Search results - 1 Results
  • Facebook Credit_

    2, Nov 2016, 9:45 AM IST

    ഫേസ്ബുക്കില്‍ കൂടുതല്‍ ഫ്രണ്ട്സുണ്ടെങ്കില്‍ എളുപ്പത്തില്‍ ലോണ്‍ കിട്ടും

    ബാങ്കില്‍ നിന്നൊരു ലോണ്‍ കിട്ടാന്‍ ഇപ്പോഴും കടമ്പകള്‍ ഏറെയാണ്. സാമ്പത്തിക സ്ഥിതിയും പണം തിരിച്ചടയ്ക്കാനുള്ള കഴിവുമൊക്കെ പരിശോധിച്ചാലും എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ലോണ്‍ അപേക്ഷ നിരസിച്ച അനുഭവമുള്ളവര്‍ നിരവധിയാണ്. എന്നാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയകളിലെ സാന്നിദ്ധ്യവും ഇടപെടലുകളും പരിശോധിച്ച് ലോണ്‍ നല്‍കുന്ന ഒരു സംവിധാനമുണ്ടെങ്കിലോ. സാങ്കല്‍പികമൊന്നുമല്ല നിലവില്‍ നമ്മുടെ നാട്ടില്‍ അത്തരമൊരു സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.