Asianet News MalayalamAsianet News Malayalam
35 results for "

Crime News Kerala

"
job offer fraud one more arrested in trivandrumjob offer fraud one more arrested in trivandrum

സഹകരണ സംഘങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ തിരുവനന്തപുരത്ത് പിടിയിൽ

സഹകരണ സംഘങ്ങളുടെ പേരിൽ പണം തട്ടിയ സജിത്തിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ സുജി കുമാരി

Chuttuvattom Sep 20, 2021, 6:24 PM IST

7 arrest on raping minor girl in thrissur7 arrest on raping minor girl in thrissur

തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 7 പേർ അറസ്റ്റിൽ

പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. 

crime Feb 26, 2021, 4:24 PM IST

police attacked by cpm workers at kuttiyadipolice attacked by cpm workers at kuttiyadi

പൊലീസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു

ബി.ജെ.പി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അശോകന്‍.

crime Feb 16, 2021, 12:02 AM IST

Mukkupandam fraud in Pathanamthitta 4 arrestedMukkupandam fraud in Pathanamthitta 4 arrested

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായത്

crime Jul 5, 2020, 10:59 PM IST

kottayam murder why son killed motherkottayam murder why son killed mother
Video Icon

മദ്യലഹരിയില്‍ അമ്മയെ മകന്‍ കറിക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നു, വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചു

തൃക്കൊടിത്താനത്ത് വീട്ടമ്മ വെട്ടേറ്റു മരിച്ച കേസില്‍ മകന്‍ അറസ്റ്റിലായ വാര്‍ത്ത ഈ കൊവിഡ് കാലത്തും കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കേസില്‍ അറസ്റ്റിലായ മകന്‍ നിതിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.
 

Explainer Jun 2, 2020, 11:41 AM IST

POCSO case two arrested in KanjirappallyPOCSO case two arrested in Kanjirappally

വീട്ടില്‍ അതിക്രമിച്ചും പ്രണയം നടിച്ചും 15കാരിയെ പീഡിപ്പിച്ചു; കാഞ്ഞിരപ്പള്ളിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളിയിൽ രണ്ട് പേർ അറസ്റ്റിൽ. വീട്ടിൽ അതിക്രമിച്ചുകയറിയും ഭീക്ഷണിപ്പെടുത്തിയുമാണ് പ്രതികളിലൊരാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

crime May 15, 2020, 10:46 PM IST

prasanth killed beautician suchithra from kollam brutuallyprasanth killed beautician suchithra from kollam brutually
Video Icon

എമര്‍ജന്‍സി ലൈറ്റിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊന്നു, പിന്നീട് തൊട്ടപ്പുറത്തെ ഹാളില്‍ കിടന്നുറങ്ങി

കൊല്ലം സ്വദേശിനിയായ സുചിത്രയെ സുഹൃത്തായ പ്രശാന്ത് കൊലപ്പെടുത്തിയത് അങ്ങേയറ്റം ക്രൂരമായി. പൊലീസിനോട് ഇത് സംബന്ധിച്ച് പ്രശ്‌നാത് മൊഴി നല്‍കിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച് 17ന് കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി രണ്ടുദിവസം ഒപ്പം താമസിപ്പിച്ചശേഷമാണ് പ്രശാന്ത് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
 

Explainer May 2, 2020, 3:01 PM IST

woman from kollam killed in palakkad reason behind murder explained by prasanthwoman from kollam killed in palakkad reason behind murder explained by prasanth
Video Icon

മൃതദേഹം കത്തിക്കാന്‍ പ്ലാനിട്ടു, പരാജയപ്പെട്ടപ്പോള്‍ കഷ്ണങ്ങളാക്കി; യുവതിയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍

 കൊല്ലം സ്വദേശിനിയെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കൊവിഡ് കാലത്ത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കേസില്‍ പൊലീസിന് പല നിര്‍ണായക സൂചനകളും ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ആ ബന്ധം വളരുകയായിരുന്നു. പ്രശാന്തും സുചിത്രയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Explainer May 1, 2020, 11:56 AM IST

