Criminal Contempt
(Search results - 3)IndiaNov 20, 2020, 6:11 PM IST
ഹാസ്യതാരം കുനാൽ കമ്രക്കെതിരെ മറ്റൊരു ക്രിമിനൽ കോടതി അലക്ഷ്യ കേസ് കൂടി
ഹാസ്യതാരം കുനാൽ കര്‍മ്മക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി.
KeralaJul 22, 2020, 7:43 AM IST
പ്രശാന്ത് ഭൂഷനെതിരായ കോടതീയലക്ഷ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
IndiaApr 12, 2019, 11:37 AM IST
രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ കോടതിയലക്ഷ്യ ഹർജി
റഫാലിൽ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിക്കു മുപ്പത്തിനായിരം കോടി നൽകിയെന്നതു സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന