Cremation Protocol
(Search results - 2)KeralaOct 24, 2020, 1:05 PM IST
കൊവിഡ് മരണം:സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹത്തിന്റെ മുഖം കാണിക്കും
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കും മുമ്പ് അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹത്തിന്റെ മുഖം കാണിക്കും. സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ വീട്ടിലെ നിരീക്ഷണത്തില്‍ തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
KeralaOct 24, 2020, 12:38 PM IST
കൊവിഡ് മരണം; പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാൻ അവസരമൊരുക്കും
ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുകയാണ് ചെയ്യുക. മൃതദേഹം സ്പർശിക്കാനോ സംസ്കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല.