പനയ്ക്ക്, കട കത്തിക്കുമെന്ന് മുസ്ലീം കച്ചവടക്കാര്‍ക്ക് നേരെ ഭീഷണി
കാവി തുണികൊണ്ട് കഴുത്ത് മൂടിയ ഒരു സംഘം ആളുകളാണ് ഭീഷണിയുമായെത്തിയത്. ഇത്തരം പടക്കം ഇനിയും വിറ്റഴിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഭീഷണി.
IndiaNov 5, 2020, 7:40 PM IST
കൊവിഡ് 19: പടക്കം നിരോധിച്ച് ദില്ലി സര്‍ക്കാര്‍
ആഘോഷപരിപാടികള്‍ക്ക് ശേഷം കേസുകള്‍ ഉയരുന്നതായി സര്‍ക്കാര്‍ വിലയിരുത്തി. ദുര്‍ഗപൂജക്ക് ശേഷവും ദസറക്ക് ശേഷവും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
Fact CheckJun 13, 2020, 7:39 PM IST
പാലക്കാട് ആന ചരിഞ്ഞ സംഭവം; വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല
പാലക്കാട് കാട്ടാന ചരിഞ്ഞതില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്
ChuttuvattomJun 10, 2020, 6:19 PM IST
മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; പത്തനാപുരത്തെ ആന ചരിഞ്ഞത് കെണിയിലെ പടക്കം കടിച്ച്
കാട്ടിൽ വേട്ടയ്ക്ക് ഇറങ്ങാറുള്ള പത്തനാപുരം പുന്നല സ്വദേശികളാണ് പിടിയിലായത്. മ്ലാവിനെയും പന്നിയെയും വേട്ടയാടാൻ ഇറങ്ങിയതാണ് ഇവരെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ExplainerJun 6, 2020, 10:54 PM IST
കാട്ടാന ചരിഞ്ഞതിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ഇത് കാണുക
പാലക്കാട് പടക്കം കടിച്ച് ആന ചരിഞ്ഞത് ദേശീയതലത്തില്‍ വലിയ ചര്‍ച്ചാ വിഷയമാകുന്നതാണ് ഇപ്പോള്‍ നാം കണ്ടത്. എന്നാല്‍ 21 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ആര്യനാട് തേവിയാര്കുന്നില് സമാനമായ ഒരു സംഭവം നടന്നു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്
News hourJun 4, 2020, 9:30 PM IST
കാട്ടാനക്ക് കൈതച്ചക്കയില്‍ പടക്കം വെച്ചു നല്‍കിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡോ. ഇ കെ ഈശ്വരന്
'നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഫോടനം നടന്നതായി മാത്രമെ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ഡോ. ഇ കെ ഈശ്വരന്.പടക്കം പൊട്ടിയാണ് അപകടം ഉണ്ടായതെന്നത് മനസിലാക്കിയത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുന്‍ ചീഫ് വെറ്റിനറി ഓഫീസര്‍ ന്യൂസ് അവറില്‍ പറഞ്ഞു.Fact CheckJun 4, 2020, 6:36 PM IST
ഗർഭിണിയായ കാട്ടാന ചരിഞ്ഞത് പാലക്കാട്; പിന്നെങ്ങനെ മലപ്പുറത്തിന്റെ പേര് വന്നു?
ദുരൂഹമായി കാട്ടാന ചെരിഞ്ഞ സംഭവം മലപ്പുറത്ത്ത നടന്നതാണെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങളുടെ അടിസ്ഥാനമെന്ത്?
Fact CheckJun 4, 2020, 5:25 PM IST
പാലക്കാട് ആനയെ പടക്കം നൽകി കൊന്നതോ; സത്യമിതാണ്
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ആനയ്ക്ക് തീറ്റയായി സ്ഫോടക വസ്തു ഒളിപ്പിച്ച് കൈതച്ചക്ക നാട്ടുകാര്‍ നല്‍കിയതാണെന്ന രീതിയിലാണ് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തിന് ഇത്തരം മാനങ്ങള്‍ നല്കി പ്രതികരിക്കുന്നത്.
KeralaJun 4, 2020, 5:21 PM IST
കേരളത്തില്‍ പടക്കം വെച്ച് ആനയെ വീഴ്ത്തുന്നത് ആദ്യമായല്ല 21 വര്‍ഷം മുമ്പുള്ള ദൃശ്യങ്ങള്‍ കാണാം
21 വര്‍ഷം മുമ്പ് ആര്യനാട് നടന്നതിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട് ഉണ്ടായത്.പൈനാപ്പിള്‍ തുരന്ന് പടക്കം വെക്കുന്നത് പന്നിക്ക് വേണ്ടിയല്ല ആനയെ ലക്ഷ്യം വെച്ചാണെന്ന് അന്നേ വ്യക്തമായതാണ്. പഴയ ദൃശ്യങ്ങള്‍ കാണാം