Karalam Vishnu murder thrissur 6 arrestedKaralam Vishnu murder thrissur 6 arrested

കാറളം വിഷ്ണു കൊലക്കേസ്: കാരണമായത് ക്ഷേത്ര ഉത്സവത്തിനിടെ നടന്ന തർക്കം; ആറ് പേര്‍ റിമാന്‍ഡില്‍

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം

crime Apr 30, 2020, 11:18 PM IST

youth arrested at palakkad for attacking girlyouth arrested at palakkad for attacking girl
Video Icon

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആക്രമണം; പിടിയിലായി, ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണി, വീഡിയോ

മലപ്പുറം ചങ്ങരംകുളത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദാണ് പൊലീസ് പിടിയിലായത്. ജുനൈദിന്റെ നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Kerala Apr 30, 2020, 8:33 AM IST

missing woman from kollam murdered at palakkad dead body foundmissing woman from kollam murdered at palakkad dead body found
Video Icon

പുരുഷ സുഹൃത്തുമായുള്ള ബന്ധത്തെക്കുറിച്ച് തര്‍ക്കം; കൊല്ലത്ത് കാണാതായ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു

കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍.യുവതിയുടെ മൃതദേഹം യുവാവിന്റെ വീടിന് സമീപമുള്ള ചതുപ്പ് നിലത്തില്‍ നിന്നും കണ്ടെത്തി. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. 

Kerala Apr 29, 2020, 7:18 PM IST

five year old girls chain steal in Mavelikkarafive year old girls chain steal in Mavelikkara

ലോക്ക് ഡൌണിലും മോഷണം; ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയുടെ മാല അപഹരിച്ചതിങ്ങനെ

കുറ്റി എടുത്തിട്ടിരുന്ന വാതിൽ തുറന്ന് വീട്ടില്‍ കടന്ന മോഷ്ടാവ്  മാല പൊട്ടിച്ചെടുത്തു രക്ഷപ്പെടുകയായിരുന്നു

Chuttuvattom Apr 13, 2020, 10:35 PM IST

madrasa teacher arrested at kannur for sexually abusing studentsmadrasa teacher arrested at kannur for sexually abusing students
Video Icon

പാട്ടുപാടിച്ച് യൂട്യൂബിലിടാനെന്ന പേരില്‍ വിദ്യാര്‍ഥികളെ വീട്ടിലെത്തിച്ച് പീഡനം; കണ്ണൂരില്‍ ഉസ്താദ് അറസ്റ്റില്‍

അയല്‍വാസിയായ രണ്ട് വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ആറളം സ്വദേശി മുഹമ്മദ് ഫൈസി പിടിയിലായി. പാട്ട് പാടിച്ച് യൂട്യൂബില്‍ ഇടാമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ഥികളെ വിളിച്ച് വരുത്തിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

Kerala Mar 28, 2020, 9:53 AM IST

three students caught for destroying school propertiesthree students caught for destroying school properties
Video Icon

കുടിവെള്ളം നിഷേധിച്ചതിന് വൈരാഗ്യം; സ്‌കൂളിലെ കിണറ്റില്‍ രാസമാലിന്യം കലര്‍ത്തി,മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍


ക്ലാസ് മുറികളും ഉപകരണങ്ങളും തകര്‍ത്ത മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജുവൈനല്‍ കോടതിയുടെ താക്കീത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ഗ്രൗണ്ടില്‍ കളിക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്‌കുമെല്ലാം തകര്‍ക്കുകയും കിണറ്റില്‍ രാസമാലിന്യം കലര്‍ത്തുകയും ചെയ്തു.
 

Kerala Feb 21, 2020, 8:19 AM IST

mother arrested for murder of baby in kannur thayyilmother arrested for murder of baby in kannur thayyil
Video Icon

കണ്ണൂരില്‍ കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞു, ശ്വാസംമുട്ടിച്ചു കൊന്നു

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയെന്ന് പൊലീസ്. അമ്മ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനൊപ്പം ജീവിക്കാനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
 

Kerala Feb 18, 2020, 7:30 PM IST