Asianet News MalayalamAsianet News Malayalam
770 results for "

Crash

"
eight people injured in an accident in Saudieight people injured in an accident in Saudi

Accident : സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം, എട്ടുപേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍(Saudi Arabia) മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) എട്ടുപേര്‍ക്ക് പരിക്കേറ്റു(injury). മക്കയ്ക്ക് സമീപം ജുമൂമിലാണ് അപകടമുണ്ടായത്. ജുമൂം സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തിന് മുമ്പിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്. 

pravasam Nov 30, 2021, 10:21 PM IST

Market face fears of new Covid Variant OmicronMarket face fears of new Covid Variant Omicron

വീണ്ടും വരുമോ നിയന്ത്രണങ്ങൾ? വിപണിയിൽ ഭീതി വിതച്ച് 'ഒമൈക്രോൺ'

ലോക്ക്ഡൗണുകൾ അവസാനിച്ച് സാമ്പത്തിക മേഖല പതുക്കെ കരകയറുന്നതിനിടെയാണ്  വീണ്ടും പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണിയാകുന്നത്

Money News Nov 27, 2021, 6:18 PM IST

milk van crashed into a jewelry store in Kozhikodemilk van crashed into a jewelry store in Kozhikode

മിൽക്ക് വാൻ നിയന്ത്രണം വിട്ട് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി, മൂന്ന് പേർക്ക് പരിക്ക്

നിർത്തിയിട്ട ബുള്ളറ്റ് വാഹനത്തിനടിയിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും പാലുമായി വരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്...

Chuttuvattom Nov 27, 2021, 9:12 AM IST

Rs 655000 crore investor wealth lostRs 655000 crore investor wealth lost

കൊവിഡ് വകഭേദം ഭീതി വിതച്ചു, ഇന്ത്യൻ നിക്ഷേപകരുടെ ആറര ലക്ഷം കോടി ആവിയായി

ആഗോള തലത്തിൽ വിലക്കയറ്റം ഉയർന്ന് നിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ നേരത്തെ തന്നെ ആഭ്യന്തര വിപണിയിൽ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുകളിലേക്കാണ് പുതിയ കൊവിഡ് വ്യാപനത്തിന്റെ ഭീതിയും പറന്നിറങ്ങിയത്

Market Nov 26, 2021, 4:09 PM IST

Sensex crashes 1688 points Nifty ends below 17100 as new Covid variant spooks global mktSensex crashes 1688 points Nifty ends below 17100 as new Covid variant spooks global mkt

Stock Market : ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്, ചതിച്ചത് പുതിയ കൊവിഡ് വകഭേദം

ഇന്നലെ 58795.09 എന്ന നിലയിലായിരുന്നു സെൻസെക്സ് ക്ലോസ് ചെയ്തത്. എന്നാൽ രാവിലെ മുതൽ വിപണിയിൽ തിരിച്ചടി തുടർന്നു

Market Nov 26, 2021, 3:59 PM IST

Complaints that an unidentified vehicle had previously chased the models killed in the crash  Anjana Shajan  Ansi kabeerComplaints that an unidentified vehicle had previously chased the models killed in the crash  Anjana Shajan  Ansi kabeer

Ansi Kabeer| വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ നേരത്തെയും അജ്ഞാത വാഹനം പിന്തുടർന്നിരുന്നെന്ന് പരാതി

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ നേരത്തെയും അജ്ഞാത വാഹനം പിന്തുടർന്നിരുന്നെന്ന് പരാതി. കൊല്ലപ്പെട്ട അഞ്ജന ഷാജന്‍റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകി. ഇതിനിടെ അപകടത്തിൽ അസ്വഭാവികത ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ഇടിച്ച കാറിന്‍റെ ഫൊറൻസിക് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു

crime Nov 21, 2021, 2:27 PM IST

NASA is sending a spacecraft to crash into an asteroidNASA is sending a spacecraft to crash into an asteroid

NASA‌‌ New Mission ‌| ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചുകയറാന്‍ ബഹിരാകാശ പേടകം തയ്യാര്‍

ഡാര്‍ട്ട് (DART) എന്നാല്‍ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഈ പേടകം വിക്ഷേപിക്കുന്നത്. 

Science Nov 19, 2021, 10:12 AM IST

indian air  force helicopter crash lands in Arunachal, pilots and crew safeindian air  force helicopter crash lands in Arunachal, pilots and crew safe

ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി

അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. 

India Nov 18, 2021, 2:26 PM IST

11 year girl survives Michigan plane crash11 year girl survives Michigan plane crash

Plane crash| തകര്‍ന്നു വീണ ചെറുവിമാനത്തില്‍നിന്നും 11-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

പിതാവ് ചേര്‍ത്തുപിടിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍നിന്നും കുട്ടി രക്ഷപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ എ ബി  സി ന്യൂസിനോട് പറഞ്ഞു. 
 

Web Specials Nov 15, 2021, 5:43 PM IST

Gmail is Down email service crashes for users around the worldGmail is Down email service crashes for users around the world

Gmail Down | ജിമെയില്‍ ഡൗണായി; ആഗോളതലത്തില്‍ ബാധിച്ചതായി റിപ്പോര്‍ട്ട്

ട്വിറ്ററിലും മറ്റും നിരവധിപ്പേര്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്.

What's New Nov 12, 2021, 5:13 PM IST

Motorcycle Crashes Into Clothing StoreMotorcycle Crashes Into Clothing Store
Video Icon

നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി ബൈക്ക്; അപകടമൊഴിവായത് തലനാരിഴക്ക്

സോഷ്യൽ മീഡിയയിൽ വൈറലായി അത്ഭുതകരമായ ഒരു രക്ഷപെടലിന്റെ വീഡിയോ.  തുറന്നു പ്രവർത്തിച്ചിരുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

Web Exclusive Nov 11, 2021, 3:14 PM IST

Motorcycle Crashes Into Clothing Store In TelanganaMotorcycle Crashes Into Clothing Store In Telangana

ബൈക്ക് തുണിക്കടയിലേക്ക് ഇടിച്ചുകയറി; പിന്നെ സംഭവിച്ചത് -വീഡിയോ

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം എന്നാണ് വീഡിയോയിലെ ടൈം കോഡ് നല്‍കുന്ന സൂചന. 

India Nov 11, 2021, 6:29 AM IST

Mahindra XUV700 scores 5 Stars in the Global NCAP crash testMahindra XUV700 scores 5 Stars in the Global NCAP crash test

കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ എക്കാലത്തെയും ഉയർന്ന പോയിന്റുകളും ഈ കാറിന് ലഭിച്ചു. ഈ വിഭാഗത്തില്‍ പരമാവധി 49-ൽ 41.66 സ്കോർ വാഹനത്തിന് ലഭിച്ചു. ഇത് ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു കാറിനെ സംബന്ധിച്ചും ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Nov 10, 2021, 11:26 PM IST

Tata Nexon owners viral words after a massive crashTata Nexon owners viral words after a massive crash

"മരിച്ചെന്ന് കരുതി, പക്ഷേ.." കണ്ണീരോടെ ആ കഥ പറഞ്ഞ് നെക്സോണ്‍ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

കേരളത്തിലെ ഒരു വാഹന ഉടമയ്ക്കുണ്ടായ അനുഭവം കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്‍തത്. നിഖിൽ റാണ എന്നയാളുടെ യൂട്യൂബ് ചാനലിലെ വീഡിയോ ഉദ്ദരിച്ചാണ് കൊച്ചി സ്വദേശിയായ വിശാഖ് എന്ന നെക്സോണ്‍ ഉടമയുടെ അനുഭവം കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

auto blog Nov 8, 2021, 11:34 AM IST

Honda Civic with excellent performance in crash testHonda Civic with excellent performance in crash test

ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ഹോണ്ട സിവിക്

തായ്‌ലൻഡിൽ വിൽക്കുന്ന EL+ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച മോഡൽ. എന്നിരുന്നാലും മറ്റ് ആസിയാൻ രാജ്യങ്ങളായ സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന എല്ലാ വേരിയന്റുകളിലും ഈ റേറ്റിംഗ് ബാധകമായിരിക്കും.

Four wheels Nov 6, 2021, 11:32 PM IST